Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖുറാനിൽ തൊട്ട് സത്യപ്രതിജ്ഞ , പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റ് ഉമർ ഖാലിദിന് പിന്തുണയുമായി സൊഹ്റാൻ മംദാനി ; വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 11:29 pm IST
inIndia

ന്യൂദൽഹി : ഖുറാനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഡൽഹി കലാപക്കേസിലെ പ്രതിയും തീവ്ര ഇസ്ലാമിസ്റ്റുമായ ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്റാൻ മംദാനി . “പ്രിയപ്പെട്ട ഉമർ, കയ്‌പിനെക്കുറിച്ചുള്ള നിങ്ങളുടെ വാക്കുകളും അത് സ്വയം ദഹിപ്പിക്കാൻ അനുവദിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യവും ഞാൻ ഓർക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞത് സന്തോഷകരമായിരുന്നു. ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു.” എന്നാണ് സൊഹ്റാൻ മംദാനിയുടെ കുറിപ്പ്.

ഖാലിദിന്റെ പങ്കാളിയായ ബനോജ്യോത്സ്ന ലാഹിരി മംദാനിയുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷമാണ് കുറിപ്പ് പുറത്ത് വിട്ടത്. മാത്രമല്ല ഉമർ ഖാലിദിനെ ജാമ്യത്തിൽ വിടണമെന്ന് ആവശ്യപ്പെട്ട് 8 ഡെമോക്രാറ്റുകൾ ഔദ്യോഗികമായി അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയെ സമീപിച്ചു. ഉമർ ഖാലിദിനെ അധികാരികൾ അന്യായമായി തടവിലാക്കിയിട്ടുണ്ടെന്നാണ് ആരോപണം. ഇന്ത്യാ വിരുദ്ധ ഇസ്ലാമിസ്റ്റ് ഇൽഹാൻ ഒമർ, റാഷിദ ത്ലൈബ്, പ്രമീള ജയപാൽ, അയന്ന പ്രെസ്ലി, ജിം മക്ഗൊവൻ, ജാമി റാസ്കിൻ, ക്രിസ് വാൻ ഹോളൻ, പീറ്റർ വെൽച്ച് എന്നിവരാണ് സംഘത്തിൽ ഉൾപ്പെടുന്നത്. “ വിചാരണയ്‌ക്ക് മുമ്പ് തടങ്കലിൽ വച്ചതിൽ ഞങ്ങളുടെ തുടർച്ചയായ ആശങ്ക പ്രകടിപ്പിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് അംഗങ്ങളായ ഞങ്ങൾ നിങ്ങൾക്ക് എഴുതുന്നു, അതിൽ വിദ്യാർത്ഥി ആക്ടിവിസ്റ്റും പണ്ഡിതനുമായ ഉമർ ഖാലിദ് ഉൾപ്പെടുന്നു” എന്ന് കത്തിൽ പറയുന്നു.

“ഈ കേസുകളിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, ഖാലിദ് സൈഫി എന്നിവരുൾപ്പെടെ നിരവധി വ്യക്തികളെ മതസ്വാതന്ത്ര്യത്തിന്റെയോ വിശ്വാസ ലംഘനത്തിന്റെയോ ഇരകളായി യുഎസ് ഗവൺമെന്റിന്റെ ഉഭയകക്ഷി, സ്വതന്ത്ര സ്ഥാപനമായ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) തിരിച്ചറിഞ്ഞിട്ടുണ്ട്.“ എന്നും കത്തിൽ പറയുന്നു.

Tags: Sohran Mandani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

സ്റ്റാർബക്സിനെതിരെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി

US

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനിയുടെ പ്രചാരണത്തിന് പ്രധാനമായും ഫണ്ട് നൽകിയത് ഹമാസ് ബന്ധം സംശയിക്കുന്ന സംഘടന

India

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

പുതിയ വാര്‍ത്തകള്‍

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.