Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയ വിജ്ഞാന സമ്പ്രദായം പുനരാവിഷ്‌കരിക്കണം: ഡോ. എം.വി. നടേശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 10:12 am IST
in Kerala
സഹകാര്‍ ഭാരതി ഹാളില്‍ വിശ്വസംവാദ കേന്ദ്രം സംഘടിപ്പിച്ച ഡോ. ധരംപാല്‍ സാഹിത്യത്തിലെ 'മനോഹരവൃക്ഷം' പുസ്തക ചര്‍ച്ചയില്‍ ഡോ. എം.വി. നടേശന്‍ സംസാരിക്കുന്നു. എം.വി. ബെന്നി, എം. മോഹനന്‍ സമീപം

സഹകാര്‍ ഭാരതി ഹാളില്‍ വിശ്വസംവാദ കേന്ദ്രം സംഘടിപ്പിച്ച ഡോ. ധരംപാല്‍ സാഹിത്യത്തിലെ 'മനോഹരവൃക്ഷം' പുസ്തക ചര്‍ച്ചയില്‍ ഡോ. എം.വി. നടേശന്‍ സംസാരിക്കുന്നു. എം.വി. ബെന്നി, എം. മോഹനന്‍ സമീപം

കൊച്ചി: മറന്നുപോയ ഭാരതീയ വിജ്ഞാന സമ്പ്രദായത്തെ ഓര്‍മിപ്പിക്കാനും ബോധപൂര്‍വമുള്ള പുനര്‍ വായനയ്‌ക്കുമാണ് ധരംപാലിന്റെ മനോഹരവൃക്ഷം ശ്രമിച്ചത് എന്ന് ഡോ. എം.വി. നടേശന്‍ അഭിപ്രായപ്പെട്ടു. ഭാരതീയതയെ മറന്ന വിദ്യാഭ്യാസ പദ്ധതിയിലൂടെ പഠിച്ചിറങ്ങുന്നവര്‍ക്ക് സമൂഹത്തിന് വേണ്ടി ഒന്നും സംഭാവന ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വസംവാദ കേന്ദ്രം സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത ഗാന്ധിയന്‍ ധരംപാലിന്റെ മനോഹരവൃക്ഷം എന്ന പുസ്തകമാണ് ചര്‍ച്ചയായത്. ബ്രിട്ടീഷ് ഭരണകാലത്ത് ഭാരതത്തില്‍ എല്ലാ മേഖലയിലും കോളനിവല്‍ക്കരണം ബാധിച്ചിരുന്നതായി പരിപാടിയില്‍ അധ്യക്ഷത വഹിച്ച സാഹിത്യകാരന്‍ എം.വി. ബെന്നി പറഞ്ഞു. മതരംഗത്ത് പോലും മേല്‍ക്കോയ്‌മാ മനോഭാവം സൃഷ്ടിക്കപ്പെട്ടു. ഭാരതീയ മതങ്ങളെ പാഗണ്‍ മതങ്ങളായാണ് വിലയിരുത്തിയത്. സാഹിത്യ സാംസ്‌കാരിക മേഖലയിലും ഇത് ബാധിച്ചിരുന്നു. മഹാകാവ്യങ്ങള്‍, ആട്ടകഥകള്‍ തുടങ്ങിയ ഭാരതീയ സമീപനങ്ങള്‍ പൂര്‍ണമായും രണ്ടാം കിടയായി കണ്ടു. ബ്രിട്ടീഷ് സമീപനങ്ങള്‍ക്ക് മുന്‍തൂക്കം ഉണ്ടായി. അവ ഇന്നും തുടരുന്നുണ്ട്. മലയാള നോവല്‍ സാഹിത്യത്തില്‍ ‘ഇന്ദുലേഖ’ കൊളോണിയല്‍ മനോഭാവം പേറുന്ന കൃതിയാണ്. സി.വി. രാമന്‍പിള്ളയുടെ കൃതികള്‍ ഭാരതീയ സമീപനമാണ്. എന്നാല്‍ കൊളോണിയല്‍ മനോഭാവക്കാര്‍ക്ക് പ്രിയം ‘ഇന്ദുലേഖ’ ആണ്. സ്വത്വം വിണ്ടെടുക്കാന്‍ ഇത്തരം സമീപനങ്ങള്‍ മാറണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷ്മീ ബായ് ധര്‍മപ്രകാശന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം. മോഹനന്‍ ധരംപാല്‍ സാഹിത്യ പരിചയം നടത്തി. സഹകാര്‍ ഭാരതി ഹാളില്‍ നടന്ന പരിപാടിയില്‍ പുസ്തകചര്‍ച്ച കണ്‍വീനര്‍ ആര്‍. രാജീവ് സ്വാഗതവും അഡ്വ. ജയന്ത് നന്ദിയും പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും പരിപാടിയില്‍ ചര്‍ച്ച നടന്നു.

Tags: Indian knowledge systemഭാരതീയ വിജ്ഞാന സമ്പ്രദായംDr. M.V. Natesan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോ. എം.വി. നടേശന്‍ സംസ്‌കൃത പദ്ധതിയുടെ ഉന്നതാധികാര സമിതിയില്‍

പുതിയ വാര്‍ത്തകള്‍

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.