Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റഫാല്‍ യുദ്ധ വിമാനങ്ങളിലെ അത്യാധുനിക റഡാര്‍ കൊച്ചി ആസ്ഥാനമായ കമ്പനി നിര്‍മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 12:08 pm IST
inKerala

കൊച്ചി: റഫാല്‍ യുദ്ധ വിമാനങ്ങളിലെ അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ അതിനൂതന വയേര്‍ഡ് സ്ട്രക്ചറുകള്‍ ഇനി തദ്ദേശീയമായി നിര്‍മിക്കും. ഇതിനായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്ഒ ടെക്‌നോളജീസും ഫ്രഞ്ച് എയ്‌റോസ്‌പേസ്, പ്രതിരോധ സ്ഥാപനമായ താലെസും ധാരണയായി.

26 റഫാല്‍ വിമാനങ്ങള്‍ക്ക് ഭാരതവും ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനും കരാറുണ്ടാക്കിയിരുന്നു. ഈ വിമാനങ്ങള്‍ക്കുള്ള ഘടകങ്ങളാണ് എസ്എഫ്ഒ ടെക്‌നോളജീസ് നിര്‍മിക്കുക. ഇടപാടിന്റെ മൂല്യമോ കാലാവധിയോ വെളിപ്പെടുത്തിയിട്ടില്ല. നെസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് എസ്എഫ്ഒ ടെക്നോളജീസ്. റഫാല്‍ നിര്‍മാതാക്കളായ ദാസോയുടെ പങ്കാളികളാണ് താലെസ്.

കരാര്‍ പ്രകാരം, റഫാല്‍ യുദ്ധവിമാനത്തില്‍ ഉപയോഗിക്കുന്ന ‘ആര്‍.ബി.ഇ.2’ റഡാറിന്റെ ഉയര്‍ന്ന മൂല്യമുള്ള സങ്കീര്‍ണ ഘടനകളാണ് എസ്എഫ്ഒ ടെക്നോളജീസ് നിര്‍മിക്കുക. ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ പ്രാദേശികവല്‍ക്കരണമാണ് പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. റഫാല്‍ പദ്ധതിക്കായി തദ്ദേശീയമായി നല്‍കുന്ന ആദ്യത്തെ പ്രധാന കരാറാണ് എസ്എഫ്ഒ ടെക്നോളജീസുമായി നടപ്പാക്കുന്നതെന്ന് താലെസ് അറിയിച്ചു.

മേക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള ശക്തമായ പ്രതിബദ്ധതയാണ് പരസ്പര സഹകരണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് താലെസ് കമ്പനിയുടെ ഓപ്പറേഷന്‍സ് ആന്‍ഡ് പെര്‍ഫോമെന്‍സ് വിഭാഗം സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പ് നൊചെ പറഞ്ഞു. ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ നിര്‍മാണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എസ്എഫ്ഒ ടെക്നോളജീസുമായുള്ള ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹായകരമാണ് പുതിയ കരാര്‍.

റഫാല്‍ ഉപകരണങ്ങളുടെ ഉത്പാദനത്തില്‍ സജീവമായി പങ്കുചേരുന്നതിലൂടെ പ്രാദേശിക ഉല്‍പാദനക്ഷമത ഉറപ്പാക്കുകയാണെന്ന് എസ്എഫ്ഒ ടെക്നോളജീസ് ചെയര്‍മാനും എംഡിയുമായ എന്‍. ജഹാംഗീര്‍ പറഞ്ഞു.

Tags: RadarRafale fighter jetKochi-based company
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

India

റഡാറിന് കണ്ടെത്താനാകില്ല ; 600 കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും നശിപ്പിക്കും ; ജെറ്റ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്ന ഡ്രോണുമായി ഇന്ത്യ

India

‘റഫാൽ ഓപ്പറേഷൻ സിന്ദൂറിലെ ഹീറോ, നൂതന യുദ്ധവിമാനങ്ങളുടെ എണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നു’: ഐഎഎഫ് ചീഫ്

India

നാവികസേനയ്‌ക്കുള്ള 26 റഫേല്‍ വിമാനങ്ങള്‍ക്കുള്ള റഡാറുകള്‍ ഇന്ത്യയ്‌ക്ക് വേണ്ടി തദ്ദേശീയമായി നിര്‍മ്മിക്കുന്നത് കേരളത്തിലെ കമ്പനി

India

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിട്ടത് ചൈന

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.