Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇത്തിരി മദ്യം ഉള്ളില്‍ ചെല്ലുമ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാനും പോവുമായിരുന്നു ; ഞാന്‍ പ്രഭാസാണെന്നൊക്കെ എനിക്ക് തോന്നുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 09:12 pm IST
in Entertainment

കോമഡിയിലൂടെ കയ്യടി നേടി, ഇന്ന് നായകനായും സ്വഭാവനടനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അജു വര്‍ഗീസ്. പോയ വര്‍ഷവും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിലും ഒടിടിയിലുമെല്ലാം അജു വര്‍ഗീസ് നിറ സാന്നിധ്യമായിരുന്നു. ഈയ്യടുത്തിറങ്ങിയ സര്‍വ്വം മായയിലും കയ്യടി നേടാന്‍ അജുവിന് സാധിച്ചു. മലയാളത്തിലെ സ്വഭാവനടന്മാരുടെ പട്ടികയിലേക്ക് ശക്തമായ എന്‍ട്രിയാകും അജുവെന്നാണ് കരുതപ്പെടുന്നത്.

മുമ്പൊരിക്കല്‍ താന്‍ മദ്യപാനം നിര്‍ത്തിയതിനെക്കുറിച്ച് അജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മൂവി വേള്‍ഡ് മീഡിയയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു മനസ് തുറന്നത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമ കാണുന്നതോടെയാണ് താന്‍ മദ്യപാനം നിര്‍ത്താന്‍ തീരുമാനിക്കുന്നതെന്നാണ് അജു അന്ന് പറഞ്ഞത്.

‘ സിനിമ തന്നെയാണ് കാരണം. മദ്യപിച്ചിരുന്ന സമയത്ത് അഞ്ച് മിനുറ്റ് പോലും ഞാന്‍ വൈകിയിട്ടില്ല. പക്ഷെ എന്റെ ആരോഗ്യത്തെയും പെരുമാറ്റ രീതിയേയും മോശമായി ബാധിച്ചിട്ടുണ്ട്. അറിയാതെ ആണെങ്കിലും അഹങ്കാരിയെന്ന പേര് കിട്ടാം. നമ്മള്‍ ചിലപ്പോള്‍ റോ ആയിട്ട് പെരുമാറുന്നതാകാം. മദ്യത്തിന്റെ ധൈര്യം കിട്ടുമ്പോള്‍ നമ്മള്‍ നമ്മളുടെ ശരികളില്‍ തന്നെ പിടിച്ചു നില്‍ക്കുമല്ലോ. ആവശ്യമില്ലാത്ത കാര്യത്തില്‍ .

എനിക്ക് തോന്നിയിരുന്ന ഫീല്‍, ഞാന്‍ പ്രഭാസ് ആണെന്നാണ്. അത്രയും ശക്തിയുണ്ടെന്ന്. അതായിരുന്നു ഒരു പരിധിവരെ എനിക്കുണ്ടായിരുന്ന എക്‌സൈറ്റ്‌മെന്റിന് കാരണമെന്ന് തോന്നുന്നു. ശക്തിയും എനര്‍ജിയും കിട്ടും. കോളേജ് കാലത്തെ മദ്യപാനത്തില്‍ തമാശയായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ അത് മാറി. ലവ് ആക്ഷന്‍ ഡ്രമായൊക്കെ നിര്‍മിക്കുമ്പോള്‍ സ്ട്രസ് വന്നു. സമ്മര്‍ദ്ധം വരുമ്പോള്‍ ഇതിന്റെ തലം മാറും. പ്രതികരിക്കുന്ന രീതി മാറും’.

അങ്ങനെയിരിക്കെ കൊവിഡ് വന്നപ്പോഴാണ് ഈ സിനിമ കാണുന്നത്. സ്വാഭാവികമായും എന്റെ കൂടെയുള്ളവരും മാതാപിതാക്കളും ഭാര്യയുമൊക്കെ പറയുന്നുണ്ട് ഇത് മോശമാണെന്ന്. അവരെയൊക്കെ ബാധിച്ചിരുന്നു. നമ്മളോട് കരുതല്‍ ഉള്ളവരാണ് അവര്‍. അതിനാല്‍ മുഖത്ത് നോക്കി പറയും. മുഖത്ത് നോക്കി ചേട്ടന്‍ നശിച്ചു പോകും ഫീല്‍ഡ് ഔട്ടാകും എന്ന് പറഞ്ഞിട്ടുണ്ട്.

ആ സമയത്താണ് ഈ സിനിമ കാണുന്നത്. എന്തോ ഒരു ബെല്ലടിച്ചു ഉള്ളില്‍. അത് സ്വയം തോന്നണം. ആ സിനിമ കണ്ടപ്പോള്‍ എനിക്കത് തോന്നി. സിനിമ കാരണം എന്നല്ല, സിനിമ കണ്ടപ്പോള്‍. ജയേട്ടന്റെ പകര്‍ന്നാട്ടം എന്നെ സ്പര്‍ശിച്ചു. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു. വലിയ അഡിക്ടായിരുന്നില്ല. അതിനാല്‍ എളുപ്പമായിരുന്നു. ജീവിതകാലത്തേക്ക് നിര്‍ത്തിയോ എന്നറിയില്ല. ഇപ്പോള്‍ എനിക്ക് താല്‍പര്യമില്ലെന്നും അജു പറയുന്നു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

Entertainment

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

Entertainment

‘ ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ ആണ് കാണുന്നത് ; ഒരു ദിവസം ഞാനീ ലോകം വിടും’; നിറകണ്ണുകളോടെ നടന്‍ രവി മോഹൻ

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

പുതിയ വാര്‍ത്തകള്‍

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.