Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കരുത്തോടെ കാര്‍ഷിക മേഖലയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 11:53 am IST
in Article

2014-ല്‍ പ്രധാനമന്ത്രി മോദി അധികാരമേറ്റ് ഒരു ദശാബ്ദത്തിനുശേഷം, 2025-ഓടെ രാജ്യത്തെ കാര്‍ഷിക മേഖല വലിയൊരു പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഒരുകാലത്ത് കുറഞ്ഞ ഉത്പാദനക്ഷമത, വിലയിലെ അനിശ്ചിതത്വം, ഇറക്കുമതിയെ ആശ്രയിക്കുന്ന അവസ്ഥ എന്നിവയാല്‍ അടയാളപ്പെടുത്തിയിരുന്ന വ്യവസ്ഥയില്‍ നിന്ന് റെക്കോര്‍ഡ് ഉത്പാദനം, ഉറപ്പായ കര്‍ഷക വരുമാനം, ശാസ്ത്രീയ നൂതനാശയങ്ങള്‍, ദീര്‍ഘകാല സ്വയംപര്യാപ്തത എന്നിവയാല്‍ നിര്‍വചിക്കപ്പെട്ട ഒന്നായി ഇതു മാറിയിരിക്കുന്നു.2025-ന്റെ പ്രത്യേകത ഏതെങ്കിലും ഒരു പദ്ധതിയോ സ്ഥിതിവിവരക്കണക്കോ അല്ല; മറിച്ച്, കഴിഞ്ഞ 11 വര്‍ഷത്തെ പരിഷ്‌കാരങ്ങള്‍ സമന്വയിപ്പിച്ച് ഭാവിയിലേക്കുള്ള സുസജ്ജമായ കാര്‍ഷിക ഘടന രൂപപ്പെടുത്തിയെടുത്തു എന്നതാണ്.

ശിഥിലീകരണത്തില്‍ നിന്നു ലക്ഷ്യബോധത്തിലേക്ക്

2025 ല്‍ ആരംഭിച്ച പ്രധാന്‍ മന്ത്രി ധന്‍-ധാന്യ കൃഷി യോജന ലക്ഷ്യബോധമുള്ളതും ഫലപ്രാപ്തിയുള്ളതുമായ കാര്‍ഷിക പരിഷ്‌കരണത്തിലേക്കുള്ള നിര്‍ണായക ചുവടുവെയ്‌പായി മാറി. 2025-26 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കുകയും ജൂലൈയില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയും ചെയ്ത ഈ പദ്ധതി, ഉല്പാദനക്ഷമത കുറഞ്ഞതും ജലക്ഷാമവും വായ്‌പ ലഭ്യതക്കുറവുമുള്ള 100 ജില്ലകളെയാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നത്. 24,000 കോടി രൂപ വാര്‍ഷിക ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ 1.7 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും.

11 മന്ത്രാലയങ്ങളിലായി നടപ്പാക്കിയിരുന്ന 36 കാര്‍ഷിക പദ്ധതികള്‍ സംയോജിപ്പിച്ച്, ജങഉഉഗഥ ജില്ലാതല ഏകോപനം നടപ്പാക്കുന്നു. വികസനം കാംക്ഷിക്കുന്ന ജില്ല പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ജലസേചനം, സംഭരണം, സാങ്കേതികവിദ്യ, പരിശീലനം, വായ്‌പാ സൗകര്യങ്ങള്‍ എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കുന്നു. ഇത് കാര്‍ഷിക പരിവര്‍ത്തന ദൗത്യത്തിലേക്കും സ്വയംപര്യാപ്ത ഭാരതത്തിലേക്കുമുള്ള വലിയ മുന്നേറ്റമാണ്.

പയര്‍വര്‍ഗ്ഗങ്ങള്‍: സ്വയംപര്യാപ്തതയിലേക്കുള്ള മുന്നേറ്റം

പയര്‍വര്‍ഗ്ഗങ്ങളുടെ ഇറക്കുമതി കുറയ്‌ക്കുന്നതിനായി 2025-ല്‍ ഭാരതം 11,440 കോടി രൂപയുടെ ‘പയര്‍വര്‍ഗ്ഗങ്ങള്‍ക്കായുള്ള സ്വയംപര്യാപ്ത ദൗത്യം’ ആരംഭിച്ചു. 2030-31 ഓടെ 350 ലക്ഷം ടണ്‍ പയര്‍വര്‍ഗ ഉത്പാദനവും 310 ലക്ഷം ഹെക്ടര്‍ കൃഷിയുമാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്.

