Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഎസ്‌ഐ പദ്ധതി: സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്താല്‍ മുന്‍കാല വിഹിതം ആവശ്യപ്പെടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 06:03 am IST
in India

ന്യൂദല്‍ഹി: ഇഎസ്ഐ കോര്‍പറേഷന്റെ സ്‌കീം ഫോര്‍ പ്രൊമോഷന്‍ ഓഫ് എംപ്ലോയേഴ്സ് ആന്‍ഡ് എംപ്ലോയീസ് (എസ്പിആര്‍ഇഇ- 2025) പദ്ധതിയില്‍ ചേരുന്നതിനുള്ള സമയപരിധി നീട്ടിയതോടെ, ഇഎസ്ഐസി, ശ്രം സുവിധ, എംസിഎ പോര്‍ട്ടലുകള്‍ മുഖേന സ്വന്തം സ്ഥാപനങ്ങളെയും ജീവനക്കാരെയും ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യുന്നതിനായി തൊഴിലുടമകള്‍ക്ക് അധിക സമയം ലഭിക്കും. തൊഴിലുടമകള്‍, തൊഴിലുടമകളുടെ അസോസിയേഷനുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് ജനുവരി 31 വരെ നീട്ടിയത്. ഇഎസ്ഐ നിയമപ്രകാരം സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.

തൊഴിലുടമ വ്യക്തമാക്കുന്ന തീയതി മുതല്‍ രജിസ്ട്രേഷന്‍ പ്രാബല്യത്തില്‍ വരും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ പുതിയ സമയ പരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്താല്‍, മുന്‍കാല വിഹിതം ആവശ്യപ്പെടില്ല, പരിശോധനകള്‍ ഉണ്ടാകില്ല, മുന്‍കാല രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല എന്നിവയടക്കമുള്ള ഇളവുകള്‍ ലഭിക്കും.

പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇഎസ്ഐ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തൊഴിലുടമ പരാജയപ്പെട്ടാല്‍, അത്തരം സ്ഥാപനങ്ങള്‍ക്ക് ജനുവരി 31ന് ശേഷം നിയമനടപടികളും പിഴയും നേരിടേണ്ടിവരും. നഷ്ടപരിഹാരവും പലിശയും സഹിതം മുന്‍കാല വിഹിതം അടയ്‌ക്കേണ്ടിയും വരും.

Tags: ESICESI SchemeScheme for Promotion of Employers and Employees (SPREE-2025)Shram Suvidha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍; ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇഎസ്ഐ കോര്‍പറേഷന്‍

India

അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന: കാലാവധി 2026 ജൂണ്‍ വരെ നീട്ടി; 10 പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി ആരംഭിക്കാന്‍ ഇഎസ്ഐസി

India

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നു; ഈ വര്‍ഷം ജൂലൈ മാസത്തില്‍ ഇഎസ്‌ഐ പദ്ധതിയുടെ ഭാഗമായത് 19.88 ലക്ഷം പുതിയ തൊഴിലാളികള്‍

India

2023 ഫെബ്രുവരിയില്‍ ഇഎസ്‌ഐ പദ്ധതിക്ക് കീഴില്‍ ചേര്‍ത്തത് 16.03 ലക്ഷം പുതിയ ജീവനക്കാരെ; ഭാഗമായത് 11,000 പുതിയ സ്ഥാപനങ്ങള്‍

India

മനേസറില്‍ 500 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രിക്ക് തറക്കല്ലിട്ടു; 6 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് നേട്ടം, ആയുഷ്മാന്‍ ഭാരതിലൂടെ എല്ലാവർക്കും ചികിത്സ

പുതിയ വാര്‍ത്തകള്‍

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.