Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫിന് വന്‍ തിരിച്ചടി രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി മുന്‍ എംഎല്‍എ ഇ.എം. ആഗസ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 08:26 am IST
inKerala, Idukki

കട്ടപ്പന: നഗരസഭയുടെ 22-ാം വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. ഇ.എം. ആഗസ്തി പരാജയപ്പെട്ടു. മൂന്നുവട്ടം എംഎല്‍എയായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ആഗസ്തി.

എന്നാല്‍ മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇനി മുതല്‍ പൊതുവേദികളില്‍ ഉണ്ടാകില്ലെന്നും മനഃപൂര്‍വമല്ലാത്ത വീഴ്ചകള്‍ക്ക് മാപ്പ് ചോദിക്കുന്നുവെന്നും സദസിലുണ്ടായാലും പ്രസംഗിക്കാനുണ്ടാകില്ലെന്നും ആഗസ്തി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നിയമസഭയിലെ പരാജയത്തിന് പിന്നാലെയാണ് കട്ടപ്പന നഗരസഭയിലും അദ്ദേഹത്തെ ജനം കൈവിട്ടത്. മൂന്ന് തവണ എംഎല്‍എ, ജില്ലാ ബാങ്ക് പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൂടിയാണ് ആഗസ്തി.

കട്ടപ്പന നഗരസഭ 22-ാം വാര്‍ഡ് ഇരുപതേക്കറിലാണ് മത്സരിച്ചത്. ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.ആര്‍. മുരളി 60 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുകയായിരുന്നു.

Tags: Local body elections 2025former MLA E.M. Agasthiകട്ടപ്പന നഗരസഭ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: രണ്ടു നഗരസഭകളില്‍ ഭരണത്തിലേക്ക്; 11 ഇടങ്ങളില്‍ പ്രധാന പ്രതിപക്ഷം

എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ ആലക്കോട് നഗരത്തില്‍ നടന്ന ആഹ്ലാദപ്രകടനം
Kannur

കണ്ണൂരില്‍ എല്‍ഡിഎഫിന് തിരിച്ചടി; ശക്തമായ മുന്നേറ്റം നടത്തി എന്‍ഡിഎ

കല്‍പ്പറ്റ നഗരത്തില്‍ നടന്ന ആഹ്ലാദപ്രകടനം
Wayanad

വയനാട്ടില്‍ എന്‍ഡിഎക്ക് നേട്ടം; മലയോര മണ്ണില്‍ പുതു ചരിതമെഴുതി

ബോവിക്കാനത്ത് നടന്ന ആഹ്ലാദ പ്രകടനം
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: 50 വര്‍ഷം ഭരണം നിലനിര്‍ത്തുന്ന അപൂര്‍വ നേട്ടത്തിലേക്ക് മധൂര്‍

കൊല്ലം കോര്‍പ്പറേഷനിലെ ബിജെപി നിയുക്തകൗണ്‍സിലര്‍മാരുമായി പ്രവര്‍ത്തകര്‍ ചിന്നക്കടയില്‍ നടത്തിയ പ്രകടനം
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: ഇടതുമുന്നണി 30 വര്‍ഷമായി ഭരിച്ചുവന്ന കൊല്ലത്ത് ചരിത്ര മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.