Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കടലില്‍ നിന്നുള്ള ഇന്ത്യയുടെ ആണവമിസൈല്‍;കെ4 എന്ന ആണവായുധബലിസ്റ്റിക് മിസൈലിന്റെ കെ എന്ന അക്ഷരം എന്തിനെ കുറിക്കുന്നു?

കടലില്‍ നിന്നും ഇന്ത്യയ്‌ക്ക് ആണവമിസൈല്‍ തൊടുക്കാനാവും എന്ന് ഈയിടെ അരിഘട്ട് എന്ന മുങ്ങിക്കപ്പലില്‍ നിന്നും മിസൈല്‍ അയച്ച് ഇന്ത്യ ലോകത്തിന് കാട്ടിക്കൊടുത്തു. ഇന്ത്യയുടെ ഏറ്റവും രഹസ്യമായ ആണവമിസൈല്‍ ആക്രമണ പദ്ധതിയായിരുന്നു ഇത്. പാകിസ്ഥാനും ചൈനയും മാത്രമല്ല, അമേരിക്ക പോലും ഇത് കണ്ട് ഞെട്ടി.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jan 2, 2026, 11:54 pm IST
inIndia, Defence
അരിഘട്ട് എന്ന മുങ്ങിക്കപ്പലില്‍ നിന്നും ഇന്ത്യ കെ4 എന്ന ആണവ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണാര്‍ത്ഥം തൊടുക്കുന്നു.

അരിഘട്ട് എന്ന മുങ്ങിക്കപ്പലില്‍ നിന്നും ഇന്ത്യ കെ4 എന്ന ആണവ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണാര്‍ത്ഥം തൊടുക്കുന്നു.

കടലില്‍ നിന്നും ഇന്ത്യയ്‌ക്ക് ആണവമിസൈല്‍ തൊടുക്കാനാവും എന്ന് ഈയിടെ അരിഘട്ട് എന്ന മുങ്ങിക്കപ്പലില്‍ നിന്നും മിസൈല്‍ അയച്ച് ഇന്ത്യ ലോകത്തിന് കാട്ടിക്കൊടുത്തു. ഇന്ത്യയുടെ ഏറ്റവും രഹസ്യമായ ആണവമിസൈല്‍ ആക്രമണ പദ്ധതിയായിരുന്നു ഇത്. പാകിസ്ഥാനും ചൈനയും മാത്രമല്ല, അമേരിക്ക പോലും ഇത് കണ്ട് ഞെട്ടി.

ബംഗാള്‍ ഉള്‍ക്കടലിന്റെ വിശാഖപട്ടണം ജില്ലയുടെ കടല്‍ഭാഗത്ത് വെച്ചാണ് കെ4 ബലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. മുങ്ങിക്കപ്പലില്‍ നിന്നും അയയ്‌ക്കുന്ന ഒരു മധ്യദൂര ബലിസ്റ്റിക് മിസൈല്‍ ആണ് കെ4. ഈ ബലിസ്റ്റിക് മിസൈലിന്റെ രണ്ടാമത്തെ പരീക്ഷണമാണ് ഡിസംബര്‍ 25ന് നടന്നത്. വാസ്തവത്തില്‍ ഡിസംബര്‍ മൂന്നിന് നടക്കേണ്ടതായിരുന്നു ഈ പരീക്ഷണം. പക്ഷെ പരീക്ഷണം നടക്കേണ്ട ഇടത്ത് നിന്നും 115 നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറം ഒരു ചൈനീസ് കപ്പലിനെ നിരീക്ഷണത്തില്‍ കണ്ടെത്തിയതിനാല്‍ സൈന്യം ആണവബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കേണ്ടെന്ന് കരുതി. പിന്നീട് ഡിസംബര്‍ 25ന് ഇത് പരീക്ഷിച്ചത്. ആദ്യ പരീക്ഷണം നടന്നത് നവമ്പര്‍ 27നാണ്.

