Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 02:45 pm IST
in India

കാശി: സംഘടിത ഹിന്ദു, വൈഭവ ഭാരതം എന്ന ആഹ്വാനമുയര്‍ത്തി കാശിയിലുടനീളം ഹിന്ദുസമ്മേളനങ്ങള്‍. ജാതി, സമ്പ്രദായ ഭേദങ്ങള്‍ മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് വിവിധ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില് നടന്ന സമ്മേളനത്തില്‍ എത്തിയത്. നൂറ് കണക്കിന് സ്ത്രീകള്‍ അണിനിരന്ന കലശ ശോഭായാത്രകളും പാരമ്പര്യ കലാപ്രകടനങ്ങളും സമ്മേളനങ്ങള്‍ക്ക് അഴക് പകര്‍ന്നു.

ഭിന്നതകള്‍ സൃഷ്ടിക്കുന്ന ഇടത് ആഖ്യാനങ്ങളെ തള്ളിക്കളയണമെന്ന് ഉത്തരകാശിയിലെ വിശ്വനാഥ് നഗറില്‍ സകല്‍ ഹിന്ദുസമാജ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ പറഞ്ഞു. വ്യത്യസ്ത ജാതിസമൂഹങ്ങളുടെ ഭാഗമാണെങ്കിലും നമ്മളെല്ലാം ഹിന്ദുക്കളാണ്. ഭാരതമാതാവിന്റെ മക്കളാണ്. നമ്മളൊരിക്കലും വിദേശ ഭരണത്തെ അംഗീകരിച്ചിട്ടില്ല. മുഗളാധിപത്യകാലത്തുപോലും ഭാരതീയരുടെ മനസില്‍ രാമനായിരുന്നു രാജാവ്. 1947 ലെ രാഷ്‌ട്രവിഭജനം സ്വാഭാവികമല്ല, കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. വീണ്ടും നമ്മളൊന്നായേ തീരൂ, അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ ഈ ഒരുമയെ തകര്‍ക്കാനാണ് വ്യാജ ആഖ്യാനങ്ങളിലൂടെ ചിലര്‍ പരിശ്രമിക്കുന്നത്. അതിനെ തടയണമെങ്കില്‍ നമ്മള്‍ തനിമയെക്കുറിച്ച് ബോധമുള്ളവരാകണം. ഹിന്ദു സമൂഹം വീണ്ടും ഉണര്‍വിന്റെ പാതയിലാണ്. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം ഉയര്‍ന്നു. കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തു. ലോകത്തിന് അറിവ് പകര്‍ന്നതുകൊണ്ടാണ് ഒരു കാലത്ത് ഭാരതം വിശ്വഗുരുവായിത്തീര്‍ന്നത്. വിക്രമശില, തക്ഷശില, നാളന്ദ, വല്ലഭി സര്‍വകലാശാലകള്‍ അതിന്റെ അടയാളങ്ങളായി. ഈ മഹത്വം വീണ്ടും നാം ആര്‍ജിക്കേണ്ടതുണ്ടെന്ന് സ്വാന്തരഞ്ജന്‍ പറഞ്ഞു.

സ്വാമി നാരദ്, സാമൂഹിക പ്രവര്‍ത്തക ഭാവന അഗര്‍വാള്‍ തുടങ്ങിയവരും സംസാരിച്ചു. രോഹാനിയയിലെ ശിവധാം നഗറിലെ ഹിന്ദുസമ്മേളനത്തില്‍ പ്രാന്തപ്രചാരക് രമേശ് സംസാരിച്ചു. ലോഹ്തയിലെ രാംലീല മൈതാനത്തും മധ്യ കാശിയിലും സിഗ്രയിലെ കല്യാണി വാടികയിലും വലിയ ഹിന്ദുസമ്മേളനങ്ങള്‍ നടന്നു. ഉത്തരകാശിയിലെ ഗൗതം നഗറില്‍ ചേര്‍ന്ന സമ്മേളനത്തെ ക്ഷേത്ര കാര്യവാഹ് വീരേന്ദ്ര അഭിസംബോധന ചെയ്തു. ഡോ. കമലേഷ് ഝാ, ഡോ. അശോക് സോങ്കര്‍ എന്നിവര്‍ സംസാരിച്ചു.
ദക്ഷിണ കാശിയിലെ മനസ് നഗര്‍ ദീന്‍ദയാല്‍ പാര്‍ക്കില്‍ നടന്ന ഹിന്ദു സമ്മേളനത്തില്‍, കാശി വിദ്വത് പരിഷത് ജനറല്‍ സെക്രട്ടറി പ്രൊഫ. രാംനാരായണന്‍ സംസാരിച്ചു. സത്യം പരം ധിമഹി എന്ന തത്വത്തിലുറച്ച് ഹിന്ദുസമൂഹം ഉണരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Tags: TRADITIONALVaibhav BharatHindu gatheringsReligious unityhinduwomenKashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

Kerala

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.