Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദളിതര്‍ക്ക് പാകിസ്ഥാന്‍ സുരക്ഷിതമല്ലെന്ന് പറഞ്ഞ അംബേദ്കര്‍; ബംഗ്ലാദേശില്‍ 11 ഹിന്ദുക്കള്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അംബേദ്കറുടെ വാക്കുകള്‍ വീണ്ടും….

അംബേദ്കര്‍ ഹിന്ദു വിരുദ്ധനാണെന്ന് വരുത്തിതീര്‍ക്കാന്‍ ജിഹാദി മാധ്യമങ്ങള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോള്‍ അത് വ്യാജമാണെന്നും യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളെ ജിഹാദികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് അംബേദ്കറെന്നും ഉള്ള സത്യവും ചിലര്‍ പുറത്തുകൊണ്ടുവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 06:54 pm IST
inWorld
ഇന്ത്യന്‍ ഭരണഘടന എഴുതുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ബി.ആര്‍. അംബേദ്കര്‍ (ഇടത്ത്) ദീപു ചന്ദ്രദാസ് എന്ന ഗാര്‍മെന്‍റ് ഫാക്ടറിയിലെ തൊഴിലാളിയെ ബംഗ്ലാദേശിലെ കലാപകാരികളായ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന ശേഷം കത്തിക്കുന്നു (വലത്ത്)

ഇന്ത്യന്‍ ഭരണഘടന എഴുതുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ബി.ആര്‍. അംബേദ്കര്‍ (ഇടത്ത്) ദീപു ചന്ദ്രദാസ് എന്ന ഗാര്‍മെന്‍റ് ഫാക്ടറിയിലെ തൊഴിലാളിയെ ബംഗ്ലാദേശിലെ കലാപകാരികളായ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന ശേഷം കത്തിക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: അംബേദ്കര്‍ ഹിന്ദു വിരുദ്ധനാണെന്ന് വരുത്തിതീര്‍ക്കാന്‍ ജിഹാദി മാധ്യമങ്ങള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോള്‍ അത് വ്യാജമാണെന്നും യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളെ ജിഹാദികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് അംബേദ്കറെന്നും ഉള്ള സത്യവും ചിലര്‍ പുറത്തുകൊണ്ടുവരികയാണ്.

ഇസ്ലാമിനെതിരെ അംബേദ്കര്‍ പറഞ്ഞ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചതിനാണ് ശ്രീജിത് പണിക്കരെ മലയാള മനോരമ സംഘടിപ്പിച്ച ഹോര്‍ത്തൂസ് ചര്‍ച്ചയില്‍ ഇടയ്‌ക്ക് വെച്ച് വിലക്കിയത്. ഇപ്പോഴിതാ അംബേദ്കര്‍ പാകിസ്ഥാനില്‍ ജീവിക്കുന്ന ഇന്ത്യയിലെ ദളിതര്‍ക്ക് നല്‍കിയ ചില മുന്നറിയിപ്പുകള്‍ പുറത്തുവരികയാണ്. ഹിന്ദു ദളിതര്‍ മുസ്ലിങ്ങളിലോ മുസ്ലിം ലീഗിലോ വിശ്വസിക്കുന്നത് മരണതുല്യമാണെന്ന് അംബേദ്കര്‍ പറഞ്ഞതായി രേഖകളുണ്ട്.

മുന്നോക്ക ജാതിക്കാരോടുള്ള എതിര്‍പ്പ് കാരണം ഹൈദരാബാദിലോ പാകിസ്ഥാനിലോ ചേരാന്‍ ദളിത് ഹിന്ദുക്കള്‍ ശ്രമിക്കുന്നതിരെ അംബേദ്കര്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായും പറയുന്നു. 1947 നവമ്പര്‍ 26ന് ദ ഫ്രീ പ്രസ് ജേണലില്‍ അംബേദ്കര്‍ എഴുതിയ ലേഖനത്തില്‍ അംബേദ്കര്‍ ഹിന്ദു ദളിതരെ ഉപദേശിക്കുന്നത് ഇങ്ങിനെയാണ്:: “പാകിസ്ഥാനില്‍ അകപ്പെട്ട ദളിത് ഹിന്ദുക്കള്‍ അവര്‍ക്ക് സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ഇന്ത്യയിലേക്കെത്തണമെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുസ്ലിങ്ങളില്‍ സാഹോദര്യമുണ്ട്. പക്ഷെ അത് മാനവരാശിയുടെ സാര്‍വ്വദേശീയ സാഹോദര്യ മനോഭാവവുമായി യോജിക്കുന്നില്ല. മുസ്ലിങ്ങള്‍ മാത്രം തമ്മിലാണ് ഈ സാഹോദര്യം. അതിനുള്ളിലുള്ളവര്‍ക്ക് മാത്രമാണ് അതിന്റെ ഗുണം. അതിനാല്‍ ദളിത് ഹിന്ദുക്കള്‍ ഏത് വിധേനെയും ഇന്ത്യയില്‍ എത്തണം.”- അംബേദ്കര്‍ പറയുന്നു.

ഇപ്പോള്‍ ബംഗ്ലേദശില്‍ കഴിഞ്ഞ 35 ദിവസത്തെ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ 11 ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ ചിലരെ അടിച്ചുകൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിച്ചിട്ടുണ്ട്. ചിലരെ വെടിവെച്ച് കൊന്നിട്ടുണ്ട്. മറ്റ് ചിലരെ കത്തിച്ച് കൊന്നിട്ടുണ്ട്. ക്രൂരമായ ഈ കൊലപാതകങ്ങള്‍ അംബേദ്കറുടെ ഈ വാക്കുകള്‍ ശരിയാണെന്ന് ഒരിയ്‌ക്കല്‍ കൂടി തെളിയിക്കുകയാണോ?

അതേ സമയം, കേരളത്തിലെ ടി.എസ്.ശ്യാംകുമാറിനെപ്പോലുള്ള അംബേദ്കര്‍ വാദികള്‍ ഇത്തരം സത്യങ്ങള്‍ മറച്ചുപിടിക്കുന്നതില്‍ വ്യഗ്രതകാട്ടുന്നവരാണ് എന്നതാണ് സത്യം. അതാണ് മനോരമ ഹോര്‍ത്തൂസ് ചര്‍ച്ചയില്‍ ശ്രീജിത് പണിക്കര്‍ ഉച്ചത്തില്‍ ചോദിച്ചതും. ദളിത് പ്രസിഡന്‍റ് ഭരിച്ച പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദളിത് പ്രസിഡന്‍റ് തോറ്റതോടെ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍.ശുദ്ധികലശം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്തിന് മുമ്പില്‍ എത്തിയ ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ‘ശുദ്ധീകരിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നിട്ടും ടി.എസ്. ശ്യാംകുമാറിനെപ്പോലുള്ള ദളിത് ആക്ടിവിസ്റ്റുകള്‍ അതിനെ വിമര്‍ശിക്കാതിരുന്നത് അവരുടെ ഇസ്ലാമിക അടിമത്തം കൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Tags: BangladeshBR AmbedkarJamaate IslamiDipu Chandra DasAnti India riotDalit HindusT.S. Shyam Kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)
India

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

പുതിയ വാര്‍ത്തകള്‍

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.