Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഡിഗോ സിഇഒ നേറ്റോ ചീഫിന്റെ സുഹൃത്ത്…പുടിന്റെ സന്ദര്‍ശന സമയത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനസര്‍വ്വീസ് കുഴപ്പിച്ചത് മനപൂര്‍വ്വമോ?

പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ തലേദിവസമാണ് പുടിനെ കുറ്റപ്പെടുത്തുന്ന ഈ ലേഖനം പ്രസിദ്ദീകരിച്ചത്. ഈ മൂന്ന് അംബാസഡര്‍മാരെയും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നേരിട്ട് വിളിച്ച് വരുത്തി ശാസിച്ചിരുന്നു. പക്ഷെ ഇവരുടെ ലേഖനം ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇത് ഇന്ത്യയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കമായി. അതുപോലെ ഇന്‍ഡിഗോ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയുടെ നൂറുകണക്കിന് ഫ്ലൈറ്റുകള്‍ മുടങ്ങിയപ്പോഴും ഇന്ത്യയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 11:38 pm IST
inIndia
ഡച്ച് സ്വദേശിയായ ഇന്‍ഡിഗോ സിഇഒ

ഡച്ച് സ്വദേശിയായ ഇന്‍ഡിഗോ സിഇഒ

ന്യൂദല്‍ഹി: ഡച്ച് സ്വദേശിയായ ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് നേറ്റോ എന്ന യുഎസ്-യൂറോപ്യന്‍ യൂണിയന്‍ സംയുക്ത സൈനിക മുന്നണിയുടെ മേധാവിയുടെ അടുത്ത സുഹൃത്താണെന്ന് റിപ്പോര്‍ട്ട്. 2010 മുതല്‍ 2024 വരെ നെതര്‍ലാന്‍റസിന്റെ പ്രധാനമന്ത്രിയായിരുന്ന മാര്‍ക്ക് റുട്ടെ ആണ് നേറ്റോയുടെ ഇപ്പോഴത്തെ മേധാവി. ഇക്കാലയളവില്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേവ്സും മാര്‍ക്ക് റുട്ടേയും അടുത്ത സുഹൃത്തുക്കളായിരുന്നു.

ഇതോടെ പുടിന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന നാളുകളില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ പറക്കാതിരുന്നതിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ വിമാനം കിട്ടാതെ യാത്രക്കാര്‍ കഷ്ടപ്പെടുന്നതിന്റെയും പ്രതിഷേധിക്കുന്നതി‍ന്റെയും ദശലക്ഷക്കണക്കിന് ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യയിലെ എന്‍ജിഒ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടിക്കാരും ആണ്.

നേറ്റോയ്‌ക്ക് റഷ്യയെയും പുടിനെയും അരച്ചുകലക്കികുടിക്കാനുള്ള ദേഷ്യമുണ്ട്. അതിനാല്‍ നേറ്റോ ബന്ധം ഇന്‍ഡിഗോയില്‍ പ്രതിസന്ധിയുണ്ടാക്കാന്‍ ഉപയോഗിക്കപ്പെട്ടിരുന്നോ എന്നാണ് സംശയിക്കുന്നത്. നേറ്റോയും റഷ്യയും തമ്മിലുള്ള സംഘര്‍ഷമാണ് യഥാര്‍ത്ഥത്തില്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് പിന്നില്‍. നേറ്റോ അവരുടെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് റഷ്യ തടസ്സം നില്‍ക്കുന്നതിനാലാണ് ഉക്രൈനെ മറയാക്കി യൂറോപ്യന്‍ യൂണിയന്‍ റഷ്യയെ തകര്‍ക്കാന്‍ റഷ്യ-ഉക്രൈന്‍ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നത്.

പുടിന്റെ ഇന്ത്യാ സന്ദര്‍ശനം കലക്കുക എന്നത് യൂറോപ്യന്‍ രാജ്യങ്ങളുടെ വലിയ മോഹമായിരുന്നു. അതുകൊണ്ടാണ് ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ മൂന്ന് ഇന്ത്യന്‍ അംബാസഡര്‍മാര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ലേഖനം എഴുതിയത്. പുടിനാണ് ഉക്രൈന്‍ സമാധാനശ്രമത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് എന്ന് കുറ്റപ്പെടുത്തുകയായിരുന്നു ഈ ലേഖനത്തിലൂടെ ഇവര്‍. പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ തലേദിവസമാണ് പുടിനെ കുറ്റപ്പെടുത്തുന്ന ഈ ലേഖനം പ്രസിദ്ദീകരിച്ചത്. ഈ മൂന്ന് അംബാസഡര്‍മാരെയും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നേരിട്ട് വിളിച്ച് വരുത്തി ശാസിച്ചിരുന്നു. പക്ഷെ ഇവരുടെ ലേഖനം ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇത് ഇന്ത്യയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കമായി. അതുപോലെ ഇന്‍ഡിഗോ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയുടെ നൂറുകണക്കിന് ഫ്ലൈറ്റുകള്‍ മുടങ്ങിയപ്പോഴും ഇന്ത്യയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കമായി.

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിന്റെ നിര്‍ദേശപ്രകാരമാണ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചതെന്ന് പറയുന്നു. ഇതോടെയാണ് നൂറുകണക്കിന് ഇന്‍ഡിഗോ വിമാനങ്ങള്‍ യാത്ര റദ്ദാക്കിയതും ആയിരക്കണക്കിന് യാത്രക്കാര്‍ ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയതും.

 

Tags: Peter ElbersIndigoMark RutteNATO ChiefIndigo crisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി ; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

News

ബോംബ് ഭീഷണി: ഇൻഡിഗോ വിമാനം ലഖ്‌നൗവിൽ ഇറക്കി

India

ഇൻഡിഗോയുടെ പത്ത് ശതമാനം സർവീസുകൾ വെട്ടിക്കുറച്ചു; കേന്ദ്ര സർക്കാർ നിർദേശം പ്രാബല്യത്തിലാക്കി വിമാനക്കമ്പനി

India

നവിമുംബൈ വിമാനത്താവളം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

India

ഇൻഡിഗോയുടെ 10 ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറിയേക്കും: കടുത്ത നടപടിയിലേക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.