Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഇലക്ഷന്‍ കമ്മീഷണര്‍മാരെ വിലയ്‌ക്കെടുത്തത് കോണ്‍ഗ്രസ്, ഉദാഹരണങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് നിഷികാന്ത് ദുബെ

ന്ത്യയിലെ ഇലക്ഷന്‍ കമ്മീഷണര്‍മാരെ വിലയ്‌ക്കെടുത്തത് ബിജെപിയല്ല കോണ്‍ഗ്രസാണെന്നും സോണിയാഗാന്ധിയുടെ ഭരണകാലത്താണെന്നും ഉദാഹരണങ്ങള്‍ നിരത്തി എണ്ണിയെണ്ണിപ്പറഞ്ഞ് ബിജെപി എംപി നിഷികാന്ത് ദുബെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 09:50 pm IST
inNews

ന്യൂദല്‍ഹി: ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷണര്‍മാരെ വിലയ്‌ക്കെടുത്തത് ബിജെപിയല്ല കോണ്‍ഗ്രസാണെന്നും സോണിയാഗാന്ധിയുടെ ഭരണകാലത്താണെന്നും ഉദാഹരണങ്ങള്‍ നിരത്തി എണ്ണിയെണ്ണിപ്പറഞ്ഞ് ബിജെപി എംപി നിഷികാന്ത് ദുബെ. തെരഞ്ഞെടുപ്പ് കമ്മീഷനെ മോദി സര്‍ക്കാര്‍ വിലയ്‌ക്കെടുത്തു എന്ന രാഹുല്‍ഗാന്ധിയുടെ വിമര‍്ശനത്തിന് മറുപടി നല്‍കുകയായിരുന്നു നിഷികാന്ത് ദുബെ.

.രാഹുല്‍ ഗാന്ധി ഇലക്ഷന്‍ കമ്മീഷനെക്കുറിച്ച്പറയുന്നു, പക്ഷെ ആദ്യ ഇലക്ഷന്‍ കമ്മീഷണറായിരുന്ന സുകുമാര്‍ സെന്നിനെ അദ്ദേഹം വിരമിച്ച ശേഷം സുഡാനിലെ ഇന്ത്യന്‍ അംബാസഡറായി ഇന്ദിരാഗാന്ധി നിയമിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന വി.എസ്. രമാദേവിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ റിട്ടയര്‍മെന്‍റിന് ശേഷം ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറാക്കി. – നിഷികാന്ത് ദുബെ വിവരിച്ചു.

“ടിഎന്‍ ശേഷന്‍ എന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ അദ്ദേഹം സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ഗുജറാത്തില്‍ ബിജെപിയ്‌ക്കെതിരെ മത്സരിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറായ എം.എസ്. ഗില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം പത്ത് വര്‍ഷത്തോളം കോണ്‍ഗ്രസ് കേന്ദ്രമന്ത്രിയാക്കി. അപ്പോള്‍ ഏത് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്?”- രാഹുല്‍ ഗാന്ധിയോട് നിഷികാന്ത് ദുബെ ചോദിച്ചു.

ഇനി താങ്കള്‍ സിബിഐയെ മോദി സര്‍ക്കാര്‍ വിലയ്‌ക്കെടുത്തതിനെക്കുറിച്ച് പറയുന്നു. സോണിയാഗാന്ധിയുടെ വെറും സുരക്ഷാ ഉദ്യോഗസ്ഥനായ അശ്വിനികുമാറിനെ സിബിഐ ഡയറക്ടറായി നിയമിച്ചു. കോണ്‍ഗ്രസ് ട്രഷററായിരുന്ന അഹമ്മദ് പട്ടേലിനെ ദിവസേനയെന്നോണം പോയി കണ്ടിരുന്ന രജ് നീത് കുമാറിനെ പിന്നീട് സിബിഐ ഡയറക്ടറാക്കി. ഇതൊക്കെ നടന്നതാണ്. പിന്നെ എന്താണ് താങ്കള്‍ ഭരണഘടനാസ്ഥാപനങ്ങളെ ബിജെപി വിലയ്‌ക്കെടുത്തുവെന്ന് പറയുന്നത് ?”- നിഷികാന്ത് ദുബെ ചോദിച്ചു.

Tags: Sonia GandhiElection CommissionNishikant Dubeyelection commissionerTN Sheshan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.