Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഖിലഭാരതീയ വനവാസി കല്യാണാശ്രമം അധ്യക്ഷന്‍ സത്യേന്ദ്ര സിങ്ങിന് ഊഷ്മള സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 09:12 am IST
inKerala
ഏഴുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അഖിലഭാരതീയ വനവാസി കല്യാണാശ്രമം അധ്യക്ഷന്‍ സത്യേന്ദ്ര സിങ്ങിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് എം.പി. ജയദീപ്, ജനറല്‍ സെക്രട്ടറി കെ.എസ്. ശ്രീകുമാര്‍, സംഘടനാ സെക്രട്ടറി എ. നാരായണന്‍, തിരുവനന്തപുരം മഹാനഗറര്‍ മഹിളാ പ്രമുഖ് കലാമണി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു

ഏഴുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അഖിലഭാരതീയ വനവാസി കല്യാണാശ്രമം അധ്യക്ഷന്‍ സത്യേന്ദ്ര സിങ്ങിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് എം.പി. ജയദീപ്, ജനറല്‍ സെക്രട്ടറി കെ.എസ്. ശ്രീകുമാര്‍, സംഘടനാ സെക്രട്ടറി എ. നാരായണന്‍, തിരുവനന്തപുരം മഹാനഗറര്‍ മഹിളാ പ്രമുഖ് കലാമണി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു

തിരുവനന്തപുരം: ഏഴ് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ അഖിലഭാരതീയ വനവാസി കല്യാണാശ്രമം അധ്യക്ഷന്‍ സത്യേന്ദ്ര സിങ്ങിന് കേരള വനവാസി വികാസ കേന്ദ്രം വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ് നല്‍കി. 29 വരെയാണ് സന്ദര്‍ശനം. ഇന്ന് തിരുവനന്തപുരം അഗസ്ത്യ കുടീരം ബാലികാ സദനത്തിന്റെ രജതജൂബിലി ആഘോഷത്തിലും 28ന് കോഴിക്കോട്ട് സംസ്ഥാന കാര്യാലയം ഭാസ്‌കര്‍ റാവു സേവാമന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.

കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് എം.പി. ജയദീപ്, ജനറല്‍ സെക്രട്ടറി കെ.എസ്. ശ്രീകുമാര്‍, സംഘടനാ സെക്രട്ടറി എ. നാരായണന്‍, തിരുവനന്തപുരം മഹാനഗറര്‍ മഹിളാ പ്രമുഖ് കലാമണി, വൈസ് പ്രസിഡന്റ് മധു, അഗസ്ത്യ കുടീരം ബാലികാ സദനം കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍, സുധീര്‍, പ്രകാശ്, അജയന്‍ എന്നിവരും സത്യേന്ദ്ര സിങ്ങിനെ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.

 

Tags: Satyendra SinghAll India Vanavasi Kalyanashramamഅഖിലഭാരതീയ വനവാസി കല്യാണാശ്രമംകേരള വനവാസി വികാസ കേന്ദ്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോഴിക്കോട് കോട്ടൂളിയില്‍ വനവാസി വികാസകേന്ദ്രം സംസ്ഥാന ആസ്ഥാനം ഭാസ്‌കര്‍റാവു സ്മാരക ഗോത്ര
പഠന ഗവേഷണ കേന്ദ്രത്തിന് അഖില ഭാരതീയ വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദസിങ്, ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത പ്രചാരക് ആ. വിനോദ് തുടങ്ങിയവര്‍ തറക്കല്ലിടുന്നു
Kerala

ഗോത്രമേഖലകള്‍ മാറ്റത്തിന്റെ പാതയില്‍: സത്യേന്ദ്ര സിങ്

വനവാസി കല്യാണാശ്രമം ദേശീയ കാര്യകര്‍ത്ത്യ സമ്മേളനത്തെ ദേശീയ അധ്യക്ഷന്‍ സത്യേന്ദ്ര സിങ്(വലത്) അഭിസംബോധന ചെയ്യുന്നു
India

ഭാരതീയ ജീവിതത്തിന്റെ ആധാരം ആരണ്യ സംസ്‌കൃതി: സത്യേന്ദ്രസിങ്

പുതിയ വാര്‍ത്തകള്‍

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.