Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോണി എം ഭട്ടതിരിപ്പാടിന്റെ തിരോധാനത്തിന് പതിനേഴു വര്‍ഷം…കാത്തിരിപ്പിനും

കെ. സതീശന്‍byകെ. സതീശന്‍
Dec 8, 2025, 07:09 am IST
inKerala

കണ്ണൂര്‍: ഇന്ത്യാവിഷന്‍ ചാനലില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ നീര്‍വ്വേലിയിലെ സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാനത്തിന് ഇന്ന് 17 വര്‍ഷം പൂര്‍ത്തിയാവുന്നു. കാണാതായതില്‍ ദുരൂഹത നിറയുമ്പോഴും ഒരു ദിവസം അച്ഛാ എന്ന് വിളിച്ച് വീട്ടിലേക്ക് കയറിവരുമെന്ന പ്രതീക്ഷയിലാണ് അച്ഛന്‍ എം. പത്മനാഭന്‍ ഭട്ടതിരിപ്പാടും അമ്മ സുവര്‍ണ്ണിനി അന്തര്‍ജനവും. പലവിധത്തിലുള്ള ഊഹാപോഹങ്ങള്‍ ഉയരുമ്പോഴും സ്നേഹപൂര്‍വ്വം അപ്പു എന്ന് വിളിച്ചിരുന്ന സോണി ജീവിച്ചിരിപ്പുണ്ടെന്ന ഉറപ്പാണ് രണ്ടുപേര്‍ക്കും. എന്നും ഹൃദയത്തില്‍ ഒരു ഉള്‍വിളിയായി അവനുണ്ട്. സ്വയം ജീവനില്ലാതാക്കേണ്ട സാഹചര്യമൊന്നും സോണിക്കില്ല. എവിടെയെങ്കിലും അവന്‍ ജീവിച്ചിരിപ്പുണ്ടാകും. ആരോടും പറയാതെയുള്ള ഈ പോക്കിന് അവന്‍ തന്നെ മറുപടി പറയുമെന്നും ഇരുവരും പ്രതീക്ഷിക്കുന്നു. സോണിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുട്ടാത്ത വാതിലുകളൊന്നുമില്ല. ഇപ്പോള്‍ അധികാരകേന്ദ്രങ്ങളില്‍ ചോദിച്ചാല്‍ അന്വേഷണത്തിലാണെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്.

2008 ഡിസംബര്‍ എട്ടിന് ഭാര്യാപിതാവ് എം. ഗണപതിയോടൊപ്പം മാവേലി എക്സ്പ്രസ്സില്‍ മംഗലാപുരത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ കാഞ്ഞങ്ങാട് വെച്ചാണ് സോണിയുടെ തിരോധാനം. ടോയ്ലെറ്റില്‍ പോയി വരാമെന്ന് പറഞ്ഞ് പോയ സോണിയെ പിന്നീട് ആരും കണ്ടില്ല. ഭാര്യാ പിതാവ് ട്രെയിനിലാകെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ രാത്രി എറണാകുളത്തുള്ള ഭാര്യ സീമയെ വിളിച്ച് കോഴിക്കോടുണ്ടെന്നും ഒരു അസൈന്‍മെന്റ് തീര്‍ത്ത് പിറ്റേന്ന് വീട്ടിലെത്താമെന്നും സോണി പറഞ്ഞു. തുടര്‍ന്ന് പന്ത്രണ്ടാം തീയതി വരെ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. മുന്‍കൂട്ടി പറയാതെ യാത്രപോകുന്ന പതിവുണ്ടായിരുന്നതിനാല്‍ വീട്ടുകാര്‍ കാര്യം ഗൗരവമായെടുത്തില്ല. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെയെത്താതായപ്പോള്‍ ഡിസംബര്‍ 27 ന് ഭാര്യ ഡിജിപിക്ക് പരാതി നല്‍കി. ഡിജിപിയുടെ നിര്‍ദേശ പ്രകാരം ഹോസ്ദുര്‍ഗ് ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്.

സോണിയെ കാണാതായി ആഴ്ചകള്‍ക്കകം ഇന്ത്യാവിഷന്‍ ചാനല്‍ അധികൃതര്‍ സോണി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് പകരം ഇതേ നമ്പറില്‍ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് മറ്റൊരു ജീവനക്കാരിക്ക് നല്‍കിയത് അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ആ സിം നിലനിര്‍ത്തിയിരുന്നെങ്കില്‍ ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണ പുരോഗതിക്ക് അത് ഗുണകരമാകുമായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകത്തിലെ കുന്താപുരത്തിന് സമീപം ഗംഗോലിയിലും കുടജാദ്രിയിലുമായി സോണിയുടെ മൊബൈല്‍ ലൊക്കേറ്റ് ചെയ്തിരുന്നു. കൊല്ലൂരിലെ ഒരു ജീപ്പ് ഡ്രൈവര്‍ തന്റെ ജീപ്പിലാണ് സോണി കുടജാദ്രിയിലേക്ക് പോയതെന്ന് വെളിപ്പെടുത്തിയതും പിന്നീട് മാറ്റി പറഞ്ഞതും ദുരൂഹമായി.

പത്മനാഭന്‍ നമ്പൂതിരിപ്പാട് മുന്‍ ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ പരാതിയില്‍ രാജ്യത്തുടനീളം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സോണിയുടെ തിരോധാനം ഇപ്പോഴും ദുരൂഹമായി തുടരുന്നു.

Tags: Missing CaseIndiavision ChannelSoni M. Bhattathiripad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

Ernakulam

കത്തെഴുതിവെച്ച് രാത്രിയില്‍ വീട് വിട്ടിറങ്ങി; ആലുവ ചെങ്ങമനാട് 14 വയസുകാരനെ കാണാനില്ലെന്ന് പരാതി

Kerala

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ കാണാനില്ല

Kerala

കോട്ടയം മുത്തോലി പഞ്ചായത്തിലെ യു ഡി ക്ലര്‍ക്കിനെ കാണാതായി

Kerala

കാസർകോട് കാണാതായ15കാരിയും 42 വയസുകാരനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിനടുത്തുള്ള ഗ്രൗണ്ടിന് സമീപം

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.