Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷ് കുമാര്‍ നിഖാബ് നീക്കി മുഖം കാണാന്‍ ശ്രമിച്ചതിന്റെ പേരില്‍ വനിതാ ഡോക്ടര്‍ ജോലി ഉപേക്ഷിക്കുന്നു

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് നീക്കി മുഖം കാണാന്‍ ശ്രമിച്ചതിന്റെ പേരില്‍ വനിതാ ഡോക്ടര്‍ ജോലി ഉപേക്ഷിക്കുന്നു. നിയമന ഉത്തരവ് ചടങ്ങിലെ ഈ സംഭവം മാനസികമായി തളര്‍ത്തിയെന്നാണ് യുവതി പറയുന്നത്. ബിഹാറിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് നിയമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നിയമന ഉത്തരവ് നല്കുന്ന ചടങ്ങിലാണ് സംഭവം ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 10:35 pm IST
inIndia
ജെഡിയു വക്താവായ ശ്വേത പ്രിയ (വലത്ത്)

ജെഡിയു വക്താവായ ശ്വേത പ്രിയ (വലത്ത്)

പട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് നീക്കി മുഖം കാണാന്‍ ശ്രമിച്ചതിന്റെ പേരില്‍ വനിതാ ഡോക്ടര്‍ ജോലി ഉപേക്ഷിക്കുന്നു. നിയമന ഉത്തരവ് ചടങ്ങിലെ ഈ സംഭവം മാനസികമായി തളര്‍ത്തിയെന്നാണ് യുവതി പറയുന്നത്. ബിഹാറിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് നിയമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നിയമന ഉത്തരവ് നല്കുന്ന ചടങ്ങിലാണ് സംഭവം ഉണ്ടായത്.

മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരെ രാഷ്‌ട്രീയ പകപോക്കല്‍ നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഇസ്ലാമിക പാര്‍ട്ടികളും ഈ അവസരം മുതലാക്കാന്‍ ശ്രമിക്കുകയാണെന്നാണ് നിതീഷ്കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു വക്താവായ ശ്വേതപ്രിയ അഭിപ്രയാപ്പെടുന്നത്. നിതീഷ്കുമാറിന് മാനസികമായി സ്ഥിരതയില്ലെന്ന രീതിയിലാണ് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത്. 20 വര്‍ഷമായി ബീഹാറില്‍ മുഖ്യമന്ത്രിയായി തുടരുന്ന ബീഹാറിലെ പൊതുജനങ്ങള്‍ അംഗീകരിക്കുന്ന ശുദ്ധവ്യക്തിത്വമാണ് നിതീഷ് കുമാര്‍. അഴിമതിയുടെ കറ പുരളാത്ത നേതാവ് എന്നതാണ് നിതീഷ് കുമാറിന്റെ സവിശേഷത. അവിവാഹിതനായ ഈ എഞ്ചിനീയര്‍ നാടിനെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജീവിതത്തില്‍ രാഷ്‌ട്രീയം തെരഞ്ഞെടുത്ത്. അതില്‍ അദ്ദേഹം ജീവിതത്തിലുടനീളം വിജയിച്ചു. അതുകൊണ്ട് തന്നെ ഈ വിവാദം എത്രത്തോളം ക്ലച്ച് പിടിക്കുമെന്ന് പലരും സംശയിക്കുന്നു. എന്തായാലും ഡോ.പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥിനി ജോലിക്ക് ചേരേണ്ടെന്ന് അവരുടെ കുടുംബം തീരുമാനിച്ചിരിക്കുകയാണ്.

മതമൗലിക ഇസ്ലാമിക സംഘടനകളും ഈ അവസരം മുതലാക്കാന്‍ ശ്രമിക്കുകയാണ്. ഒരു കുഞ്ഞിനോടുള്ള വാത്സല്യത്തോടെ ഉദ്യോഗാര്‍ത്ഥിനിയുടെ മുഖം കാണാനുള്ള ആകാംക്ഷയോടെയാണ് നിതീഷ് കുമാര്‍ നിക്കാബ് നീക്കി നോക്കുന്നത്. വിദ്യാര്‍ത്ഥിനിക്ക് ആ സമയത്ത് യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കുന്നതായി വീഡിയോയില്‍ കാണുന്നില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്.

Tags: BiharNitish KumarJDUNiqab removal row
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.