Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്കൂള്‍ യുവജനോത്സവവേദികള്‍ക്കുള്ള പേരില്‍ നിന്നും താമരയെ ഒഴിവാക്കിയത് കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കോ ജിഹാദികളെ സന്തോഷിപ്പിക്കലോ?

സംസ്ഥാന സ്കൂള്‍ യുവജനോത്സവം നടക്കുന്ന തൃശൂരിലെ വിവിധ വേദികള്‍ക്ക് ഇക്കുറി വിവിധ പൂക്കളുടെ പേരാണ് നല്‍കിയിരിക്കുന്നത്. അതില്‍ താമര എന്ന പേര് ഒഴിവാക്കണമെന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രത്യേക തിട്ടൂരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 09:08 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ യുവജനോത്സവം നടക്കുന്ന തൃശൂരിലെ വിവിധ വേദികള്‍ക്ക് ഇക്കുറി വിവിധ പൂക്കളുടെ പേരാണ് നല്‍കിയിരിക്കുന്നത്. അതില്‍ താമര എന്ന പേര് ഒഴിവാക്കണമെന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രത്യേക തിട്ടൂരമാണ്.

25 വേദികളാണ് തൃശൂരില്‍ ഒരുക്കിയിരിക്കുന്നത്. ഈ 25 വേദികള്‍ക്കും പൂക്കളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. ന്യൂജെന്‍ തലമുറയ്‌ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത പൂക്കള്‍ ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്. പക്ഷെ അതില്‍ നിന്നും താമരയെ മാത്രം ഒഴിവാക്കി. ഈ ഗൂഢാലോചന വിരിഞ്ഞത് എന്തായാലും സാധാരണ ബുദ്ധിയില്‍ നിന്നല്ലെന്നുറപ്പ്. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയാണ് പൂക്കളുടെ പേരുകള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ആമ്പല്‍, സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, കര്‍ണ്ണികാരം, കനകാംബരം ഇങ്ങിനെ പോകുന്നു പൂക്കളുടെ പേരുകള്‍. താമര എന്ന പേര് ഒഴിവാക്കിയതിന് പിന്നിില്‍ നേമത്തെ ന്യൂനപക്ഷവോട്ടുകള്‍ ഒന്നുപോലും ചോരാതിരിക്കാന്‍ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രീണനശ്രമമാണന്ന് ആരോപിക്കപ്പെടുന്നു. താമരയ്‌ക്കെതിരാണ് എന്ന് പ്രഖ്യാപിച്ചാല്‍ ജിഹാദിവോട്ടുകള്‍ തന്റെ പെട്ടിയില്‍ വീഴുമെന്ന ദുഷ്ടലാക്കാണ് ഇതിന് പിന്നില്‍.

ഇന്ത്യയുടെ ദേശീയ പുഷ്പമാണ് താമര. പരിശുദ്ധി, സൗന്ദര്യം, ആത്മീയാനുഭൂതി എന്നിവയുടെ പ്രതീകമാണ് ഭാരതത്തിന് താമര എന്ന പുഷ്പം. പക്ഷെ അത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണെന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വിറളി പിടിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ജിഹാദികളായിരിക്കാം വേദികളുടെ പേരില്‍ നിന്നും താമര ഒഴിവാക്കാന്‍ കൂടുതല്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു. കാരണം അവര്‍ക്ക് ഹിന്ദുത്വമായ എല്ലാ പ്രതീകങ്ങളെയും കുഴിച്ചുമൂടണം എന്നാണല്ലോ.

ഹിന്ദുദൈവങ്ങളില്‍ പലര്‍ക്കും താമരയുമായി അഗാധബന്ധമുണ്ട്. വിഷ്ണു, ലക്ഷ്മി, സരസ്വതി, ബ്രഹ്മാവ് എന്നിവര്‍ ഒന്നുകില്‍ ഇരിയ്‌ക്കുന്നത് താമരയുടെ മുകളിലാണ്. അതല്ലെങ്കില്‍ കയ്യില്‍ താമര ഏന്തിയിരിക്കുന്നു. വിശുദ്ധി, ഐശ്വര്യം, ജ്ഞാനം, സൃഷ്ടി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഹിന്ദു ദൈവങ്ങള്‍ താമര വഹിക്കുന്നത്.

Tags: SivankuttyState School youth FestivalLotus flowerK SivankuttyFlowers name
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

Kerala

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

പുതിയ വാര്‍ത്തകള്‍

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.