Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംവരണവിഭാഗക്കാർ കട്ട് ഓഫ് മാർക്കിനെക്കാൾ ഉയർന്ന മാർക്ക് നേടിയാൽ ജനറൽ ക്വാട്ടയിൽ തന്നെ നിയമിക്കണം; ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 07:54 am IST
inIndia

ന്യൂഡൽഹി: ജനറൽ വിഭാഗത്തിന് നിശ്ചയിച്ച കട്ട് ഓഫ് മാർക്കിനെക്കാൾ ഉയർന്ന മാർക്ക് നേടിയ സംവരണവിഭാഗത്തിലെ ഉദ്യോഗാർഥികളെ ജനറൽ (ഓപ്പൺ) ക്വാട്ടയിൽ തന്നെ പരിഗണിച്ച് നിയമനം നൽകണമെന്ന് സുപ്രീംകോടതി. രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക വിധി. രാജസ്ഥാനിലെ കോടതികളിലേക്കുള്ള റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി സംവരണ മാനദണ്ഡം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ജനറൽ കട്ട് ഓഫിനെക്കാൾ കൂടുതൽ മാർക്ക് നേടിയിട്ടും തങ്ങളുടെ സംവരണ വിഭാഗത്തിലെ ഉയർന്ന കട്ട് ഓഫ് കാരണം പട്ടികയിൽ നിന്ന് ഒഴിവായ ഉദ്യോഗാർഥികൾ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചു. ഇവരെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തി പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് പിന്നീട് സുപ്രീംകോടതി ശരിവെച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ രാജസ്ഥാൻ ഹൈക്കോടതി ഭരണകൂടവും രജിസ്ട്രാറും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളുകയും ചെയ്തു.

വിഭാഗംതിരിച്ച് പട്ടിക തയ്യാറാക്കുന്നത് നിയമപരമായി സാധുവാണെങ്കിലും, മികവു തെളിയിച്ച സംവരണവിഭാഗ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റിങ് ഘട്ടത്തിൽ തന്നെ ഓപ്പൺ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന ഹൈക്കോടതിയുടെ നിലപാടിനെ സുപ്രീംകോടതി അംഗീകരിച്ചു. യോഗ്യതയുടെ അടിസ്ഥാനത്തിൽ ആദ്യം ഒരു ജനറൽ പട്ടിക തയ്യാറാക്കുകയും, തുടർന്ന് അതിൽ ഉൾപ്പെടാത്ത സംവരണവിഭാഗക്കാരെ ചേർത്ത് സംവരണ പട്ടിക ഒരുക്കുകയും ചെയ്യണമെന്നതായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

ഇതിലൂടെ സംവരണവിഭാഗക്കാർക്ക് ഇരട്ടി ആനുകൂല്യം ലഭിക്കുന്നുവെന്ന വാദം സുപ്രീംകോടതി തള്ളി. ജനറൽ വിഭാഗം എന്നത് ആരുടെയെങ്കിലും പ്രത്യേക ക്വാട്ടയല്ലെന്നും, ഒരുതരത്തിലുള്ള സംവരണ ആനുകൂല്യവും ഉപയോഗിക്കാതെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉദ്യോഗാർഥികളെ ഓപ്പൺ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ് ഭരണഘടനാ തത്വങ്ങളോട് യോജിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

 

Tags: Supreme CourtSheduled CasteSC Candidates
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

India

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.