Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: മലപ്പുറത്ത് എന്‍ഡിഎ മുന്നേറ്റം; താനൂരില്‍ എന്‍ഡിഎ മുഖ്യപ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 04:38 am IST
inKerala, Malappuram

മലപ്പുറം: മുസ്ലിം മതവര്‍ഗീയ സംഘടനകളുടെ കൂട്ടായ പ്രതിരോധത്തെ മറികടന്ന് എന്‍ഡിഎയുടെ മുന്നേറ്റം. താനൂര്‍ നഗരസഭയില്‍ ബിജെപി പ്രധാന പ്രതിപക്ഷമായി മാറി. നഗരസഭയിലും പഞ്ചായത്തുകളിലുമായി 34 വാര്‍ഡുകളിലാണ് എന്‍ഡിഎ വിജയിച്ചത്. നിലമ്പൂര്‍ നഗരസഭയില്‍ ഒരു വാര്‍ഡില്‍ എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടേതുള്‍പ്പെടെയാണ് 34 വാര്‍ഡുകളിലെ എന്‍ഡിഎയുടെ മിന്നും വിജയം. 18 നഗരസഭസീറ്റുകളും 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും എന്‍ഡിഎ നേടി. എടപ്പാള്‍ പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകള്‍ നേടി ഇരുമുന്നണികളെയും ഞെട്ടിച്ചു. മിക്ക സിറ്റിങ് വാര്‍ഡുകളും എന്‍ഡിഎ നിലനിര്‍ത്തിയെന്ന പ്രത്യേകതയുമുണ്ട്.
പരപ്പനങ്ങാടി നഗരസഭയില്‍ മൂന്ന്, കോട്ടയ്‌ക്കല്‍, പൊന്നാനി നഗരസഭകളില്‍ രണ്ട് വീതം, മഞ്ചേരി, നിലമ്പൂര്‍, തിരൂര്‍ നഗരസഭകളില്‍ ഒന്ന് വീതം സീറ്റുകളും ബിജെപി നേടി. എടപ്പാള്‍, മൂര്‍ക്കനാട്, അങ്ങാടിപ്പുറം, ചേലേമ്പ്ര, ചെറുകാവ്, ചുങ്കത്തറ, നന്നമുക്ക്, ഒഴൂര്‍, പെരുവള്ളൂര്‍, തലക്കാട്, വള്ളിക്കുന്ന് പഞ്ചായത്തുകളിലാണ് ബിജെപി സീറ്റുകള്‍ നേടിയത്.

താനൂര്‍ നഗരസഭയില്‍ എട്ട് സീറ്റ് നേടി ബിജെപി മുഖ്യപ്രതിപക്ഷമായി. പാര്‍ട്ടി ചിഹ്നത്തില്‍ ആരെയും ജയിപ്പിക്കാനാകാതെ എല്‍ഡിഎഫ്. ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നാലു പേര്‍ മാത്രമാണ് ഇക്കുറി ജയിച്ചത്. 2020ല്‍ എല്‍ഡിഎഫിന് ആറ് സീറ്റാണ് നഗരസഭയില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് നാലായി കുറഞ്ഞു. കഴിഞ്ഞ തവണ എന്‍ഡിഎയ്‌ക്ക് ഏഴ് സീറ്റാണ് ഉണ്ടായിരുന്നത്. രായിരിമംഗലം ഈസ്റ്റാണ് എന്‍ഡിഎ ഇക്കുറി അധികമായി പിടിച്ചെടുത്ത വാര്‍ഡ്. കഴിഞ്ഞ തവണ മുസ്ലിം ലീഗിന് 28 സീറ്റാണ് ഉണ്ടായിരുന്നത്. ഇക്കുറി 27 ആയി കുറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ നിന്ന് നാലായി വര്‍ദ്ധിപ്പിച്ചു. ഇതോടെ യുഡിഎഫിന് 31 സീറ്റായി. ഒരു സ്വതന്ത്രനും ഇക്കുറി വിജയിച്ചിട്ടുണ്ട്.

 

Tags: Local body elections 2025തദ്ദേശ തെരഞ്ഞെടുപ്പ് 2025NDA advances in Malappuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

Kerala

ബിജെപിയെ അകറ്റി നിര്‍ത്താന്‍ അവിശുദ്ധകൂട്ടുകെട്ടിന് ഇടതും വലതും; ഇന്‍ഡി മുന്നണി കേരളത്തിലും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.