Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ശ്രദ്ധിച്ചില്ലെങ്കിൽ കിണർ വെള്ളവും മലിനമാകും ; വൄത്തിയാക്കേണ്ടത് ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 11:31 pm IST
inHealth

കിണർ വെള്ളം ശുദ്ധമാണെന്നാണ് നമ്മുടെ വിശ്വാസം. എന്നാൽ നാം കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ കിണർ വെള്ളവും ഉപയോഗിക്കാൻ കഴിയാത്ത വിധം മോശമാകും. കൃത്യമായ ഇടവേളകളിൽ കിണർ വൃത്തിയാക്കുകയും വെള്ളം ശുദ്ധീകരിക്കുകയും ചെയ്യണം. ശുദ്ധീകരിക്കാതെ കിടക്കുന്ന വെള്ളത്തിൽ ബാക്ടീയകളും ഇരുമ്പിന്റെ അംശവും ഉണ്ടാകാൻ സാധ്യതയേറെയാണ്.

ആദ്യം കിണർ വെള്ളം മുഴുവൻ പുറത്തു കളയുകയാണ് വേണ്ടത്. അതിനായി പമ്പോ തൊട്ടിയോ ഉപയോഗിക്കാം. നല്ലപോലെ വൃത്തിയാക്കാൻ കിണറിൽ ഇറങ്ങേണ്ടിയിരിക്കുന്നു. കിണറിനുള്ളിൽ വളർന്നു നിൽക്കുന്ന ചെടികൾ എല്ലാം കളയുക. അടിത്തട്ടിൽ അടിഞ്ഞു കിടക്കുന്ന ഇലകൾ, ചെളി തുടങ്ങിയ മാലിന്യങ്ങളെല്ലാം പൂർണ്ണമായും കളയണം. ഉറവയുള്ള കിണറാണെങ്കിൽ പുതിയ വെള്ളം ഇതിനകം തന്നെ ഊറി വന്നിട്ടുണ്ടാകും. എന്നാൽ ഈ വെള്ളം ഉടൻ ഉപയോ​ഗിക്കാൻ പാടില്ല. ശുദ്ധീകരിച്ച ശേഷമെ വെള്ളം ഉപയോ​ഗിക്കാൻ പാടുള്ളു. ഇതിനായി ബ്ലീച്ചിം​ഗ് പൗഡർ ഉപയോ​ഗിക്കാം.

1000 ലിറ്റർ വെള്ളത്തിൽ 2.5 ഗ്രാം മുതൽ 5 ഗ്രാം വരെ ബ്ലീച്ചിം​ഗ് പൗഡർ ലയിപ്പിക്കുക. ഇത് അര മണിക്കൂറെങ്കിലും അനക്കാതെ വയ്‌ക്കണം. അതു കഴിഞ്ഞ് കാണുന്ന തെളിഞ്ഞ വെള്ളം മാത്രമെടുത്ത് കിണറിലേക്ക് ഒഴിക്കാം. തുടർന്ന് തൊട്ടി കിണറിനകത്ത് ഇട്ട് വെള്ളം ഇളക്കുക. ഈ പ്രക്രിയ എല്ലാം കഴിഞ്ഞ് ചുരുങ്ങിയത് 12 മണിക്കൂർ കഴിഞ്ഞു മാത്രമെ വെള്ളം വീട്ടാവശ്യത്തിനായി എടുക്കാവൂ. നിരന്തരം ഉപയോഗിക്കുന്ന കിണർ ആറ് മാസം കൂടുമ്പോൾ ബ്ലീച്ചിം​ഗ് പൗഡർ ഉപയോഗിച്ചു വൃത്തിയാക്കുന്നത് നല്ലതാണ്

കിണറിനുള്ളിലേക്ക് സൂര്യപ്രകാശം വീഴുന്നത് വളരെ നല്ലത്. സൂര്യപ്രകാശത്തിലെ യു വി കിരണങ്ങൾക്ക് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. കിണറിൽ ഇലകൾ വീഴാതെ വലയിട്ട് മൂടണം. ഇരുമ്പ് കൊണ്ടുള്ള ഗ്രിൽ ഇടുന്നതും നല്ലതാണ്. എന്നാൽ കൃത്യമായ ഇടവേളകളിൽ ​ഗ്രില്ല് പെയിന്റ് അടിച്ചില്ലെങ്കിൽ തുരമ്പ് പിടിക്കുകയും കിണറ്റിലെ വെള്ളത്തിൽ അത് ഇളകി വീഴുകയും ചെയ്യും. മോട്ടർ ഉപയോഗിച്ചാണ് വെള്ളം എടുക്കുന്നതെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് തൊട്ടി ഉപയോഗിച്ച് വെള്ളം ഇളക്കികൊടുക്കണം. മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യാം. ഇതിലൂടെ ഓക്സിജൻ വെള്ളത്തിൽ കൂടുതൽ നന്നായി ലയിക്കും.

Tags: health tips
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സൂക്ഷിക്കുക.. കളിമൺ പാത്രങ്ങൾ സോപ്പോ, ലിക്വിഡോ ഉപയോഗിച്ച് വൃത്തിയാക്കരുത്

Health

കുട്ടികൾ തലയിടിച്ചു വീണാൽ എന്തുചെയ്യണം?

Health

ഈ പഴങ്ങൾ ഫ്രിഡ്ജിൽ വച്ച ശേഷം കഴിക്കരുത്..കാരണമിത്

Health

വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍…

Health

തലമുടി കൊഴിയുന്നത് നിര്‍ത്താന്‍ സ്ട്രെസ് കുറയ്‌ക്കൂ; ജലാംശം നിലനിര്‍ത്തൂ…ആറ് നിര്‍ദേശങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.