Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതി വിധി വന്നിട്ടും നടന്‍ ദിലീപ് മാതൃഭൂമി പത്രത്തിന് വെറുക്കപ്പെട്ടവന്‍; നടന്‍ ശ്രീനിവാസന്റെ വിയോഗവാര്‍ത്തയില്‍ ദിലീപിന്റെ പേര് വെട്ടി

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗവുമായി ബന്ധപ്പെട്ട് മുന്‍പേജില്‍ മാതൃഭൂമി നല്‍കിയ വാര്‍ത്താചിത്രത്തില്‍ നിന്നും നടന്‍ ദിലീപിന്റെ പേര് ഒഴിവാക്കി മാതൃഭൂമി ദിനപത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 11:04 pm IST
in Kerala
മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രം. ഈ ചിത്രത്തിന്‍റെഅടിക്കുറിപ്പിലാണ് നടന്‍ ദിലീപിന്‍റെ പേര് ഒഴിവാക്കിയത്.

മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രം. ഈ ചിത്രത്തിന്‍റെഅടിക്കുറിപ്പിലാണ് നടന്‍ ദിലീപിന്‍റെ പേര് ഒഴിവാക്കിയത്.

തിരുവനന്തപുരം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗവുമായി ബന്ധപ്പെട്ട് മുന്‍പേജില്‍ മാതൃഭൂമി നല്‍കിയ വാര്‍ത്താചിത്രത്തില്‍ നിന്നും നടന്‍ ദിലീപിന്റെ പേര് ഒഴിവാക്കി മാതൃഭൂമി ദിനപത്രം.

എറണാകുളം ടൗണ്‍ഹാളില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയ പ്രമുഖരെ ഉള്‍പ്പെടുത്തിയാണ് ഈ ചിത്രം മാതൃഭൂമി ഞായറാഴ്ച പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രത്തില്‍ നടന്‍ ശ്രീനിവാസന്റെ മൃതദേഹത്തിന് പിന്നില്‍ കസേരയില്‍ വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്റെ ഭാര്യ, ധ്യാന്‍ശ്രീനിവാസന്‍, നടന്‍ മമ്മൂട്ടി എന്നിവര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ മമ്മൂട്ടിയുടെ പിന്നിലായി മോഹന്‍ലാല്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നടന്‍ ദിലീപ്, ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ നില്‍ക്കുന്നതും കാണാം.

എന്നാല്‍ ഫോട്ടോയ്‌ക്ക് അടിക്കുറിപ്പ് നല്‍കിയപ്പോള്‍ അതില്‍ നടന്‍ ദിലീപിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്. കോടതി വിധി വന്നിട്ടും എന്തുകൊണ്ടാണ് ദിലീപിനെ മാറ്റിനിര്‍ത്തുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. മാതൃഭൂമി പത്രം അതിജീവിതയ്‌ക്കൊപ്പമാണെന്നാണ് ഇത് കാണിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തക ജിഷ എലിസബത്ത് പറയുന്നു.

Tags: Vineeth SreenivasanSreenivasanActor DileepActor sreenivasanMathrubhumi DailyJisha Elizabeth@MohanlalDhyan Sreenivasandileep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

Entertainment

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

Entertainment

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

New Release

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

Mollywood

പ്രണവ് മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ ബീറ്റ്സും മിക്സിങ്ങും പഠിക്കുന്നു

പുതിയ വാര്‍ത്തകള്‍

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.