Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി കരാര്‍ പാലിക്കണം: മേയര്‍ വി.വി. രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 05:50 am IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കരാര്‍ പാലിക്കണമെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ് ആവശ്യപ്പെട്ടു. രാവിലെ വീട്ടുജോലിക്ക് പോകുന്നവരും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും പോകുന്ന നഗരവാസികള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ജോലിക്ക് ലഭിക്കുന്ന തുച്ഛമായ വേതനം ഓട്ടോറിക്ഷകള്‍ക്ക് നല്‍കേണ്ട അവസ്ഥയിലാണ്. നഗരത്തിലെ റോഡുകളിലെ അവസ്ഥ കണക്കിലെടുത്താണ് ഇട റോഡുകളില്‍ സര്‍വീസ് നടത്തുന്നതിന് വലിപ്പം കുറഞ്ഞ ഇ ബസുകള്‍ വാങ്ങിയത്. എന്നാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത് ദേശീയ പാതയിലും. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ നടപ്പിലാക്കണമെന്നാണ് കോര്‍പറേഷന്‍ ആവശ്യപ്പെടുന്നത്.

24 മണിക്കൂറിനകം ബസുകള്‍ തിരികെ തരാമെന്നാണ് മന്ത്രി ഗണേഷ്‌കുമാര്‍ പറയുന്നത്. അങ്ങനെ പറയാന്‍ കാരണം ബസുകളുടെ ബാറ്ററി കാലാവധി കഴിയാറായി. പുതിയ ബാറ്ററി വയ്‌ക്കണമെങ്കില്‍ നല്ലൊരു തുക ചെലവഴിക്കേണ്ടി വരും. അതിനാല്‍ കോര്‍പറേഷന്റെ തലയില്‍ ബസുകള്‍ കെട്ടിവെച്ച് തലയൂരാന്‍ നോക്കണ്ട. ബസുകള്‍ കോര്‍പറേഷന്‍ ഏറ്റെടുത്താല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലം നല്‍കില്ലെന്നാണ് മന്ത്രി പറയുന്നത്. പാര്‍ക്ക് ചെയ്യുന്നതിന് കോര്‍പറേഷന് നിരവധി സ്ഥലങ്ങള്‍ ഉണ്ടെന്ന് വി.വി. രാജേഷ് പറഞ്ഞു. ഇ ബസുകള്‍ വിട്ടുനല്‍കി പകരം 150 ബസുകള്‍ എത്തിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. എത്തിക്കുമെന്ന് പറഞ്ഞ ബസുകള്‍ നഗരത്തിന് പുറത്ത് സര്‍വീസ് നടത്തി ഇ ബസുകള്‍ നഗരത്തില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ പോരെയെന്നും വി.വി. രാജേഷ് ചോദിച്ചു.

കെഎസ്ആര്‍ടിസി കരാര്‍ നടപ്പിലാക്കുന്നില്ലെന്ന് മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും 2024 സെപ്റ്റംബര്‍ 7ന് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരുന്നു. അതിനാല്‍ കരാര്‍ പ്രകാരം ബസുകള്‍ സര്‍വീസ് നടത്തുന്നതിനാണ് മന്ത്രി ശ്രമിക്കേണ്ടത്. സര്‍വീസ് നടത്താന്‍ തയാറായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതി തയാറാക്കി നല്‍കി പ്രത്യേക പാക്കേജ് അനുവദിപ്പിക്കും. നഗരസഭയുടെ മേല്‍നോട്ടത്തില്‍ ബസ് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് ആലോചിക്കേണ്ടി വരുമെന്നും വി.വി. രാജേഷ് പറഞ്ഞു.

Tags: KSRTCThiruvananthapuram Municipal CorporationTransport Minister KB Ganesh Kumar.ksrtc ebus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.