Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

അവൻ മതനിന്ദ നടത്തിയിട്ടില്ലെന്നും ജോലി സ്ഥലത്തെ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആൾക്കൂട്ടക്കൊലയ്‌ക്ക് ഇരയായ ദീപു ചന്ദ്രദാസിന്റെ സഹോദരൻ അപു റോബി ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 03:26 pm IST
inWorld

ധാക്ക: ബംഗ്ലാദേശിൽ ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായും ആൾക്കൂട്ടക്കൊലയ്‌ക്ക് ഇരയായ ദീപു ചന്ദ്രദാസിന്റെ സഹോദരൻ അപു റോബി ദാസ്. അവൻ മതനിന്ദ നടത്തിയിട്ടില്ലെന്നും ജോലി സ്ഥലത്തെ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അപു പറഞ്ഞു. സഹോദരൻ ആരെയും അപമാനിച്ചിട്ടില്ല. ഇവിടെ ഞങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. വേണ്ട സഹായം ലഭിക്കുകയാണെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്നുവെന്നും അപ്പു സിഎൻഎൻ ന്യൂസ്18-നോട് പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ പീഡനം തടയുന്നതിൽ ഇടക്കാല സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾ ധാക്കയിൽ വൻ പ്രതിഷേധം നടത്തി. ബംഗ്ലാദേശ് വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങൾക്കിടെയാണ് ദീപു കൊല്ലപ്പെട്ടത്. പോലീസ് നൽകുന്ന വിവരമനുസരിച്ച് ധാക്ക-മൈമെൻസിങ് ദേശീയപാതയുടെ ഓരത്ത് യുവാവിന്റെ മൃതദേഹം ഉപേക്ഷിച്ച് കത്തിക്കുകയായിരുന്നു.

പയനിർ നിറ്റ് വെയർസ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് ദീപു ചന്ദ്ര ദാസ് ജോലി ചെയ്തിരുന്നത്. സ്ഥാപനത്തിന്റെ ഫ്‌ളോർ മാനേജർ സ്ഥാനത്തു നിന്ന് സൂപ്പർവൈസർ പദവിയിലേക്കുള്ള സഥാനക്കയറ്റത്തിനായി ദീപു അടുത്തിടെ ഒരു പരീക്ഷ എഴുതിയിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട് ദീപുവിന് പല സഹപ്രവർത്തകരുമായി തർക്കങ്ങളുണ്ടായിരുന്നുവെന്നും സഹോദരൻ അപു റോബി ദാസ് പറഞ്ഞു.

സംഭവ ദിവസം തന്നെ ഫാക്ടറിക്കുള്ളിൽ പ്രശ്‌നങ്ങൾ ആരംഭിച്ചു. ഡിസംബർ 18-ന് ഉച്ചകഴിഞ്ഞപ്പോൾ, ദീപുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ക്ഷമ ചോദിച്ചിട്ടും അവർ വെറുതെ വിട്ടില്ല. ദീപുവിന്റെ സുഹൃത്തായ ഹിമൽ പിന്നീട് വിളിക്കുകയും പ്രവാചകനെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നാരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി അറിയിക്കുകയും ചെയ്തുവെന്നാണ് സഹോദരൻ പറയുന്നത്. കുറച്ച് കഴിഞ്ഞ്, അദ്ദേഹം വീണ്ടും വിളിക്കുകയും സഹോദരൻ മരിച്ചതായി പറയുകയും ചെയ്തു,’ അപു പറഞ്ഞു.

മതത്തെ അധിക്ഷേപിച്ചുവെന്ന ആരോപണങ്ങൾക്ക് യാതൊരു തെളിവും ഇല്ലെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശിലെ പോലീസും റാപ്പിഡ് ആക്ഷൻ ബറ്റാലിയനും ഇതുവരെ ദീപു മതത്തെ അധിക്ഷേപിച്ചുവെന്ന വാദങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല.

Tags: indiariotBengladeshDeepu chandra das
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.