Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാഷണല്‍ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 12:16 pm IST
in Sports

ചെന്നൈ: ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തമിഴ്നാട് ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന 75-ാമത് പുരുഷ-വനിതാ സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്നു മുതല്‍. ചെന്നൈയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

ഇന്നു മുതല്‍ 11 വരെയാണ് ചാംപ്യന്‍ഷിപ്പ്. പുരുഷ വിഭാഗത്തില്‍ തമിഴ്നാടും വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ റെയില്‍വേസുമാണ് നിലവിലെ ചാമ്പ്യന്മാര്‍. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം 34 പുരുഷടീമുകളും 13 വനിതാ ടീമുകളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

ചാമ്പ്യന്‍ഷിപ്പ് ലീഗ് കം നോക്കൗട്ട് ഫോര്‍മാറ്റിലാണ് നടക്കുക. ടീമുകളെ ലെവല്‍ 1 (ടോപ്പ് 10 ടീമുകള്‍) എന്നും ബാക്കിയുള്ള ടീമുകളെ ലെവല്‍ 2, ഗ്രൂപ്പുകള്‍ (ലെവല്‍ 1-ല്‍ എ & ബി, ലെവല്‍ 2-ല്‍ സി മുതല്‍ എച്ച് വരെ പുരുഷന്മാര്‍, സ്ത്രീകളില്‍ സി മുതല്‍ ജി വരെ) എന്നിങ്ങനെ തിരിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ വെള്ളി മെഡല്‍ ജേതാക്കളാണ് കേരള വനിതകള്‍. കെ സ് ഇ ബി യിലെ അജു ജേക്കബ് വനിതകളുടെ കോച്ചും മാനേജര്‍ ആലപ്പുഴയില്‍ നീന്നുള്ള റോജ മോളും ആണ് . പുരുഷടീമിന്റെ പരിശീലകന്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നുള്ള സുദീപ്ബോസും മാനേജര്‍ തിരുവനന്തപുരത്തു നിന്നുള്ള അഭിലാഷുമാണ്. കെസ്ഇബിയുടെ നിന്നുള്ള സെജിന്‍ മാത്യുവും അനീഷ ക്‌ളീറ്റസുമാണ് പുരുഷ, വനിതാ ക്യാപ്റ്റന്മാര്‍.

ടീം വനിതകള്‍ – അനിഷ ക്ലീറ്റസ്, ശ്രീകല ആര്‍, സൂസന്‍ ഫ്‌ലോറന്റീന, കവിത ജോസ്, ചിന്നു കോശി, (തിരുവനന്തപുരം) അക്ഷയ ഫിലിപ്പ്, ഐറിന്‍ എല്‍സ ജോണ്‍, റീമ റൊണാള്‍ഡ് (കോട്ടയം), സ്വപ്‌ന ചെറിയാന്‍ ജെസ്ലി പി.എസ് (ആലപ്പുഴ), ജയലക്ഷ്മി വി.ജെ (പാലക്കാട്) നിരഞ്ജന ജിജു (തൃശൂര്‍) കോച്ച് അജു ജേക്കബ് (കെഎസ്ഇബി) മാനേജര്‍ റോജാമോള്‍ (ആലപ്പുഴ).

പുരുഷന്മാര്‍ – സെജിന്‍ മാത്യു, ജെറോം പ്രിന്‍സ്, ശരത് കൃഷ്ണ, ആരോണ്‍ ബ്ലെസണ്‍,(തിരുവനന്തപുരം) ജോഷ്വ സുനില്‍ ഉമ്മന്‍, ഷറാസ് മുഹമ്മദ്, ഷാനസില്‍ മുഹമ്മദ്, അബിന്‍ സാബു (എറണാകുളം) ഇര്‍ഫാന്‍ മുഹമ്മദ് (തൃശൂര്‍), ചാര്‍ളി വി.എസ്. (കോട്ടയം) ജിഷ്ണു ജി. നായര്‍ (കൊല്ലം) പരിശീലകന്‍ സുദീപ് ബോസ് (കെഎസ്എസ്സി) മാനേജര്‍ അഭിലാഷ് (തിരുവനന്തപുരം).

 

Tags: National Senior BasketballSejin MathewAnisha Cletus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാഷണല്‍ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ വനിതാ സെമിയില്‍ കേരള താരം ജയലക്ഷ്മി വി.ജെയുടെ പ്രകടനം
Sports

നാഷണല്‍ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍: കേരള വനിതകള്‍ ഫൈനലില്‍

Sports

സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളത്തിന് രണ്ടാം വിജയം

ആന്റണി ജോണ്‍സണ്‍, ശ്രീകല ആര്‍
Sports

ആന്റണി ജോണ്‍സണും ശ്രീകലയും നയിക്കും

മഹാരാഷ്ട്രക്കെതിരെ കേരളത്തിന്റെ അനീഷ ക്ലീറ്റസ് പോയിന്റ് നേടുന്നു
Sports

ദേശീയ സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍: കേരള വനിതകള്‍ക്ക് രണ്ടാം ജയം

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.