തുവര, ഉഴുന്ന്, മസൂര്‍ പരിപ്പ് എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇതാദ്യമായി നാല് വര്‍ഷത്തേക്ക് 100% താങ്ങുവില ഉറപ്പാക്കുകയും ഗുണമേന്മയുള്ള വിത്തുകളുടെ വിതരണം വിപുലമാക്കുകയും ചെയ്തു. ഏകദേശം രണ്ട് കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി, വരുമാനം സുസ്ഥിരമാക്കുന്നതിനും പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കുന്നു. പയര്‍വര്‍ഗ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഭാരതത്തിന്റെ നിര്‍ണായക നീക്കമാണിത്.

കൃഷി-വ്യവസായ ബന്ധത്തിനു കരുത്തു പകരല്‍: പരുത്തി ദൗത്യം

2025-26 ലെ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പഞ്ചവത്സര പരുത്തി ദൗത്യം, കര്‍ഷകര്‍ക്കുള്ള ശാസ്ത്ര സാങ്കേതിക പിന്തുണയിലൂടെ, പ്രത്യേകിച്ച് എക്‌സ്ട്രാ ലോങ്ങ് സ്റ്റേപ്പിള്‍ പരുത്തിയില്‍, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഗുണനിലവാരമുള്ള പരുത്തിയുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിലൂടെ, ദൗത്യം ഭാരതത്തിന്റെ തുണിത്തര മേഖലയെ ശക്തിപ്പെടുത്തുന്നു. ഈ മേഖലയിലെ 80% ശേഷിയും ചെറുകിട-ഇടത്തരം സംരംഭങ്ങളുടേതാണ്. കൃഷിയിടങ്ങളെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ‘5എ’ കാഴ്ചപ്പാട് (F-arm to Fibre to Factory to Fashion to Foreign) നടപ്പാക്കുന്നതിലൂടെ, വ്യവസായ രംഗത്തെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകമായി കൃഷിയെ മാറ്റാന്‍ ഇതിലൂടെ സാധിക്കുന്നു.

റിക്കാര്‍ഡ് ഉല്‍പ്പാദനം: ദശകത്തിലെ പരിഷ്‌കരണങ്ങളുടെ ഫലം

2025 നവംബറില്‍ കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2024-25 കാലയളവില്‍ രാജ്യം 357.73 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്പാദിപ്പിച്ച് ചരിത്ര നേട്ടം കൈവരിച്ചു.

2015-16 കാലഘട്ടത്തിലെ 251.54 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍, ഇത് 106 ദശലക്ഷം ടണ്ണിലധികം വര്‍ദ്ധനയാണ് കാണിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനയാണിത്.

2025-ല്‍ പ്രഖ്യാപിച്ച പ്രധാന നേട്ടങ്ങള്‍ ഇവയാണ്:

അരി ഉത്പാദനം 1,501.84 ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡിലെത്തി

ഗോതമ്പ് ഉത്പാദനം 1,179.45 ലക്ഷം ടണ്‍ രേഖപ്പെടുത്തി; സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ദ്ധനയാണിത്

പയര്‍വര്‍ഗ്ഗങ്ങളുടെ ഉത്പാദനം 256.83 ലക്ഷം ടണ്ണിലെത്തി
എണ്ണക്കുരുക്കളുടെ ഉത്്പാദനം 429.89 ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തി.

2025-ന്റെ ആദ്യ പാദത്തില്‍, കാര്‍ഷിക മേഖല 3.7% വളര്‍ച്ച രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന കാര്‍ഷിക സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി ഇത് മാറി.

താങ്ങുവില: നയവാഗ്ദാനത്തില്‍ നിന്ന് വരുമാന സംരക്ഷണത്തിലേക്ക്

ഈ പരിവര്‍ത്തനത്തിന്റെ നിര്‍ണായക സ്തംഭം കുറഞ്ഞ താങ്ങുവില ശക്തിപ്പെടുത്തലായിരുന്നു. 2014-ന് മുമ്പ്, സര്‍ക്കാര്‍ സംഭരണം പരിമിതമായിരുന്നതിനാല്‍ താങ്ങുവില എന്നത് പലപ്പോഴും പ്രതീകാത്മക സംവിധാനം മാത്രമായിരുന്നു. എന്നാല്‍, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, താങ്ങുവില എന്നത് യഥാര്‍ത്ഥ വരുമാന സംരക്ഷണം ഉറപ്പാക്കുന്ന വ്യവസ്ഥിതിയായി മാറി.

