Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യം:ഡോ. മോഹന്‍ഭാഗവത്

പ്രശസ്തി ആഗ്രഹിക്കാതെ സമൂഹത്തെ സേവിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 08:48 pm IST
inIndia

കൊല്‍ക്കത്ത: ആശയങ്ങള്‍ തമ്മില്‍ മത്സരിക്കുമെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മാനസികൈക്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘം പ്രവര്‍ത്തിക്കുന്നത് സൗഹൃദത്തിലും നിരുപാധികമായ സ്നേഹത്തിലും അധിഷ്ഠിതമായാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊല്‍ക്കത്ത സയന്‍സ് സിറ്റി ആഡിറ്റോറിയത്തില്‍ ഏകദിന പ്രഭാഷണപരമ്പരയുടെ രണ്ടാം സെഷനില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സംഘം ആരെയും നിയന്ത്രിക്കുന്നില്ല. തുടക്കം മുതല്‍ തന്നെ കൂട്ടായ പ്രവര്‍ത്തനരീതിയാണ് സംഘത്തിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരും ചേര്‍ന്നാണ് തീരുമാനങ്ങളെടുക്കുന്നത്. എല്ലാവരും ആത്മാര്‍ത്ഥതയുള്ളവരായതുകൊണ്ട് അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും ഏകാഭിപ്രായത്തില്‍ അത് ലയിച്ചുചേരുന്നതാണ് ശീലമെന്ന് സര്‍സംഘചാലക് പറഞ്ഞു.
ലോകത്തിലെ മറ്റൊരു സംഘടനയും സംഘത്തെപ്പോലെ എതിര്‍പ്പ് നേരിട്ടിട്ടില്ല. ആക്രമണങ്ങളും കൊലപാതകങ്ങളും പോലും ഉണ്ടായി. പക്ഷേ സ്വയംസേവകര്‍ മുന്നോട്ട് നീങ്ങി. അതിന്റെ പേരില്‍ ഒരാള്‍ പോലും മനസില്‍ വിദ്വേഷം സൂക്ഷിച്ചില്ല.

എതിര്‍പ്പിന്റെ കാലത്ത് നമ്മള്‍ ജാഗ്രത പാലിച്ചു. ഇപ്പോള്‍, ഈ അനുകൂലമായ അന്തരീക്ഷത്തില്‍, പ്രവര്‍ത്തനത്തിന് വേഗം കൂടേണ്ടതുണ്ട്. പ്രവര്‍ത്തകരുടെ ഗുണനിലവാരം ശക്തിപ്പെടുത്തണം, ശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഊന്നല്‍ ഇതാണ്. സമൂഹത്തില്‍ ധാരാളം നല്ല ആളുകളുണ്ട്. പ്രശസ്തി ആഗ്രഹിക്കാതെ സമൂഹത്തെ സേവിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. ഇതിനെയാണ് സജ്ജനശക്തി എന്ന് പറയുന്നത്. സജ്ജനങ്ങളുടെ സഹകരണത്തോടെ, അവരെ ഒരുമിച്ചുചേര്‍ത്ത് സമാജപരിഷ്‌കരണത്തിനുള്ള വഴികളൊരുക്കുകയാണ് സംഘം ചെയ്യുന്നത്. അതിനായാണ് കുടുംബമൂല്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സാമാജിക സമരസത, സ്വദേശി, പൗരധര്‍മ്മം എന്നിങ്ങനെ അഞ്ച് പ്രവര്‍ത്തനപദ്ധതികള്‍ സംഘം മുന്നോട്ടുവച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

 

Tags: RSSmohan bhagavathSangham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.