Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

കാറ്റഗറി നമ്പര്‍ 536 മുതല്‍ 608/2025 വരെ തസ്തികകളിലേക്ക് അപേക്ഷ 14 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 05:57 am IST
inCareer

നിയമനം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, പോലീസ് കോണ്‍സ്റ്റബിള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി), ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി)/ഡ്രൈവര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍), ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍), ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സിയര്‍ (തേര്‍ഡ് ഗ്രേഡ്), റേഡിയോഗ്രാഫര്‍ മുതലായ തസ്തികകളില്‍

വിശദവിവരങ്ങള്‍ www.keralapsc.gov.in ല്‍

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) കാറ്റഗറി നമ്പര്‍ 536 മുതല്‍ 608/2025 വരെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകള്‍, വകുപ്പുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, ശമ്പളം, ഒഴിവുകള്‍, തെരഞ്ഞെടുപ്പ് രീതി, സംവരണം അടക്കം സമഗ്രവിവരങ്ങള്‍ ഡിസംബര്‍ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications- ലിങ്കിലും ലഭ്യമാണ്. ജനറല്‍ (സംസ്ഥാന/ജില്ലാതലം), സ്‌പെഷ്യല്‍, എന്‍സിഎ വിഭാഗങ്ങളിലാണ് റിക്രൂട്ട്‌മെന്റ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശാനുസരണം ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനില്‍ ജനുവരി 14 നകം അപേക്ഷിക്കാം. ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ ചില തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-

അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), ജലസേചന വകുപ്പ്, ശമ്പളം 55,200-115,300 രൂപ. ്രപതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ള നിയമനം. യോഗ്യത: അംഗീകൃത സിവില്‍ എന്‍ജിനീയറിങ് ബിരുദം/തത്തുല്യം, പ്രായപരിധി 18-36 വയസ്. (ജലസേചന വകുപ്പിലെ അര്‍ഹതയുള്ള ജീവനക്കാര്‍ക്കും പ്രത്യേകം ഒഴിവുകളിലേക്ക് അപേക്ഷിക്കാം). ഇതേ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍) തസ്തികയിലേക്കും നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാവുന്നതാണ്. യോഗ്യത: അംഗീകൃത മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം/തത്തുല്യം, പ്രായപരിധി 20-40 വയസ്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍), കേരള പോര്‍ട്ട് സര്‍വ്വീസ് (ഹൈഡ്രോഗ്രാഫിക് സര്‍വ്വേവിംഗ്), ഒഴിവ് 1. നേരിട്ടുള്ള നിയമനം. യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്/തത്തുല്യം. പ്രായപരിധി 21-40 വയസ്. ശമ്പളം 55,200-115,300 രൂപ.

റേഡിയോഗ്രാഫര്‍ ഗ്രേഡ്-2, ആരോഗ്യവകുപ്പ്, ശമ്പളം 35600-75,400 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ള നിയമനം. യോഗ്യത: റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ദ്വിവത്‌സര അംഗീകൃത ഡിപ്ലോമ. പ്രായപരിധി 18-36 വയസ്.

വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, കേരള പോലീസ്, ശമ്പളം 31,100-66,800 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ള നിയമനം. യോഗ്യത: ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.പ്രായപരിധി 18-26 വയസ്. ഉയരം കുറഞ്ഞത് 157 സെ.മീറ്റര്‍, നല്ല കാഴ്ചശക്തി വേണം. വൈകല്യങ്ങള്‍ പാടില്ല. തെരഞ്ഞെടുപ്പിന് കായികക്ഷമതാ പരീക്ഷയും ഉണ്ടാവും.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി), ശമ്പളം 27900-63700 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ള നിയമനം. യോഗ്യത- പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-26 വയസ്. നിര്‍ദ്ദിഷ്ട ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) ട്രെയിനി തസ്തികക്ക് ഇതേ യോഗ്യതകളും ഹെവി പാസഞ്ചര്‍/ഗുഡ്‌സ് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള സാധുവായ ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍)
ഗ്രേഡ്-2/ട്രേസര്‍, ജലസേചനവകുപ്പ്, ശമ്പളം 26500-80700 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ളനിയമനം. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം + രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍)ട്രേഡിലുള്ള ഐടിഐ സര്‍ട്ടിഫിക്കറ്റ്/തത്തുല്യം. പ്രായപരിധി 18-36 വയസ്.

പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്‍),
ശമ്പളം 31,100-66800 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ള നിയമനം. യോഗ്യത: ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷപാസായിരിക്കണം. പ്രായപരിധി 18-26 വയസ്. നിര്‍ദ്ദിഷ്ട ശാരീരികയോഗ്യതകളുണ്ടായിരിക്കണം.

സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി),ശമ്പളം 27900-63700 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. നിയമനം 14 ജില്ലകളിലേക്കും. നേരിട്ടുള്ള നിയമനം. (ജില്ലാതലം), യോഗ്യത: പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. നിര്‍ദ്ദിഷ്ട ശാരീരികയോഗ്യതകളുമുണ്ടാകണം. പ്രായപരിധി 19-31 വയസ്. തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും പ്രത്യേകം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സിയര്‍ (തേര്‍ഡ് ഗ്രേഡ്), തദ്ദേശസ്വയംഭരണ വകുപ്പ്. ശമ്പളം 26500-60700 രൂപ. ജില്ലാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 14 ജില്ലകൡലും ഒഴിവുകള്‍ ഉണ്ടാകും. (പ്രതീക്ഷിത ഒഴിവുകള്‍). നേരിട്ടുള്ള നിയമനം. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യപരീക്ഷ പാസായിരിക്കണം + സിവില്‍ എന്‍ജിനീയറിങില്‍ രണ്ടുവര്‍ഷത്തെ കെജിസിഇ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അംഗീകൃത ഡിപ്ലോമ.പ്രായപരിധി 18-36 വയസ്.

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, റവന്യൂ വകുപ്പ്, ശമ്പളം 23700-52600 രൂപ. പ്രതീക്ഷിത ഒഴിവുകള്‍ (14 ജില്ലകളിലും ഒഴിവുകളുണ്ടാവും). നേരിട്ടുള്ള നിയമനം, യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18-36 വയസ്.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അപേക്ഷിക്കേണ്ട രീതിയുമൊക്കെ വിജ്ഞാപനത്തിലുണ്ട്.

 

Tags: Job VaccancyKerala Public Service Commission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

Career

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

Kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

Kerala

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.