Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തീപ്പെട്ടി മുതല്‍ മെമ്മറി മോഡ്യൂള്‍ വരെ, പോളിംഗ് സ്റ്റേഷനുകളിലേക്ക് നല്‍കുക 113 സാമഗ്രികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 08:18 pm IST
inKerala

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നല്‍കുക മെറ്റല്‍ സീല്‍ മുതല്‍ തീപ്പെട്ടി വരെ 113 ഇനങ്ങള്‍.
ഒന്നൊഴിയാതെ അനിവാര്യമായ പോളിംഗ് സാമഗ്രികളാണ് വോട്ടിംഗ് പ്രക്രിയ സുഗമവും സുതാര്യവുമാക്കുക. അതാത് ബ്ലോക്ക്, കോര്‍പ്പറേഷന്‍ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും സാമഗ്രികള്‍ കൈമാറി.
വോട്ടര്‍മാരുടെ എണ്ണവും വിവരങ്ങളും അടങ്ങിയ 21 എ ഫോമുകള്‍, യന്ത്രങ്ങളുടെ മുദ്രണത്തിന് ഉപയോഗിക്കുന്ന വെള്ളചരട്, തപാല്‍ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച മാര്‍ക്ക്ഡ് വോട്ടര്‍ പട്ടിക, വോട്ടര്‍ പട്ടികയില്‍ അടയാളംചെയ്യാന്‍ ചുവന്ന മഷിയുള്ള പേന തുടങ്ങി ചെറുതും വലുതുമായ വസ്തുക്കളുണ്ട്. വോട്ടിംഗ്യന്ത്രത്തിന് തകരാര്‍ സംഭവിച്ചാല്‍ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഡിറ്റാച്ചബിള്‍ മെമ്മറി മോഡ്യൂള്‍, പോളിംഗ് ബൂത്തില്‍ വൈദ്യുതി തടസം നേരിട്ടാല്‍ ഉപയോഗിക്കാനുള്ള മെഴുകുതിരിയും തീപ്പെട്ടിയും വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ ത്രിതല പഞ്ചായത്തുകള്‍ക്കും വ്യത്യസ്ത നിറത്തില്‍ ക്രമീകരിച്ചിട്ടുള്ള ബാലറ്റ് ലേബലുകള്‍. വെള്ള നിറത്തിലുള്ള ബാലറ്റുകള്‍ ഗ്രാമപഞ്ചായത്തിനും നീലനിറത്തിലുള്ളവ ജില്ലാ പഞ്ചായത്തിനും പിങ്ക് നിറത്തിലുള്ള ബാലറ്റുകള്‍ ബ്ലോക്ക് പഞ്ചായത്തിനുമാണ്.
പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ മെഴുക് ഉപയോഗിച്ച് സീല്‍ ചെയ്യുമ്പോള്‍ ഉരുകിയ സീലിംഗ് മെഴുകില്‍ പതിപ്പിക്കുന്ന മെറ്റല്‍ സീല്‍, ഉത്തരവുകള്‍, നോട്ടീസുകള്‍ എന്നിവയില്‍ മുദ്രണം ചെയ്യാന്‍ ഉപയോഗിക്കുന്ന റബര്‍ സീലുകള്‍ എന്നിവയും കൂട്ടത്തിലുണ്ട്. ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും സീല്‍ചെയ്യാന്‍ ഉപയോഗിക്കുന്ന പിങ്ക് പേപ്പര്‍ സീല്‍, മോക് പോള്‍ നടത്തിയതിനുശേഷം വോട്ടിംഗ്യന്ത്രങ്ങള്‍ സീല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്രീന്‍ പേപ്പര്‍ സീല്‍, സ്ട്രിപ്പ് പേപ്പര്‍ സീല്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് വോട്ടിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിവരിക്കുന്ന കൈപുസ്തകം എന്നിവയും പോളിംഗ് സാമഗ്രികളില്‍ ഉള്‍പ്പെടുന്നു.
സിവില്‍ സ്റ്റേഷനിലെ ഇലക്ഷന്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പോളിംഗ് സാമഗ്രികളാണ് വരണാധികാരികള്‍ക്ക് കൈമാറിയത്. ഇവ ഡിസംബര്‍ 8ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.

Tags: providedmatchboxesmemory modulesitemspolling stations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

News

ശബരിമല തീര്‍ഥാടകര്‍ പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് തടയാന്‍ പ്രത്യേകസംഘം, മെഗഫോണുകളും നല്‍കും

Kerala

30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം

Kerala

ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല, ഫയല്‍ പുന:സൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ നല്‍കണം: വിവരാവകാശ കമ്മിഷന്‍

Kerala

എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റിന് വിവരാവകാശനിയമം ബാധകം, നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.