Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപി പറഞ്ഞ മറ്റേ മോന്‍ മന്ത്രി ഗണേഷ് കുമാറോ? എയിംസിനെക്കുറിച്ച് പരിഹസിച്ച ഗണേഷ് കുമാറിന് സ്കൂള്‍ യുവജനോത്സവവേദിയില്‍ മറുപടി

സുരേഷ് ഗോപി എംപി എറണാകുളം തൃപ്പൂണിത്തുറയില്‍ നടന്ന ചടങ്ങില്‍ നടത്തിയ മറ്റേ മോന്‍ പ്രയോഗം മന്ത്രിഗണേഷ് കുമാറിനെ ഉദ്ദേശിച്ചാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 07:33 pm IST
inKerala

തൃശൂര്‍: സുരേഷ് ഗോപി എംപി എറണാകുളം തൃപ്പൂണിത്തുറയില്‍ നടന്ന ചടങ്ങില്‍ നടത്തിയ മറ്റേ മോന്‍ പ്രയോഗം മന്ത്രിഗണേഷ് കുമാറിനെ ഉദ്ദേശിച്ചാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടെ മറുപടി. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മന്ത്രി ഗണേഷ് കുമാര്‍ സുരേഷ് ഗോപിയെ കേരളത്തില്‍ എയിംസ് വരുന്നതിനെക്കുറിച്ച് തൊലിയുരിക്കുന്ന രീതിയില്‍ പരിഹസിച്ചിരുന്നു.

“ഇപ്പോ എറങ്ങീട്ട്ണ്ട്, എയിംസ് വരും, അത് തൃശൂരില്‍ വരുമോ ആലപ്പുഴയില്‍ വരുമോ…തൃശൂരാണെങ്കിലും എംപി പറയുന്നത് ആലപ്പുഴയില്‍ അമ്മേടെ വീട് ആലപ്പുഴയാ, അതുകൊണ്ട് ആലപ്പുഴേല്‍ മതീന്നാണ്. തെങ്കാശിയിലായാലും മതി എന്നായി അവസാനം. അങ്ങിനെ പൊയ്‌ക്കൊണ്ടിരിക്കുവാ…”- ഇതായിരുന്നു ഗണേഷ് കുമാര്‍ എയിംസിനെക്കുറിച്ച് സുരേഷ് ഗോപിയെ പരിഹസിച്ച് നടത്തിയ പ്രസംഗം.

എന്തായാലും ഇതിന് എറണാകുളം തൃപ്പൂണിത്തുറയില്‍ നടന്ന ചടങ്ങില്‍ മറുപടി നല്‍കുകയായിരുന്നു സുരേഷ് ഗോപി….”എയിംസ് വരും മറ്റേ….മോനെ” എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇതിന് വലിയ തോതില്‍ കയ്യടിയും ഉയര്‍ന്നിരുന്നു. “പുച്ഛം കാണും. എയിംസ് തൃശൂരില്‍ വരുമെന്ന് പറഞ്ഞതോടെ അങ്കലാപ്പിലാണ് ഇവര്‍. പുച്ഛവും അവര്‍ അവതരിപ്പിക്കും. അത് അവരുടെ രീതിയാണ്. അവര്‍ അങ്ങിനെ ചെയ്തുകൊണ്ടിരിക്കട്ടെ. കേരളത്തില്‍ എയിംസ് വരും. പക്ഷെ ഇതിനോട് അവര്‍ കാണിക്കുന്ന പുച്ഛം കേരളത്തിലെ ജനങ്ങല്‍ ഹൃദയത്തില്‍ പതിപ്പിക്കണം. ഇവരുടെയൊക്കെ പുച്ഛത്തിന് ജാതിക്കും മതത്തിനും അതീതമായി പ്രതികാരം ചെയ്യേണ്ടത് കേരളത്തിലെ ജനങ്ങളാണ്. “- ഇതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.  എന്തായാലും മറ്റേ മോനെ എന്ന സുരേഷ് ഗോപിയുടെ പ്രയോഗത്തെ മലയാള മനോരമ, ദേശാഭിമാനി, മീഡിയവണ്‍, മാധ്യമം ദിനപത്രം തുടങ്ങിയ സംഘി വിരുദ്ധ മാധ്യമങ്ങള്‍ കേള്‍ക്കാന്‍ പറ്റാത്ത വലിയ തെറി എന്ന നിലയില്‍ അവതരിപ്പിച്ചുവരികയാണിപ്പോള്‍. ഏറെ പരിയമുള്ള മാധ്യമപ്രവര്‍ത്തകയോട് സംസാരിച്ചതിന് സുരേഷ് ഗോപി സ്ത്രീപീഡനം നടത്തി എന്ന് പറഞ്ഞ ഇതേ മാധ്യമങ്ങള്‍ ഇപ്പോഴും ഈ എംപിയെ കേരളത്തിന്റെ മണ്ണില്‍ വേട്ടയാടിക്കൊണ്ടേയിരിക്കുകയാണ്.

Tags: AIMSSchool Youth FestivalState School youth FestivalGANESHKUMARSureshGopi MP64th kerala school kalolsavamAIMS in Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

Kerala

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി

Kerala

കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു

Health

അപൂര്‍വ രോഗങ്ങളുടെ തിരിച്ചറിവും നിരീക്ഷണവും ഏകോപനവും ലക്ഷ്യമിട്ട് ‘കെയര്‍’ പോര്‍ട്ടല്‍

World

ഹോര്‍മുസ് കടലിടുക്ക് ഏറ്റെടുക്കുമെന്ന് ട്രംപ്, ലക്ഷ്യം എണ്ണ വിതരണം സുഗമമാക്കല്‍, എക്കാലത്തും തുറന്ന നിലയില്‍ നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.