Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഛത്രപതി ശിവജിയെക്കുറിച്ചുള്ള പരാമര്‍ശം: ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസ് മാപ്പപേക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 09:49 am IST
inIndia

പൂനെ: ‘ശിവജി: ഹിന്ദു കിങ് ഇന്‍ ഇസ്ലാമിക് ഇന്ത്യ’ എന്ന പുസ്തകത്തില്‍ ഛത്രപതി ശിവജി മഹാരാജിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് ഒടുവില്‍ ക്ഷമാപണം നടത്തി. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ക്ഷമാപണം. ഛത്രപതി ശിവജി മഹാരാജിന്റെ അമ്മ ജിജാമാതയെക്കുറിച്ച് അങ്ങേയറ്റം അപമാനകരവും വിവാദപരവുമായ പരാമര്‍ശങ്ങളാണ് ഓക്‌സ്‌ഫോര്‍ഡ് പുസ്തകത്തില്‍ ഉണ്ടായിരുന്നത്. അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് ലെയ്ന്‍ ആയിരുന്നു പുസ്തകം രചിച്ചത്.

പുസ്തകത്തിന്റെ പ്രസാധകരായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് (ഒയുപി) ആണ് ഛത്രപതി ശിവജിയുടെ പതിമൂന്നാം പിന്‍ഗാമിയായ ഉദയന്‍രാജെ ഭോസലെയോട് ക്ഷമാപണം നടത്തിയിരിക്കുന്നത്.

2003ല്‍ പ്രസിദ്ധീകരിച്ച ‘ശിവജി: ഹിന്ദു കിങ് ഇന്‍ ഇസ്ലാമിക് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ 31, 33, 34, 93 പേജുകളിലെ ചില പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മതിച്ചു.

ജെയിംസ് ലെയ്ന്‍ അമേരിക്കയില്‍ ചരിത്രത്തിന്റെയും മതത്തിന്റെയും പ്രൊഫസറാണ്. അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്, അതിലെ വിവാദപരമായ ഉള്ളടക്കം മഹാരാഷ്‌ട്രയിലുടനീളം പ്രതിഷേധത്തിന് ഇടയാക്കി. 2003ല്‍, ഛത്രപതി ഉദയന്‍രാജെ ഭോസലെ ഓക്‌സ്‌ഫോര്‍ഡിന് നിവേദനം അയച്ചു. തുടര്‍ന്നാണ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ക്ഷമാപണം നടത്തിയത്.

‘…ഛത്രപതി ശിവജി മഹാരാജിനെക്കുറിച്ചുള്ള ചില പ്രസ്താവനകള്‍ സ്ഥിരീകരിക്കാത്തതാണെന്ന് ഇതിനാല്‍ സമ്മതിക്കുന്നു. ആ പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചതില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് ഭാരതത്തിന്റേയും അതിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ സയീദ് മന്‍സാര്‍ ഖാന്റെയും പേരില്‍, ഛത്രപതി ഉദയന്‍രാജെ ഭോസാലെയോടും പൊതുജനങ്ങളോടും അദ്ദേഹത്തിന് ഉണ്ടായ വേദനയ്‌ക്കും ഞങ്ങള്‍ ഇതിനാല്‍ ക്ഷമ ചോദിക്കുന്നു’. ഒയുപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Tags: Chhatrapati ShivajiOxford University PressShivaji: Hindu King in Islamic India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി ആധുനിക യുഗത്തിന്റെ ആദർശം; ഒരു വ്യക്തി എന്ന നിലയിലും രാജാവ് എന്ന നിലയിലും ശിവാജി മാതൃക: ഡോ. മോഹൻ ഭാഗവത്

Article

ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു: മ്ലേഛന്മാരുടെ കയ്യില്‍ നിന്നും ഹിന്ദുക്കളെ രക്ഷിച്ചെടുത്തവന്‍, ഹിന്ദു ധര്‍മത്തെ പുന : പ്രതിഷ്ഠിച്ചവന്‍

India

‘ഛത്രപതി ശിവാജിയുടെ മണ്ണിനെ ഞാന്‍ നമസ്‌കരിക്കുന്നു’; യവത്മാലിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി

Football

ഛത്രപതി ശിവജി മഹാരാജാവിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് റയല്‍ മാഡ്രിഡ്; വിറളിപൂണ്ട് മതമൗലികവാദികള്‍; പോസ്റ്റ് ചര്‍ച്ചയാക്കുന്നു

Article

ചരിത്രത്തില്‍ ആവര്‍ത്തിക്കുന്ന ഛത്രപതി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.