Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തിന് ധര്‍മചിന്ത പകരുക ഭാരതത്തിന്റെ നിയോഗം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 06:59 am IST
in India
ശ്രീവിജയപുരത്ത് വിരാട് ഹിന്ദു സമ്മേളനത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

ശ്രീവിജയപുരത്ത് വിരാട് ഹിന്ദു സമ്മേളനത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

ശ്രീവിജയപുരം (ആന്‍ഡമാന്‍): ലോകത്തിന്‍ ധര്‍മചിന്ത പകരുക എന്നത് നിയതി ഭാരതത്തിന് നല്കിയ നിയോഗമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രപഞ്ചജീവിതം നിലനില്‍ക്കാന്‍ ധര്‍മം കൂടിയേ തീരു. ഭാരതം നിലനില്‍ക്കുന്നിടത്തോളം ധര്‍മവും നിലനില്‍ക്കും. നമ്മുടേത് അമരമായ രാഷ്‌ട്രമാണ്, സര്‍സംഘചാലക് പറഞ്ഞു. ശ്രീവിജയപുരത്ത് വിരാട് ഹിന്ദു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും എന്നത് ഒരു മുദ്രാവാക്യമല്ല. അതൊരു വസ്തുതയാണ്. മനുഷ്യരാശിയുടെ സുഖത്തിന് വേണ്ടി കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ലോകത്ത് വിവിധ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ സുഖം ഉള്ളില്‍ അന്വേഷിക്കണമെന്ന് അവര്‍ മറന്നുപോയി. സനാതന സംസ്‌കൃതിയുടെ പ്രവാഹത്തില്‍ കെട്ടിപ്പടുത്ത ജീവിതമാതൃക ഭാരതം മുന്നോട്ടുവയ്‌ക്കുമെന്ന് ഇന്ന് ലോകം പ്രതീക്ഷിക്കുന്നു, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

ഭാരതത്തിന്റെ പക്കല്‍ സത്യമുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ ലോകം സത്യത്തിലേക്കല്ല, ശക്തിയിലേക്കാണ് നോക്കുന്നത്. അതുകൊണ്ട് സത്യം സ്ഥാപിക്കണമെങ്കിലും ശക്തി അനിവാര്യമാണ്. ശക്തി ഉണ്ടാകുന്നത് സംഘടനയിലൂടെയാണ്. അതുകൊണ്ട് ഒരുമയുടെ ദര്‍ശനം സമൂഹം സ്വീകരിക്കണം. പ്രശ്നങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. അവയെക്കുറിച്ച് അധികം ചര്‍ച്ച ചെയ്ത് സമയം പാഴാക്കരുത്, മറിച്ച് പരിഹാരങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

വെല്ലുവിളികളെ അവസരങ്ങളാക്കി മുന്നേറുകയാണ് ഹിന്ദുസമൂഹം ചെയ്യേണ്ടത്. ഭാരതവും സനാതനധര്‍മവും അനശ്വരമാണ്. നമുക്ക് നമ്മുടെ വിശ്വാസത്തിലും ധര്‍മത്തിലും ഉറച്ചുനില്‍ക്കണം. വീടിനുള്ളില്‍ അത് ഉറപ്പിക്കണം. തലമുറകളിലേക്ക് കൈമാറണം. ഭാരതത്തില്‍ വ്യത്യാസങ്ങളില്ല. വൈവിധ്യങ്ങളേയുള്ളു. അത് നമ്മുടെ ഏകാത്മകതയുടെ സവിശേഷതയാണ്. ഒരുമിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. എല്ലാ ഭിന്നതകളും ഇല്ലാതാക്കി ഒന്നിക്കണം. നമ്മുടെ കുടുംബമൂല്യങ്ങളെ സംരക്ഷിക്കണം. പരിസ്ഥിതിയെ പരിപാലിക്കണം. നമ്മുടെ സ്വാഭിമാനത്തെ അടിസ്ഥാനമാക്കി ജീവിക്കണം. ഭാഷ, വേഷം, ഭക്ഷണം എന്നിവയിലെല്ലാം നമ്മുടെ തനിമ കലരണം. എല്ലാ നിയമങ്ങളും അനുശാസിക്കണം. എല്ലാവരുടെയും നന്മയ്‌ക്കായി പ്രയത്‌നിക്കണം. സമൂഹത്തെ ഈ വിധത്തില്‍ മെച്ചപ്പെടുത്തി ലോകത്തിന് മാതൃകയാകാന്‍ കഴിയണം, സര്‍സംഘചാലക് പറഞ്ഞു.

Tags: Virat Hindu SammelanAndamanRSS Sarsanghchalak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരില്‍ സുസ്ഥിര സമാധാനത്തിന് ഒരുമിച്ചുള്ള പരിശ്രമം വേണം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍വകലാശാലകള്‍ സമൂഹവുമായി സംവദിക്കണം; ബാഹ്യ പ്രതിച്ഛായയെ അടിസ്ഥാനമാക്കി സംഘത്തെ വിലയിരുത്തരുത്: ഡോ. മോഹന്‍ ഭാഗവത്

India

സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: സംഘശതാബ്ദി സംരംഭക സംവാദത്തിൽ ഡോ. മോഹന്‍ ഭാഗവത്

India

പ്രശ്‌നപരിഹാരത്തിന് സമൂഹത്തില്‍ സദ്ഭാവന അനിവാര്യം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ആദര്‍ശപുരുഷനായ ശ്രീരാമനെ നമുക്ക് പകര്‍ന്നതാണ് വാല്മീകിയുടെ മഹത്വം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.