Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ആദ്യത്തെ കുഞ്ഞിനെ നഷ്ടമായത് ജീവിതത്തിലെ വലിയ വേദനയാണ് ; നഷ്ടപ്പെട്ടത് തന്നെ എനിക്ക് തിരിച്ച് കിട്ടി , ഇപ്പോള്‍ രണ്ട് പെണ്‍മക്കളുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 05:17 pm IST
inMollywood

പരിമിതികള്‍ നേട്ടങ്ങളാക്കി, മലയാള സിനിമാ ലോകത്ത് സജീവമായി തുടരുന്ന താരമാണ് ഗിന്നസ് പക്രു . നടന്‍ എന്നതിലുപരി സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് പക്രു. കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി സിനിമയിലും സ്റ്റേജ് ഷോകളിലുമൊക്കെയായി സജീവമാണ്.യൂട്യൂബ് ചാനലിലൂടെയായി ഭാര്യ ഗായത്രിയും മകള്‍ ദീപ്ത കീര്‍ത്തിയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. 15 വര്‍ഷത്തിന് ശേഷമായിരുന്നു ഇവര്‍ക്ക് രണ്ടാമത്തെ മകള്‍ ജനിക്കുന്നത്

‘ അമ്മയായിരുന്നു കുട്ടിക്കാലത്ത് എന്നെ സ്‌റ്റേജുകളിലേക്കൊക്കെ കൊണ്ടുപോയിരുന്നത്. എന്നെയൊരു സര്‍ക്കാര്‍ ജോലിക്കാരനായി കാണണമെന്നായിരുന്നു ആഗ്രഹിച്ചത്. ഞാന്‍ ഉദ്ദേശിച്ചത് പോലെയൊരു ജോലിയായില്ല എന്ന് ഇപ്പോഴും അമ്മ പറയാറുണ്ട്.

ആദ്യത്തെ കുഞ്ഞ് നഷ്ടമായത് വലിയ ഷോക്കായിരുന്നു. അത് കഴിഞ്ഞപ്പോള്‍ ആ കുട്ടി തന്നെ തിരിച്ച് വന്നത് പോലെയാണ് തോന്നുന്നത്. വീട്ടില്‍ ദേഷ്യപ്പെടാറൊക്കെയുണ്ട്. മകളെ ഒന്ന് നോക്കുകയേയുള്ളൂ. ദേഷ്യമായിട്ടൊന്നുമല്ല. കുഴപ്പം വന്നാല്‍ പറഞ്ഞ് തിരുത്തി കൊടുക്കും.ഭയങ്കര ബഹളം വെക്കലും, പൊട്ടിത്തെറികളും അങ്ങനെ യാതൊന്നുമില്ല.

സ്‌ക്രീനിലും സ്‌റ്റേജിലും കാണുന്ന പോലെയല്ല വീട്ടില്‍. എല്ലാവരും എങ്ങനെയാണോ അതുപോലെയൊരാളാണ്. ഒരിടത്തും ഒരു കോംപ്രമൈസുമില്ല. റെസ്‌പോണ്‍സിബിള്‍ ഹസ്ബന്‍ഡും ഫാദറുമാണ്. ഒരു കുടുംബം ഉത്തരവാദിത്തത്തോടെ കൊണ്ടുപോവുന്ന ആളാണ്.

അച്ഛനും അമ്മയും ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോള്‍ ഫാമിലിയില്‍ ഇവരുടെ അടുത്ത ആള്‍ക്കാര്‍ വരെ കുത്തുവാക്കുകള്‍ പറഞ്ഞിട്ടുണ്ട് . അവളുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്നവര്‍ വരെ. വളരെ മോശമായി പറഞ്ഞിട്ടുണ്ട്. 15 ദിവസം തികയ്‌ക്കില്ലെന്ന് പറഞ്ഞവര്‍ പോലുമുണ്ട്. കുറേ വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഇതറിയുന്നത്. ഞാന്‍ വേദനിച്ചാലോ എന്ന് കരുതി എന്നോടൊന്നും പറഞ്ഞിട്ടില്ലായിരുന്നു. ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന വാശിയിലായിരുന്നു ഞാന്‍.

കുഞ്ഞുണ്ടാവുമോ എന്ന കാര്യത്തിലൊക്കെ ആശങ്കയുണ്ടായിരുന്നു. ആദ്യത്തെ കുഞ്ഞിനെ നഷ്ടമായത് ജീവിതത്തിലെ വലിയ വേദനയാണ്.നഷ്ടപ്പെട്ടത് തന്നെ എനിക്ക് തിരിച്ച് കിട്ടി. ഇപ്പോള്‍ രണ്ട് പെണ്‍മക്കളുണ്ട്. എവിടെയൊക്കെയോ നമ്മള്‍ വിചാരിക്കാത്ത, വലിയൊരു ശക്തി എന്നെ നയിക്കുന്നുണ്ട്. ‘ എന്നും പക്രു പറയുന്നു.

 

 

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.