Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള; 2016 മുതലുള്ള നീക്കങ്ങള്‍ക്ക് പിന്നാലെ എസ്‌ഐടി, ഉന്നതരുടെ പങ്ക് കണ്ടെത്താൻ ശ്രമം

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Dec 12, 2025, 09:57 am IST
in Kerala

പത്തനംതിട്ട: ഇടത് സര്‍ക്കാര്‍ 2016ല്‍ അധികാരമേറ്റ് അധികം വൈകാതെ തന്നെ ശബരിമല ശ്രീകോവിലില്‍ പൊതിഞ്ഞ സ്വര്‍ണം കൊള്ളയടിക്കാന്‍ നടത്തിയ നീക്കങ്ങളുടെ നാള്‍വഴി തേടി എസ്‌ഐടി. സ്വര്‍ണക്കൊള്ളയില്‍ ഉന്നതരുടെ പങ്ക് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ വിജയ് മല്യ 9000 കോടിയുടെ വായ്‌പാ വെട്ടിപ്പിന്റെ പേരില്‍ രാജ്യം വിട്ടത് 2016 മാര്‍ച്ച് രണ്ടിന്. പിണറായി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ എത്തുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. വഴിപാടുകാരന്‍ തിരികെ വരാനുള്ള സാധ്യത കുറവാണെന്ന ബോധ്യത്തോടെയാണ് സ്വര്‍ണക്കൊള്ളയ്‌ക്ക് കളമൊരുക്കിയതെന്ന് എസ്‌ഐടി സംശയിക്കുന്നു.

അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഭരിച്ച 2010-11 കാലത്ത് ശബരിമല സ്‌പെഷല്‍ കമ്മിഷണറായിരുന്ന എന്‍. വാസുവിനെ പിണറായി സര്‍ക്കാര്‍ 2018ല്‍ അതേ സ്ഥാനത്ത് വീണ്ടും നിയോഗിച്ചതാണ് സംശയം ജനിപ്പിക്കുന്ന മറ്റൊരു വസ്തുത. ഒരിക്കല്‍ കമ്മിഷണര്‍ പദവിയില്‍ ഇരുന്ന വ്യക്തിയെ നീണ്ട ഇടവേളയ്‌ക്ക് ശേഷം വീണ്ടും ആ സ്ഥാനത്ത് എന്തിനു നിയമിച്ചു എന്നാണ് ഉയരുന്ന ചോദ്യം.

ദ്വാരപാലക പാളികളുടെ നിറം മങ്ങിയതിനെ തുടര്‍ന്ന് സ്വര്‍ണം പൂശാനായി തയാറാക്കിയ നോട്ടില്‍ ശ്രീകോവിലിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന വിവരം കൂടി ചേര്‍ത്തത് അവിടെയുള്ള ഭീമമായ സ്വര്‍ണം ലക്ഷ്യമിട്ടായിരുന്നോ എന്ന സംശയവും ഉയരുന്നു. ഇത് പ്രാവര്‍ത്തികമാക്കാനാണൊ പ്രശാന്തിന്റെ കാലാവധി ഒരു തവണകൂടി നീട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടന്നതെന്ന കാര്യവും സംശയകരമാണ്.

സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാളികള്‍ കടത്തിയതെന്നുള്ള എ. പത്മകുമാറിന്റെ മൊഴിയെ തുടര്‍ന്നാണ് ബോര്‍ഡ് നിയമനങ്ങളും സാഹചര്യങ്ങളും കണ്ടെത്തി അന്വേഷണ സംഘം നാള്‍വഴി തയാറാക്കിയത്.

Tags: SABARIMALALDFgold theft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Kerala

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

Kerala

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ആര്‍. നാസര്‍, യു. പ്രതിഭ

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.