Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഈ പഴങ്ങൾ ഫ്രിഡ്ജിൽ വച്ച ശേഷം കഴിക്കരുത്..കാരണമിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 11:54 pm IST
in Health

ഓരോ ആഴ്‌ചയും ആവശ്യമുള്ള പഴങ്ങളും പച്ചക്കറികളും വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നമ്മളിൽ പലരും പിന്തുടരുന്ന ഒരു സാധാരണ രീതിയാണ്. പലരും പഴങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം അവ കേടാകാതെയിരിക്കണമെന്നുള്ളതാണ്. എന്നാൽ സത്യത്തിൽ ഫ്രിഡ്ജിൽ വെക്കുന്ന പഴങ്ങൾ വേഗത്തിൽ കേടാകുമത്രേ. ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ച് കഴിക്കാൻ പാടില്ലാതെ ചില പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം

വാഴപ്പഴം: വാഴപ്പഴം ഫ്രിഡ്ജിൽ വയ്‌ക്കുന്നത് തൊലി കറുക്കുന്നതിനും പഴുക്കുന്നത് മന്ദഗതിയിലാക്കുന്നതിനും കാരണമാകും. വാഴപ്പഴം സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

അവക്കാഡോ: അവക്കാഡോകൾ പഴുക്കാത്തതാണെങ്കിൽ, അവ ശരിയായി പാകമാകാൻ സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ശീതീകരിച്ച അവോക്കാഡോകൾ പൂർണ്ണമായി പഴുക്കുന്നതിന് മുമ്പ് ഫ്രിഡ്ജിൽ സംഭരിച്ചാൽ ഇത് അവയുടെ മാംസളഭാഗം ഉറപ്പുള്ളതാവാനും രുചി നഷ്ടപ്പെടാനും കരണമാകും.

തണ്ണിമത്തൻ: സാധാരണ അന്തരീക്ഷതാപനിലയിൽ സൂക്ഷിച്ചാൽ തണ്ണിമത്തനിലെ ആന്റി ഓക്‌സിഡന്റുകൾ നഷ്ടമാവില്ല. അതേസമയം ഫ്രിഡ്ജിൽ വച്ചാൽ അവയുടെ പോഷകമൂല്യം കുറയും.

മാമ്പഴം: മാമ്പഴങ്ങൾ ശീതീകരിക്കുന്നത് അവ പഴുക്കുന്നത് മന്ദഗതിയിലാകാനും സ്വാഭാവിക രുചി നഷ്ടപ്പെടാനും തൊലി കറുക്കുന്നതിനും ഇടയാക്കും.

പൈനാപ്പിൾ: പൈനാപ്പിൾ പഴുത്ത ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉത്തമം. അല്ലാത്ത പക്ഷം അവയുടെ പോഷകഗുണങ്ങൾ നഷ്ടമാകും.

പപ്പായ: പപ്പായ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ വേഗത്തിൽ പഴുക്കില്ല. മാത്രമല്ല ഇങ്ങനെ ശീതികരിച്ച പപ്പായ കഴിക്കുമ്പോൾ ചവർപ്പോടുകൂടിയ രുചി അനുഭവപ്പെടും.

Tags: health tips
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സൂക്ഷിക്കുക.. കളിമൺ പാത്രങ്ങൾ സോപ്പോ, ലിക്വിഡോ ഉപയോഗിച്ച് വൃത്തിയാക്കരുത്

Health

കുട്ടികൾ തലയിടിച്ചു വീണാൽ എന്തുചെയ്യണം?

Health

ശ്രദ്ധിച്ചില്ലെങ്കിൽ കിണർ വെള്ളവും മലിനമാകും ; വൄത്തിയാക്കേണ്ടത് ഇങ്ങനെ

Health

വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍…

Health

തലമുടി കൊഴിയുന്നത് നിര്‍ത്താന്‍ സ്ട്രെസ് കുറയ്‌ക്കൂ; ജലാംശം നിലനിര്‍ത്തൂ…ആറ് നിര്‍ദേശങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.