2025-ല്‍, 14 ഖാരിഫ് വിളകള്‍ക്കും എല്ലാ നിര്‍ബന്ധിത റാബി വിളകള്‍ക്കും വര്‍ദ്ധിപ്പിച്ച കുറഞ്ഞ താങ്ങുവില സര്‍ക്കാര്‍ അംഗീകരിച്ചു. ഉല്പാദനച്ചെലവിന്റെ 1.5 മടങ്ങായി എംഎസ്പി നിശ്ചയിക്കുക എന്ന തത്വം കര്‍ശനമായി പാലിച്ചായിരുന്നു നടപടി.

ഒരു ദശാബ്ദത്തെ താരതമ്യം: വ്യക്തമായ മാറ്റത്തിന്റെ തെളിവുകള്‍

  • നെല്ല് സംഭരണം (2014-15 മുതല്‍ 2024-25 വരെ): മുന്‍ ദശകത്തിലെ 4,590 ലക്ഷം മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 7,608 ലക്ഷം മെട്രിക് ടണ്ണിലെത്തി.
  • നെല്‍കര്‍ഷകര്‍ക്കുള്ള താങ്ങുവില വിതരണം 14.16 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2014 ന് മുമ്പ് നല്‍കിയ തുകയുടെ മൂന്നിരട്ടിയിലധികമാണിത്.
  • 14 ഖാരിഫ് വിളകള്‍ക്കുള്ള മൊത്തം താങ്ങുവില വിതരണം 16.35 ലക്ഷം കോടി രൂപയിലെത്തി. നേരത്തെ ഇത് 4.75 ലക്ഷം കോടി രൂപയായിരുന്നു.
  • 2025-ഓടെ, വെറും പ്രഖ്യാപനം എന്നതിലുപരി കര്‍ഷകര്‍ക്ക് വിശ്വസിക്കാവുന്ന സാമ്പത്തിക ഉറപ്പായി താങ്ങുവില മാറി.

മുഖമുദ്രയാകുന്ന ശാസ്ത്രവും സുസ്ഥിരതയും

2025-ല്‍, ജീനോം എഡിറ്റിങ് നടത്തിയ നെല്ലിനങ്ങള്‍ വികസിപ്പിക്കുകയും പുറത്തിറക്കുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി. കാര്‍ഷിക ശാസ്ത്രരംഗത്തെ ആഗോളതലത്തിലെ തന്നെ സുപ്രധാനമായ നേട്ടമാണിത്.

ഡിആര്‍ആര്‍ ധന്‍ 100 (കമല), പൂസ ഡിഎസ്ടി അരി 1 എന്നീ രണ്ടിനങ്ങള്‍ ഉയര്‍ന്ന വിളവ് നല്‍കുന്നതിനൊപ്പം വേഗത്തില്‍ വിളവെടുപ്പിന് പാകമാകുന്നവയും ഉപ്പുരസത്തെയും ക്ഷാരഗുണത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളവയുമാണ്. നിശ്ചിത പ്രദേശങ്ങളില്‍ ഇവ കൃഷി ചെയ്യുന്നതിലൂടെ 4.5 ദശലക്ഷം ടണ്‍ അധിക നെല്ല് ഉല്പാദിപ്പിക്കാനും ഉല്പാദനച്ചെലവ് കുറയ്‌ക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: Agricultural cropsModi government schemesagriculture development
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിത്തു മുതല്‍ വിപണി വരെ ദുരിതം

Article

നവപരിവര്‍ത്തനങ്ങളുടെ ആരംഭം

Agriculture

കേന്ദ്ര മന്ത്രാലയത്തിന്‌റെ സഹകരണത്തോടെ കാര്‍ഷിക വികസന, ഭക്ഷ്യസംസ്‌കരണ ഉച്ചകോടി തൃശ്ശൂരില്‍

Kerala

സ്വന്തം ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞ് പോലീസും റവന്യു ഉദ്യോഗസ്ഥരും; തന്റെ കുടുംബഭൂമി തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല

സമ്പര്‍ക്ക അഭിയാന്‍ സംസ്ഥാന ശില്പശാലയ്ക്ക് എത്തിയ ദേശീയ സെക്രട്ടറിയും ദേശീയ വക്താവുമായ അനില്‍ കെ. ആന്റണിയെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു ഷാളണിയിച്ച് സ്വീകരിക്കുന്നു
Kerala

രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ മോദി സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍: അനില്‍ ആന്റണി

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.