Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെനസ്വേലയ്‌ക്ക് വേണ്ടി ചെങ്കൊടിയും പിടിച്ച് കരഞ്ഞ് വിളിച്ച് കേരളത്തിലെ കമ്യൂണിസ്റ്റുകാർ : ബംഗ്ലാദേശിലെ ഹിന്ദുക്കളെ കാണാൻ സമയമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 11:30 am IST
inKerala

കൊച്ചി : വെനസ്വേലയെ അമേരിക്ക ആക്രമിച്ചപ്പോഴും , മഡുറോയെ തടവിലാക്കിയപ്പോഴും ആർക്ക് നൊന്തില്ലെങ്കിലും വേദനിച്ചത് കേരളത്തിലെ കമ്യൂണിസ്റ്റുകൾക്കാണ് . അതോടെ യുഎസ് തെമ്മാടി രാഷ്‌ട്രവും, ആഗോള കൊള്ളക്കാരനുമൊക്കെയായി സഖാക്കൾക്ക് . എം എ ബേബി മുതൽ എം സ്വരാജ് വരെ യുഎസിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം തന്നെയാണ് ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകൾ തീ കൊളുത്തിയ ഹിന്ദു വിശ്വാസി ഖോകോൺ ചന്ദ്ര ദാസ് കൊല്ലപ്പട്ടത് . എന്നാൽ അതിനെതിരെ തെരുവിലിറങ്ങാനോ , യൂനുസിനെതിരെയോ, എന്തിന് ബംഗ്ലാദേശിലെ അക്രമികൾക്കെതിരെയോ ഒരു വാക്ക് പോലും പറയാൻ കേരളത്തിലെ കമ്യൂണിസ്റ്റുകൾ തയ്യാറായിട്ടില്ല. മഡുറോയെ തടവിലാക്കിയതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയവർ ബംഗ്ലാദേശിൽ ക്രൂരമായി കൊല്ലപ്പെട്ട നാലു ഹിന്ദു വിശ്വാസികളെയും മറന്നു.

ഇതിനെതിരെ രൂക്ഷ വിമർശനമാണിപ്പോൾ ഉയരുന്നത് . ബിജെപി നേതാവ് യുവരാജ് ഗോകുലും ഇതിനെതിരെ വിമർശനമുന്നയിച്ചിട്ടുണ്ട്. ‘ വെനസ്വേലയ്‌ക്ക് വേണ്ടി തെരുവിലിറങ്ങയവര്‍….ഇതു വരെ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ കരച്ചില്‍ കേട്ടിട്ടില്ല….സഖാക്കളേേേേ പിന്നോോട്ട്….‘ എന്നാണ് യുവരാജിന്റെ പോസ്റ്റ് .

വെനസ്വേല ഏതു ഭൂഖണ്ഡത്തിലാണെന്ന് പോലും അറിയാത്ത അന്തംകമ്മികളാണ് പ്രതിഷേധിക്കുന്നതെന്നാണ് ചിലർ കമന്റ് ചെയ്യുന്നത് . എവിടെയോ കിടക്കുന്ന അമേരിക്ക.. മറ്റെവിടെയോ കിടക്കുന്ന വെനിസ്വെല.. അവർ തമ്മിലുള്ള പ്രശ്‌നത്തിന് നിങ്ങളെന്തിനാണ് ഈ കൊച്ചു കേരളത്തിലുള്ള നാട്ടുകാരുടെ നെഞ്ചത്തു കയറുന്നതെന്നും ചിലർ ചോദിക്കുന്നു.

 

 

Tags: cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.