Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുളവാഴ മൂല്യവര്‍ദ്ധനവ്: ‘ഹരിത നൈപുണ്യ വികസന പദ്ധതി’ക്ക് ദേശീയ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 08:55 am IST
inKerala

ആലപ്പുഴ: കുളവാഴ മൂല്യവര്‍ദ്ധനവിനായുള്ള ‘ഹരിത നൈപുണ്യ വികസന പദ്ധതി’ക്ക് ദേശീയ അംഗീകാരം. ‘കുളവാഴ (മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍) സംരംഭകന്‍’ എന്നാണ് ഈ കോഴ്‌സിന്റെ പേര്. പ്രൊഫ. ജി. നാഗേന്ദ്ര പ്രഭു, വി. അനൂപ് കുമാര്‍ എന്നിവരടങ്ങുന്ന ഒരു ടീമാണ് ഇത് വികസിപ്പിച്ചത്. കേരള പരിസ്ഥിതി വിവരണ ബോധവല്‍ക്കരണ അവബോധന കേന്ദ്രം പ്രോഗ്രാം ഓഫീസര്‍ ഡോ. സിന്ധു സി. ഉണ്ണി, സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും കോര്‍ഡിനേറ്ററുമായ ഡോ. പി. ഹരിനാരായണന്‍ എന്നിവരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച കോഴ്‌സിന് 390 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തിയറി, പ്രായോഗിക പരിശീലന സെഷനുകള്‍, ബന്ധപ്പെട്ട തൊഴിലിടങ്ങളില്‍ സന്ദര്‍ശന-പരിശീലനങ്ങള്‍ എന്നിവ പഠിതാവിന് നല്‍കുന്നത് ലക്ഷ്യമിട്ടുള്ളതാണ്.

കൂടാതെ ദേശീയ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ലെവല്‍ നാലു കോഴ്‌സായാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ കേരളത്തിലുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങള്‍ കോഴ്‌സില്‍ ചേരുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് അറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോട്ടുള്ള സര്‍ക്കാര്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സ് വഴിയാണ് കോഴ്‌സ് നടത്തുന്നത്. 2026 ജനുവരി പകുതിയോടെയാണ് പരിശീലന പരിപാടികള്‍ക്ക് തുടക്കമാവുക.

പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു കാല്‍നൂറ്റാണ്ടിലധികമായി നടത്തി വരുന്ന ഗവേഷണ സപര്യയുടെ ഫലമാണ് ഈ നൂതന കോഴ്‌സിന് അംഗീകാരം ലഭിച്ചത്. 1998 മുതല്‍ അദ്ദേഹം നാടിന്റെ ശാപമായ കുളവാഴയും മറ്റ് അധിനിവേശ സസ്യങ്ങളെയും ഉപയോഗത്തിലൂടെ നിയന്ത്രിക്കുവാനുള്ള ആശയവുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു, ജനങ്ങള്‍ക്ക് നിരവധി ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും സൃഷ്ടിക്കുകയും ജല ജൈവവൈവിധ്യത്തിന് ഗുരുതരമായ നഷ്ടം വരുത്തുകയും ആഗോളതാപനത്തിന് കാരണമാവുകയും ചെയ്യുന്ന കുളവാഴയെ ഒരു ‘പുതിയ കല്‍പസസ്യമായി’ രൂപാന്തരം വരുത്തുവാന്‍ സഹായിച്ചു എന്ന് തെളിഞ്ഞിരിക്കുകയാണ്.

ഡോ. ജി. നാഗേന്ദ്ര പ്രഭു നിലവില്‍ കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ ഫ്യൂച്ചര്‍ കേരള മിഷന്റെ ശാസ്ത്ര ഉപദേഷ്ടാവാണ്. എസ്ഡി. കോളജില്‍ സുവോളജി ബിരുദാനന്തര വിഭാഗം മേധാവിയായി വിരമിച്ചു. ഏഴു ഗവേഷണ പദ്ധതികളും ഗവേഷണങ്ങള്‍ സമൂഹത്തിന് ഗുണകരമാകുവാനുള്ള രണ്ട് അവബോധന പരിശീലന പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കി.

Tags: KulavazhaInternational recognitionnational recognitionValue AdditionProf. G. Nagendra PrabhuV. Anoop Kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.എസ്.അച്യുതാനന്ദന്‍: പോരാട്ടത്തിന് രാഷ്‌ട്രത്തിന്റെ അംഗീകാരം

Kerala

കുളവാഴയ്‌ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ അവതരിപ്പിച്ച് ഹയാകോണ്‍

Health

തിരുവനന്തപുരം ആയുര്‍വേദ കോളേജിന് ദേശീയ അംഗീകാരം, സര്‍ക്കാര്‍ കോളേജുകളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും

Entertainment

വേണു നായര്‍ക്ക് അന്താരാഷ്‌ട്ര അംഗീകാരം

India

കള്ളപ്പണം തടയുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് അന്താരാഷ്‌ട്ര അംഗീകാരം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.