Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകള്‍ സജ്ജരാകണം: വി. ശാന്തകുമാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 03:16 pm IST
inIndia, Parivar

സിവനി(മധ്യപ്രദേശ്): നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകള്‍ സജ്ജരാകണം എന്ന് രാഷ്‌ട്രസേവിക സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി. ഉള്ളിലുള്ള ശക്തി തിരിച്ചറിഞ്ഞ് ഉറച്ച ചുവടുവയ്‌പുകളോടെ മുന്നോട്ടുപോകണം. പെരുമാറ്റത്തിലൂടെ മാത്രമേ സമൂഹത്തിന് വഴികാട്ടാനാകൂ നമ്മുടെ പെരുമാറ്റവും ചിന്തകളും മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണം. എല്ലാവരുമായും സ്വന്തമെന്ന ഭാവത്തോടെ പെരുമാറാന്‍ കഴിയണം, സമിതി ഛപ്ര ജില്ലാ ഘടകം സിവനിയില്‍ സംഘടിപ്പിച്ച പഥസഞ്ചലനത്തിന്റെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശാന്തക്ക.

സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഭാരതം വസുധൈവ കുടുംബകം എന്ന ആശയം അവതരിപ്പിച്ചു. ഇത് പ്രസംഗിക്കാനുള്ള വിഷയമല്ല, ജീവിതരീതികളിലൂടെ നടപ്പാക്കേണ്ടതാണ്. ഭാരതത്തിനെതിരെ ആയിരക്കണക്കിന് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നമ്മുടെ പൂര്‍വികര്‍ ഈ മഹത്തായ ധര്‍മ്മത്തെയും പാരമ്പര്യത്തെയും സംരക്ഷിച്ചു. സ്ത്രീകള്‍ ഈ പ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിച്ചുവെന്ന് ശാന്തക്ക ചൂണ്ടിക്കാട്ടി.

ദിവ്യാനുഗ്രഹ ശക്തിയുള്ളവരാണ് വനിതകളെന്ന് ശാന്തകുമാരി പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജ്, ബാലഗംഗാധര തിലകന്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ മഹാന്മാരെ വളര്‍ത്തിയെടുത്തത് അമ്മമാരാണ്. കുടുംബജീവിതത്തിനപ്പുറം സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കുകയാണ് സ്ത്രീയുടെ കടമ. നിസ്വാര്‍ത്ഥ സേവനം, ത്യാഗം, സഹിഷ്ണുത എന്നിവയാണ് അതിനുള്ള വഴി. ഭാരതീയ സ്ത്രീകള്‍ അതുല്യരാണെന്നും വെല്ലുവിളികള്‍ നേരിടുമ്പോഴും എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നത്തെ സ്ത്രീകള്‍ എന്‍ജിനീയറിങ്, വൈദ്യശാസ്ത്രം, സൈന്യം, മാധ്യമങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രധാന പങ്ക് വഹിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിലെ നേതൃത്വവും മംഗള്‍യാനിലെ പങ്കാളിത്തവും ഉദാഹരണങ്ങളാണ്. സ്ത്രീകള്‍ സുശീലകളും സുധീരകളും സമര്‍ത്ഥരുമാകണം. കുടുംബത്തെയും സമൂഹത്തെയും ഒന്നിപ്പിക്കാനും ഏത് സാഹചര്യത്തിലും അവരെ സംഘടിതമായും സുരക്ഷിതമായും നിലനിര്‍ത്താനും സ്ത്രീകള്‍ക്ക് കഴിയും.

ഉദയ് പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍ സംഗീത മാലു പരിപാടിയില്‍ മുഖ്യാതിഥിയായി.

Tags: V. ShanthakumariNariNarayaniwomenRashtra Sevika SamiticonfidenceEMPOWERMENTLEADERSHIP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

ചന്ദ്രദോഷം ഇല്ലാതാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.