Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അണ്ടര്‍-19 വനിതാ ഏകദിനം; കേരളം സൗരാഷ്‌ട്രയെയും തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 04:50 am IST
in Cricket

മുംബൈ: ബിസിസിഐ അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. സൗരാഷ്‌ട്രയെ 95 റണ്‍സിനാണ് കേരളം തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 46.3 ഓവറില്‍ 186 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്‌ട്ര 34.5 ഓവറില്‍ 91 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശ്രദ്ധ സുമേഷിന്റെ മികച്ച ഇന്നിങ്‌സാണ് കേരളത്തിന് കരുത്ത് പകര്‍ന്നത്. ഓപ്പണര്‍ ശ്രേയ പി സിജുവും കേരളത്തിനായി മികച്ച ബാറ്റിങ് കാഴ്ച വച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് രണ്ട് റണ്‍സെടുത്ത ലെക്ഷിദ ജയന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ ശ്രേയയും(44) ആര്യനന്ദ(24)യും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. പിന്നീട് ക്രീസിലെത്തിയ ബാറ്റര്‍മാരില്‍ ശ്രദ്ധ സുമേഷിന് മാത്രമാണ് മികവ് പുലര്‍ത്താന്‍ സാധിച്ചത്. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും അമിത പ്രതിരോധത്തിലേക്ക് പോകായെ ശ്രദ്ധ സ്‌കോറിങ് മുന്നോട്ട് നീക്കിക്കൊണ്ടിരുന്നു. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട താരം 47 പന്തില്‍ 55 റണ്‍സെടുത്താണ് മടങ്ങിയത്. നാല് ബൗണ്ടറികളും മൂന്ന് സിക്‌സുമടങ്ങുന്നതായിരുന്നു ആ ഗംഭീര ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ഇസബെല്‍(22), അഷിമ ആന്റണി(18) എന്നിവരും ചെറിയ സംഭാവനകള്‍ നല്‍കി. സൗരാഷ്‌ട്രയ്‌ക്ക് വേണ്ടി ധ്രുവി ഭടസാന മൂന്നും അവനി ചാവ്ഡ, ജഡേജ ഹര്‍ഷിതാബ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്‌ട്രയ്‌ക്ക് ആദ്യ പന്തില്‍തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഏഞ്ചലിനെ എല്‍ബിഡബ്ലുവില്‍ കുടുക്കി ക്യാപ്റ്റന്‍ ഇസബെല്ലാണ് കേരളത്തിന്റെ തുടക്കം ഉജ്ജ്വലമാക്കിയത്. താരത്തിന്റെ അടുത്ത ഓവറില്‍ വേദ അമൃതിയയെയും പുറത്താക്കി. കേരളത്തിന് ഭീഷണിയായി മികവോടെ പൊരുതിയ സൗരാഷ്‌ട്ര ഓപ്പണര്‍ ഭിന്‍ദിയെ ഇസബെല്‍ റണ്ണൗട്ടാക്കുക കൂടി ചെയ്തതോടെ മത്സരത്തില്‍ കേരളം പിടിമുറുക്കി.

തുടക്കത്തിലേറ്റ കനത്ത തിരിച്ചയില്‍ നിന്നും സൗരാഷ്‌ട്രയ്‌ക്ക് പിന്നെ കരകയറാനായില്ല. തുടര്‍ന്നെത്തിയവരില്‍ കൃഷസ്(29) മാത്രമാണ് ഭേദപ്പെട്ടു നിന്നത്. മറ്റു ബാറ്റര്‍മാര്‍ അതിവേഗം കീഴടങ്ങിയതോടെ 34.5 ഓവറില്‍ സൗരാഷ്‌ട്രയുടെ പോരാട്ടത്തിന് അവസാനമായി. ഇസബെല്ലിന് പുറമെ കേരളത്തിന് വേണ്ടി നിയ നസ്‌നീന്‍ മൂന്നും അനുഷ്‌ക രണ്ടും വിക്കറ്റ് വീഴ്‌ത്തി.

Tags: Under-19 Women's ODIKerala vs SaurashtraShraddha Sumesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.