Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സനാതനരാഷ്‌ട്രം; ലോകത്തിന്റെ ഭാവി വിശ്വഗുരുവായിത്തീരുന്ന ഭാരതത്തിൽ: ഡോ.മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 04:08 pm IST
in India, Parivar

ചെന്നൈ : എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന സനാതന രാഷ്‌ട്രമാണ് ഭാരതമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിവിധത എന്നത് ഈ രാഷ്‌ട്രത്തിന്റെ അടിസ്ഥാനമാണ്. ഹിന്ദുത്വം എന്ന ഏകാത്മകതയാണ് ശാശ്വതം. വ്യത്യസ്തകളെല്ലാം താത്കാലികം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി കാര്യക്രമങ്ങളുടെ ഭാഗമായി ചെന്നൈയില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

ഈ രാഷ്‌ട്രത്തോട് ചുമതലാബോധമുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന് സര്‍സംഘചാലക് പറഞ്ഞു. സമൂഹത്തിനുള്ളിലെ ശക്തമായ ഒരു സംഘടനയാകാനല്ല ആര്‍എസ്എസ് ആഗ്രഹിക്കുന്നത് മറിച്ച് എതിര്‍ക്കുന്നവരടക്കം മുഴുവന്‍ സമൂഹത്തെയും സംഘടിപ്പിക്കാനാണ്. സമൂഹത്തിന് സ്വയംപര്യാപ്തമാകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സംഘം ചെയ്യുന്നത്. പരിവര്‍ത്തനത്തിന്റെ ചാലകശക്തി ആര്‍എസ്എസാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിക്കാണാന്‍ സംഘം ആഗ്രഹിക്കുന്നില്ല. എല്ലാ മാറ്റത്തിന്റെയും ക്രെഡിറ്റ് സമൂഹത്തിനാണ്. അത്തരത്തില്‍ മാറ്റത്തിന് നേതൃത്വം നല്കാനാവും വിധം സമൂഹം സംഘടിതമാവുകയും സ്വയം സജ്ജമാവുകയും വേണം.

ധര്‍മ്മമാണ് സമൂഹത്തെ ഏകോപിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. ധര്‍മ്മം മതമോ ആരാധനയോ അല്ല, അത് ഒരുമിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യുന്ന ജീവിതമൂല്യമാണെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. ഭാരതത്തെ പരമവൈഭവത്തിലെത്തിക്കാനും ലോകത്തിന് മാതൃകയായി വളര്‍ത്താനും സമൂഹത്തെ സജ്ജമാക്കുകയാണ് സംഘം ചെയ്യുന്നത്. അതിന് ഒരുമയും ഗുണസമ്പന്നവുമായ സമൂഹം സൃഷ്ടിക്കപ്പെടണം. ലോകത്തിന്റെ ഭാവി വിശ്വഗുരുവായിത്തീരുന്ന ഭാരതത്തിലാണ്. ആ ചുമതല നമ്മുടെ ചുമലിലാണ്. നമ്മുടെ അടുത്ത തലമുറ സംസ്‌കാരത്തില്‍ അഭിമാനിക്കണമെങ്കില്‍, ആദ്യം നമുക്ക് അഭിമാനം ഉണ്ടായിരിക്കണമെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

വ്യക്തിനിര്‍മാണമല്ലാതെ മറ്റൊന്നും സംഘത്തിന്റെ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സ്വയംസേവകര്‍ എല്ലാം ചെയ്യും. 100 വര്‍ഷത്തെ സംഘയാത്ര എളുപ്പമായിരുന്നില്ല. ചിന്തകള്‍ അംഗീകരിക്കപ്പെട്ടില്ല. സാമ്പത്തിക പിന്തുണയോ മാധ്യമസഹായമോ ഉണ്ടായിരുന്നില്ല. ഭരണാധികാരികള്‍ എപ്പോഴും സംഘ വിരുദ്ധരായിരുന്നു. ഹിന്ദു മരിക്കുന്ന സമൂഹമാണെന്ന് ആളുകള്‍ക്ക് തോന്നിയിരുന്നു. സ്വയംസേവകരുടെ സമര്‍പ്പണത്തിലൂടെ സംഘം ഇതുവരെ എത്തിയത്. ഈ യാത്രയില്‍ ഒരു സംഘടനയും നേരിടാത്ത എതിര്‍പ്പ് നമ്മള്‍ നേരിട്ടു. സ്വയംസേവകര്‍ ആക്രമിക്കപ്പെട്ടു, കൊല്ലപ്പെട്ടു, എന്നിട്ടും വിശ്വാസ്യതയുടെയും സ്വീകാര്യതയുടെയും ഘട്ടത്തിലേക്ക് സംഘം എത്തിയത് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരുടെ കഠിനപരിശ്രമത്തിലൂടെയാണെന്ന് സര്‍സംഘചാലക് പറഞ്ഞു.

Tags: Dr.Mohan Bhagwatcentenary CelebrationsHindutvaSarsanghchalakDiversityRSSChennai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

Kerala

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

India

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

പുതിയ വാര്‍ത്തകള്‍

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.