Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അവർക്ക് എന്തോ പ്രശ്നമുണ്ട് , അല്ലാതെ ഇങ്ങനെ സംസാരിക്കാൻ പറ്റില്ല ; ഇത്തരം ഭീഷണികളിൽ പേടിക്കുന്ന ആളൊന്നുമല്ല ഞാൻ ; സത്യഭാമയ്‌ക്ക് മറുപടിയുമായി സ്നേഹ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 11:35 pm IST
inEntertainment

നടി സ്നേഹ ശ്രീകുമാറിനെ ബോഡി ഷെയിമിംഗ് നടത്തി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. സ്നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ടാണ് സത്യഭാമ സംസാരിച്ചത്. ഇപ്പോഴിതാ സത്യഭാമയ്‌ക്കുള്ള മറുപടിയെന്നോണം സ്നേഹ പങ്കുവച്ചൊരു ചിത്രമാണ് ചർച്ചയാകുന്നത്.

‘മറിമായം’ െടലിവിഷൻ പരിപാടിയിലെ തന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രമാണ് സ്നേഹ പങ്കുവച്ചത്. ‘പൊന്നുംപുറത്തെ മണ്ഡോദരിയമ്മ’ എന്നായിരുന്നു ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്. സ്നേഹയെ പിന്തുണച്ചും പ്രശംസിച്ചും നിരവധിപ്പേരാണ് കമന്റ് ബോക്സുകളില്‍ എത്തുന്നത്.

മാത്രമല്ല സത്യഭാമയുടെ അധിക്ഷേപം താൻ കാര്യമാക്കുന്നില്ലെന്ന് സ്നേ​ഹ ഇന്ന് പറഞ്ഞിരുന്നു. ‘  ഇവർക്കൊരു മറുപടി കൊടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല. കാരണം ഇത് ഒരു പ്രാവശ്യം സംഭവിച്ചതല്ല. അവർക്ക് എന്തോ പ്രശ്നമുണ്ട്. അല്ലാതെ ഇങ്ങനെ സംസാരിക്കാൻ പറ്റില്ല.

സാധാരണ മനുഷ്യർക്ക് ഒരു നിലവാരം വിട്ട് അതിന്റെ താഴേക്ക് സംസാരിക്കാൻ പറ്റില്ല. അവരുടെ രീതിയിൽ മറുപടി കൊടുക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് ഞാൻ ഇക്കാര്യം വിട്ടതാണ്. കലാമണ്ഡലത്തിൽ ഒരു അഡ്മിഷന് ഞാൻ പോയിട്ടില്ല. ഡാൻസും ഓട്ടൻതുള്ളലുമൊന്നും കലാമണ്ഡലത്തിൽ നിന്നല്ല പഠിച്ചത്. ചെറുപ്പത്തിലേ എന്റെ ഏറ്റവും പ്രിയപ്പെട്ട ​ഗുരുക്കൻമാരുടെ വീട്ടിൽ പോയി പഠിച്ചതാണ്.

അവർക്ക് എന്തോ പ്രശ്നം എവിടെയോ ഉണ്ട്. അതുകൊണ്ടായിരിക്കും ഇങ്ങനെ സംസാരിക്കുന്നതെന്ന് തോന്നുന്നു. ഇത് ഞാൻ പറഞ്ഞതിന്റെ ഒരുപക്ഷെ ഇനിയും അവർ വീഡിയോ ചെയ്യാം.എന്ന് വെച്ച് അത്തരം ഭീഷണികളിൽ പേടിക്കുന്ന ആളൊന്നുമല്ല ഞാൻ. അത്തരം ഭീഷണികളൊന്നും ആരും എന്റെ നേരെ പ്രയോ​ഗിക്കാമെന്നും വിചാരിക്കേണ്ട.

ഇതിനേക്കാൾ വലിയ പ്രതികൂല സാഹചര്യങ്ങൾ‌ കടന്ന് വന്ന ആളാണ്. എന്റെ അച്ഛന്റെ പേര് ശ്രീകുമാർ എന്നാണ്. എന്നെ വീട്ടിൽ നിന്ന് പഠിപ്പിച്ചത് നിറമോ ജാതിയോ വംശീയ അധിക്ഷേപമോ പാടില്ലെന്നാണ്.

എന്റെ അച്ഛൻ അങ്ങനെ ഉറച്ച അഭിപ്രായങ്ങളുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ മകളായ എനിക്കും അതുണ്ടാകും. എതിരഭിപ്രായങ്ങൾ പറയാം. പക്ഷെ മാന്യമായ ഭാഷയിൽ സംസാരിക്കണമെന്നും ഇവിടെ നിയമവ്യവസ്ഥകളുണ്ടെന്നും സ്നേഹ ശ്രീകുമാർ പറഞ്ഞു.

സ്നേഹ ‘മറിമായം’ എന്ന പരിപാടിയിൽ അഭിനയിക്കുന്നത് കഞ്ഞി കുടിച്ചു ജീവിക്കാനാണെന്നും ഫിഗറിന് പറ്റിയ പേരാണ് ആ കഥാപാത്രത്തിന് ഇട്ടിരിക്കുന്നതെന്നും സത്യഭാമ വിമർശിച്ചിരുന്നു.

‘‘നീ വലിയ ആർടിസ്റ്റ് ആണെന്നാണ് നിന്റെ വിചാരം. മുഖത്ത് ചായം തേച്ചു എന്ന് കരുതി ആർട്ടിസ്റ്റ് ആകില്ല, നിന്റെ ഏറ്റവും വലിയ തൊഴിൽ ‘മറിമായ’ത്തിൽ തുള്ളുന്നതാണ്. നിന്നെ എന്താ ആരും ഉർവശി ശാരദ എന്ന് വിളിക്കാത്തത്? നമുക്ക് വലിയ വലിയ നടിമാർ ഒക്കെ ഉണ്ട്. നിന്റെ പേര് എന്താ നിന്റെ പരിപാടിയിൽ. നിന്റെ ഫിഗറിന് പറ്റിയ പേരാണ് നിനക്ക് ഇട്ടിരിക്കുന്നത്. .’’– എന്നൊക്കെയായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വാക്കുകൾ.

മുൻപ് സത്യഭാമയും ആർഎൽവി രാമകൃഷ്ണനും തമ്മിലുള്ള വിവാദത്തിൽ രാമകൃഷ്ണനെ പിന്തുണച്ച് സ്നേഹ പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. ഇതേ തുടർന്നാണ് സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി സത്യഭാമ രംഗത്തുവരുന്നത്.

Tags: Actress Sneha Sreekumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.