Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഭാരതം-ശ്രീലങ്ക ട്വന്റി20 പരമ്പര: വിശാഖപട്ടണത്ത് ഇന്ന് രണ്ടാമങ്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 05:51 am IST
inCricket
ഭാരത്തിന്റെ പുതുമുഖ സ്പിന്നര്‍ വൈഷ്ണവി ശര്‍മ

ഭാരത്തിന്റെ പുതുമുഖ സ്പിന്നര്‍ വൈഷ്ണവി ശര്‍മ

വിശാഖപട്ടണം: നാട്ടിലെത്തിയ ശ്രീലങ്കന്‍ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീമിനെതിരെ ഭാരതത്തിന് ഇന്ന് രണ്ടാം അങ്കം. അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളിയില്‍ ഞായറാഴ്‌ച്ച ഭാരതം തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ഇന്നത്തെ കളി കൂടി കഴിഞ്ഞാല്‍ ബാക്കി മൂന്ന് മത്സരങ്ങളും നടക്കുന്നത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്.

ആദ്യ മത്സരത്തില്‍ ഭാരത ബൗളര്‍മാരുടെ കണിശമായ പ്രകടനവും ജെമീമ റോഡ്രിഗസിന്റെ അര്‍ദ്ധ സെഞ്ചുറി പ്രകടനവും ഭാരത വിജയം ഉറപ്പാക്കി. വിശാഖപട്ടണം എസിഎ-വിസിഡിഎ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ എട്ട് വിക്കറ്റ് വിജയമാണ് ഭാരത വനിതകള്‍ കൈവരിച്ചത്. ആദ്യ മത്സരത്തിലെ ഭാരത ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. അന്ന് അരങ്ങേറ്റം കുറിച്ച പുതുമുഖ സ്പിന്‍ ബൗളര്‍ വൈഷ്ണവി ശര്‍മ്മ ഇന്നും കളിക്കും. അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റുകളൊന്നും വീഴ്‌ത്തിയില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വലിയ പിശുക്കുകാട്ടി വൈഷ്ണവി ശ്രദ്ധ പിടിച്ചുപറ്റി. പരമ്പരയില്‍ ഭാരതം നിലിവല്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ രണ്ടാം മത്സരവും ആദ്യ കളി നടന്ന അതേ സ്റ്റേഡിയത്തിലാണ്. വൈകീട്ട് ഏഴ് മുതലാണ് മത്സരം.

മൂന്നാം മത്സരം മുതല്‍ എല്ലാ കളികളും കാര്യവട്ടത്താണ് നടക്കുക. ഡിസംബര്‍ 26നാണ് ആദ്യ മത്സരം. 24ന് ഇരു ടീമുകളും തിരുവന്തപുരത്തെത്തുമെന്നാണ് കണക്കാക്കുന്നത്. 28ന് ഗ്രീന്‍ഫീല്‍ഡിലെ രണ്ടാം മത്സരം നടക്കും. 30ന് നടക്കുന്ന പരമ്പരയിലെ അഞ്ചാം മത്സരത്തോടെ ശ്രീലങ്കന്‍ വനിതകളുടെ ഭാരത പര്യടനം അവസാനിക്കും.

Tags: Women's Twenty20 CricketIndia-Sri Lanka T20 series
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാഴ്ചപരിമിതിയുള്ള വനിതാ ട്വന്റി20 ക്രിക്കറ്റിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.