Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്; കുത്തനെകുതിച്ചുയര്‍ന്ന് അനൗണ്‍സ്‌മെന്റ് ചാര്‍ജ്

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Dec 6, 2025, 12:04 pm IST
in Kerala

പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണവില പോലെ കുതിച്ചുയരുകയാണ് മൈക്ക് അനൗണ്‍സ്‌മെന്റ് നിരക്ക്. സാധാരണ നിലയില്‍ ഒരു ദിവസത്തേക്ക് 6000 മുതല്‍ 10,000 രൂപ വരെയാണ് മൈക്കിനും വാഹനത്തിനും കൂടി ഈടാക്കിയിരുന്നത്. പ്രചാരണം തുടങ്ങിയപ്പോഴും ഈ തുക തന്നെയായിരുന്നു മിക്കയിടത്തും. എന്നാല്‍ ഇപ്പോള്‍ നിരക്ക് ഇരട്ടിയായിക്കഴിഞ്ഞു. 15,000 മുതല്‍ 20,000 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്.

സ്വകാര്യ വാഹനങ്ങള്‍ അനൗണ്‍സ്‌മെന്റിന്് ഉപയോഗിക്കാന്‍ നിയമതടസ്സം ഉള്ളതിനാല്‍ പെര്‍മിറ്റ് വണ്ടികള്‍ 10,000 രൂപയും ഡീസലും ആണ് ഒരു ദിവസത്തേക്ക് ആവശ്യപ്പെടുന്നത്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു മാത്രമാണ് അനൗണ്‍സ്‌മെന്റ് എന്നതിനാല്‍ ചെറിയ ദൂരമേ ഓട്ടം ഉണ്ടാവൂ. അനൗണ്‍സ്‌മെന്റ് നടത്തുന്ന ആള്‍ക്ക് 1000 രൂപ വേറെയും നല്‍കണം. അനൗണ്‍സ്‌മെന്റ് റിക്കാര്‍ഡ് ചെയ്തു നല്‍കാന്‍ 2500 രൂപയാണ് ഈടാക്കുന്നത്.

സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്
പത്തനംതിട്ട : സ്ഥാനാര്‍ത്ഥി സ്വന്തമായി പെര്‍മിറ്റ് എടുത്ത് വാഹന അനൗണ്‍സ്‌മെന്റ് നടത്തിയാല്‍ പ്രിസൈഡിങ് ഓഫീസറുടെ കമ്പ്യൂട്ടറില്‍ ഈ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ചെലവില്‍ ആ തുക കൂടി ചേര്‍ക്കും. ആകെ ഇരുപതിനായിരം രൂപ മാത്രം ചെലവാക്കാന്‍ അനുവാദമുള്ള വാര്‍ഡില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മാത്രം 15,000 രൂപയോളം ആകുമ്പോള്‍ ബാക്കി 5000 രൂപ മാത്രമേ ഫ്‌ളക്‌സിനും ബാനറിനും പോസ്റ്ററും ഉള്‍പ്പെടെ മറ്റ് ചെലവുകള്‍ക്കെല്ലാം കൂടി കാണിക്കാന്‍ സാധിക്കൂ. ചെലവ് 20,000 കടന്നാല്‍ സ്ഥാനാര്‍ത്ഥി വിജയിച്ചാലും അയോഗ്യത വരും.

Tags: തദ്ദേശ തെരഞ്ഞെടുപ്പ്Attention candidatesAnnouncement charges
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നഗര കേന്ദ്രങ്ങളില്‍ ബിജെപിക്ക് വന്‍ വളര്‍ച്ച

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ വിജയം; കേരളം ഉറ്റുനോക്കുന്നു

Kerala

തദ്ദേശ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല; വോട്ടര്‍ പട്ടികയില്‍ പേരില്ല

Kerala

ഇടതും വലതും പ്രതിരോധത്തിലായി, വികസനത്തിന് വോട്ട് ചോദിച്ചത് എന്‍ഡിഎ

തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് സമാപനംകുറിച്ച് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നടന്ന കൊട്ടിക്കലാശത്തില്‍ അണിനിരന്ന എന്‍ഡിഎ പ്രവര്‍ത്തകര്‍
Kerala

ആവേശക്കലാശം… ഇന്ന് നിശബ്ദം, നാളെ വിധിയെഴുത്ത്

പുതിയ വാര്‍ത്തകള്‍

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.