Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: രാജു പള്ളത്ത് പ്രസിഡന്റ്: അനിൽ ആറന്മുള ജനറൽ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 06:41 pm IST
in Marukara

ന്യൂ ജേഴ്‌സി:ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ)യുടെ 2026–27 വർഷങ്ങളിലേക്കുള്ള പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.

ന്യൂ ജേഴ്‌സിയിൽ നിന്നുള്ള രാജു പള്ളത്ത് പ്രസിഡന്റായി പ്രവർത്തിക്കും. അനിൽ ആറന്മുള (ഹ്യൂസ്റ്റൺ) ജനറൽ സെക്രട്ടറി, ജയൻ ജോസഫ് (ന്യൂ ജേഴ്‌സി) ട്രെഷറർ, അനിൽ ജേക്കബ് മറ്റത്തിക്കുന്നേൽ (ചിക്കാഗോ) വൈസ് പ്രസിഡന്റ്, ഡോ. സിമി ജെസ്റ്റോ (ചിക്കാഗോ) ജോയിന്റ് സെക്രട്ടറി, കവിത മേനോൻ (കാനഡ) ജോയിന്റ് ട്രെഷറർ എന്നീവരാണ് മറ്റു ഭാരവാഹികൾ.

മുൻ പ്രസിഡന്റായ സുനിൽ ട്രൈസ്റ്റാർ അഡ്വൈസറി ബോർഡ് ചെയർമാനായും, മുൻ സെക്രട്ടറി ഷിജോ പൗലോസ് പ്രസിഡന്റ്-ഇലക്ടായും സേവനം തുടരും.

ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ രൂപീകരണം മുതൽ സജീവ അംഗമായ രാജു പള്ളത്ത്, ന്യൂയോർക്ക് ചാപ്റ്ററിന്റെ സെക്രട്ടറി,ദേശീയ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. രണ്ടു വർഷമായി പ്രസിഡന്റ്-ഇലക്ടായി പ്രവർത്തിച്ചു വരികയായിരുന്നു. ഏഷ്യാനെറ്റ് ടിവിയിലൂടെ മാധ്യമ രംഗത്തെത്തിയ അദ്ദേഹം ‘യു.എസ്. വീക്കിലി റൗണ്ട് അപ്പ്’ ഉൾപ്പെടെ നിരവധി ജനപ്രിയ പരിപാടികളുടെ പ്രോഗ്രാം ഡയറക്ടറും പ്രൊഡ്യൂസറുമായിരുന്നിട്ടുണ്ട്. നിലവിൽ ഡിഷ് നെറ്റ്‌വർക്ക്, സ്ലിങ് ടിവി എന്നിവയുടെ നാഷണൽ റീട്ടെയ്‌ലറാണ്. മാവേലിക്കര സ്വദേശിയാണ്.

ജനറൽ സെക്രട്ടറി അനിൽ ആറന്മുള 2010 മുതൽ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ സജീവ പ്രവർത്തകനാണ്. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം, ചാപ്റ്ററിന്റെ ആദ്യ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നേർകാഴ്ച ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാണ്.

ട്രെഷറർ ജയൻ ജോസഫ് ന്യൂ ജേഴ്‌സിയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ (കാഞ്ച്) പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 24USA ന്യൂസ് ടീമംഗമായ അദ്ദേഹം നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വൈസ് പ്രസിഡന്റ് അനിൽ മറ്റത്തിക്കുന്നേൽ ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ, പ്രിന്റ് മീഡിയ മേഖലകളിൽ പ്രവർത്തന പരിചയമുള്ള മാധ്യമ പ്രവർത്തകനാണ്. ചിക്കാഗോയിൽ നിന്ന് മാധ്യമ പ്രവർത്തനം ആരംഭിച്ച അദ്ദേഹം നിലവിൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി ആശുപത്രിയിൽ നേഴ്സ് എഡ്യൂക്കേറ്ററാണ്.

ജോയിന്റ് സെക്രട്ടറി ഡോ. സിമി ജെസ്റ്റോ ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ്, കൈരളി ടിവി എന്നിവയിലെ അവതാരകയായി ശ്രദ്ധേയയാണ്. അമേരിക്കൻ ആരോഗ്യ രംഗത്ത് നിരവധി ദേശീയ അംഗീകാരങ്ങൾ നേടിയ അവർ നിലവിൽ ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രസിഡന്റായി സേവനം ചെയ്യുന്നു.

ജോയിന്റ് ട്രെഷറർ കവിത മേനോൻ മാധ്യമം, സാമൂഹിക സേവനം, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മേഖലകളിൽ ദീർഘകാല പരിചയമുള്ള വ്യക്തിയാണ്. കനേഡിയൻ ഹിന്ദു ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഡയറക്ടർ ബോർഡ് അംഗവും ഡിജിറ്റൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റുമാണ്.

Tags: (IPCNA)IPNA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.