Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഈ വസ്തുക്കള്‍ വന്ധ്യതയ്‌ക്ക് കാരണമായേക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 09:36 am IST
in Health

സൗന്ദര്യവര്‍ദ്ധകവസ്തുക്കളായ നെയില്‍ പോളിഷ്, ആന്റിബാക്ടീരില്‍ സോപ്പ്, ക്രീമുകള്‍ എന്നിവയില്‍ ഉയര്‍ന്ന തോതില്‍ കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇവ സ്ത്രീകളില്‍ വന്ധ്യതയ്‌ക്ക് കാരണമാകുമെന്ന് വിദഗ്ദരായ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വസ്തുക്കളുടെ ഉപയോഗം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും ഗര്‍ഭധാരണത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ബാക്ടീരിയകളെ തടയുന്നതിനാണ് നമ്മള്‍ സോപ്പും ഷാംപുവുമൊക്കെ ഉപയോഗിക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ വന്ധ്യതയ്‌ക്കും ഇത് കാരണമാക്കപ്പെടുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അണ്ഡോത്പാദനത്തിനും, ആരോഗ്യകരമായ ബീജോത്പാദനത്തിനും തടസ്സമാകുന്നുവെന്ന് ഐവിഎഫ് വിദഗ്ദ സരിഗ അഗര്‍വാള്‍ വ്യക്തമാക്കുന്നു. 2013 ല്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് 16-21 വയസ്സില്‍ പ്രായമുള്ള കുട്ടികള്‍ മാസം 6000 രൂപയോളം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കായി ചിലവഴിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിദഗ്ദരുടെ കണ്ടെത്തല്‍ പ്രകാരം, നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ വന്ധ്യതയ്‌ക്ക് കാരണമാകുന്നു എന്നാണ്. നെയില്‍ പോളിഷ് റിമൂവറുകളില്‍ ഇതിനേക്കാള്‍ ഒരു പടി മുകളിലാണ് കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നത്. വന്ധ്യത മാത്രമല്ല , ഗര്‍ഭം അലസിപ്പോകല്‍, പൂര്‍ണവളര്‍ച്ചയെത്താത്ത ജനനം, കേഴ്‌വി പ്രശ്‌നങ്ങള്‍, തലച്ചോറിലും കിഡ്‌നിയിലും പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Tags: cosmetics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് അമിതവില: ലീഗല്‍ മെട്രോളജി വകുപ്പ് പിഴ ചുമത്തി

പുതിയ വാര്‍ത്തകള്‍

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

പാർലമെന്റിൽ ചർച്ചയ്‌ക്ക് നോട്ടീസ് കൊടുക്കാനും പ്രതിപക്ഷം തയാറായില്ല; സഭാ നടപടികൾ തടസപ്പെടുത്തി

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.