വാസ്തവത്തില്‍ അതീവരഹസ്യമായ പദ്ധതിയായിരുന്നു ഇത്. ഇപ്പോഴും ഇന്ത്യയുടെ അരിഘട്ട് എന്ന മുങ്ങിക്കപ്പലിന്റെ വ്യക്തമായ ചിത്രം ആരുടെയും പക്കല്‍ ഇല്ല. അത്രയ്‌ക്ക് രഹസ്യമായാണ് അരിഘട്ടിന്റെ പ്രവര്‍ത്തനം. അരിഹന്‍റ് ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലാണ് അരിഘട്ട്. അരിഹന്‍റ് ക്ലാസില്‍ ഉള്ളത് ആണവ മിസൈലുകള്‍ കൊണ്ട് ആക്രമണം നടത്താവുന്ന മുങ്ങിക്കപ്പല്‍ ആണ്. ഇനി ശത്രുവെങ്ങാനും ആണവാക്രമണം അഴിച്ചുവിട്ടാല്‍ പോലും അതിനെതിരെ മാരകമായ പ്രത്യാക്രമണം നടത്താന്‍ ശേഷിയുള്ളതാണ് അരിഹന്‍റ് ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലുകള്‍. ഇവയില്‍ നിന്നുള്ള മാരമകായ ആണവാക്രമണം അപ്രതീക്ഷിതമായതിനാല്‍ ശത്രുവിനെ ചാമ്പലാക്കാന്‍ ശേഷിയുള്ളതാണ്. 3500 കിലോമീറ്റര്‍ വരെ അകലെയുള്ള ശത്രുസ്ഥാനത്തെ ചുട്ടുചാമ്പലാക്കാന്‍ ഈ കെ4 മിസൈലിന് കഴിയും. പാകിസ്ഥാന്റെ ഏത് ഭാഗത്തും കെ4 ആണവമിസൈലിന് എത്തിച്ചേരാന്‍ കഴിയും. അതായത് പാകിസ്ഥാനെ ചുൂട്ടുചാമ്പലാക്കാന്‍ കഴിയും എന്നര്‍ത്ഥം.

ഇനി കെ4ലെ കെ എന്താണെന്നറിയാമോ? ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ പേരിന്റെ ആദ്യ അക്ഷരം. ആ വ്യക്തി ആരാണ്? കലാം തന്നെ. വാജ് പേയിയുടെ ഭരണകാലത്ത് ഇന്ത്യയില്‍ അതീവരഹസ്യമായി ആണവസ്ഫോടനം നടത്തിക്കാണിച്ച എപിജെ അബ്ദുള്‍ കലാം തന്നെ. ബ്രഹ്മോസ് പോലെ ഒരു അപകടകാരിയായ ക്രൂയിസ് മിസൈല്‍ ഇന്ത്യയ്‌ക്ക് വേണമെന്ന് കരുതി ശിവതാണുപിള്ളയെ ലണ്ടനിലേക്ക് അയച്ച മിസൈല്‍ മാനായ കലാം തന്നെ. രണ്ടാം തവണയും രാഷ്‌ട്രതിയാക്കാന്‍ ബിജെപി ആഗ്രഹിച്ചെങ്കിലും സോണിയയുടെ നേതൃത്വത്തില്‍ ഒഴിവാക്കപ്പെട്ട അതേ കലാം.

കലാം മിസൈല്‍ തൊടുത്തതോടെ ഇന്ത്യയ്‌ക്ക് ട്രയാഡ് എന്ന പദവി ലഭിച്ചു. കരയില്‍ നിന്നും വായുവില്‍ നിന്നും ആണവായുധങ്ങള്‍ തൊടുക്കാന്‍ ശേഷിയുള്ള ഇന്ത്യ കടലില്‍ നിന്നു കൂടി ആണവായുധങ്ങള്‍ തൊടുക്കാന്‍ കഴിഞ്ഞതോടെയാണ് റഷ്യ, യുഎസ്, ചൈന, ഫ്രാന്‍സ് തുടങ്ങിയ ഒന്നാം കിട ആയുധശേഷിയുള്ള രാഷ്‌ട്രങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും പ്രവേശിച്ചത്.

 

Tags: SLMBKalam4Kalam missileAPJ Abdul KalamArighaatArihant classK4 ballistic missileK4 nuclear ballistic missilenuclear powered submarine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

India

ഡോ. എപിജെ അബ്ദുൾ കലാം 92-ാം ജന്മദിനം; രാഷ്‌ട്ര നിർമ്മാണത്തിന് നൽകിയ ബൃഹത്തായ സംഭാവനകൾ ആദരവോടെ സ്മരിക്കപ്പെടും; ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.