Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ മിനി ലേലം ഗ്രീന്‍ വില കൂടിയ താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 03:28 am IST
in Cricket

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) വരും സീസണിലേക്കുള്ള വിവിധ ഫ്രാഞ്ചൈസികള്‍ ടീം അംഗങ്ങളെ ലേലം വിളിച്ചെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. അബുദാബിയില്‍ ഇന്നലെ നടന്നത് മിനി ലേലം ആണ്.

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം. 25.20 കോടി രൂപയ്‌ക്ക് കൊല്‍ക്കത്തയാണ് ഗ്രീനിനെ സ്വന്തമാക്കിയത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ലേലതുകയാണിത്. ഋഷഭ് പന്തും(27 കോടി) ശ്രേയസ് അയ്യരും(26.75) ആണ് ഗ്രീനിനേക്കാള്‍ മികച്ച ലേലത്തുക ലഭിച്ച താരങ്ങള്‍.

ഐപിഎല്ലിന്റെ മിനി ലേല വ്യവസ്ഥകള്‍ അനുസരിച്ച് 18 കോടി രൂപയേ ഗ്രീനിന് ലഭിക്കൂ. ബാക്കി തുക ബിസിസിഐയുടെ അക്കൗണ്ടിലേക്കെത്തും. അതേസമയം ഭാരത താരങ്ങള്‍ക്കാണ് കൂടുതല്‍ തുക ലഭിക്കുന്നതെങ്കില്‍ ഈ വ്യവസ്ഥ ബാധകമായിരിക്കില്ല. വിദേശ താരങ്ങളുടെ ലേലത്തില്‍ ഇത്തരമൊരു നഷ്‌കര്‍ഷ കൊണ്ടുവന്നിരിക്കുന്നതിനെയാണ് മിനി ലേലം എന്ന് വിശേഷിപ്പിച്ചത്.

മിനിലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ച ഭാരത താരങ്ങള്‍ പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ എന്നിവരാണ്. ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത ഇരുവര്‍ക്കും 14.20 കോടി രൂപ വീതമാണ് ലഭിച്ചത്. രണ്ട് പേരെയും സ്വന്തമാക്കിയത് ചെന്നൈ സൂപ്പര്‍ കിങ്‌സ്(സിഎസ്‌കെ) ആണ്.

ആകെയുള്ള പത്ത് ഫ്രാഞ്ചൈസികളിലായി 77 ഒഴിവുകളിലേക്കാണ് ലേലം നടന്നത്. ആകെ 369 താരങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്.

ലേലത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ്. 64.30 കോടിയാണ് കൊല്‍ക്കത്ത ചിലവഴിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. 43.40 കോടി രൂപയാണ് ചെന്നൈ ലേലത്തിനായി മുടക്കിയത്.

Tags: most expensive playerIPL mini auctionCameron Greene
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.