Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

ടി.എന്‍. ജ്യോതീന്ദ്രനാഥ്byടി.എന്‍. ജ്യോതീന്ദ്രനാഥ്
Dec 5, 2025, 05:10 am IST
inSamskriti, Health

ത്രിദോഷങ്ങളാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം. വാതം, പിത്തം, കഫം എന്നീ ദോഷങ്ങള്‍ സമനിലയിലായിരിക്കുന്നത് ആരോഗ്യവും, അസന്തുലിതാവസ്ഥയില്‍ രോഗാവസ്ഥയും. ആഹാരവിഹാരങ്ങള്‍ യഥാക്രമം പാലിച്ചു പോരുമ്പോള്‍ ദോഷസമാവസ്ഥയും ആരോഗ്യവും ആഹാരവിഹാരങ്ങളിലെ വ്യതിക്രമം ദോഷങ്ങളും അസന്തുലിതാവസ്ഥയും രോഗാവസ്ഥയുണ്ടാക്കുന്നു. ഈ രോഗാവസ്ഥയെ ഔഷധങ്ങളിലൂടെയും ആഹാരവിഹാരങ്ങളിലൂടെയും സമാവസ്ഥയില്‍ എത്തിക്കുന്നതാണ് ചികിത്സ. ദോഷങ്ങള്‍ സമാവസ്ഥയിലിരിക്കുന്ന ഒരാളെ സ്വസ്ഥന്‍ എന്ന് വിളിക്കുന്നു.ചികിത്സ രോഗത്തിനു മാത്രമല്ല രോഗിക്കും കുടിയാണ്. രോഗിയുടെ ദൂഷ്യം, ദേശം, ബലം, കാലം, അഗ്‌നി, പ്രകൃതി, വയസ്സ്,സത്വം, സാത്മ്യം, ആഹാരം

, അവസ്ഥ എന്നീ കാര്യങ്ങളെ അപഗ്രഥിച്ച ശേഷം ചികിത്സാ എന്നതാണ് രീതി. ആയുര്‍വേദദൃഷ്ടിയില്‍ എല്ലാവിധ രോഗങ്ങള്‍ക്കും കാരണം ത്രിദോഷങ്ങളാണ്. ഈ ത്രിദോഷചിന്തയുടെ അടിസ്ഥാനത്തില്‍ ഏതു രോഗത്തിനും പ്രതിവിധി ഉണ്ട്. വ്യക്തമായ വിശകലനം കൊണ്ട് ദോഷാവസ്ഥയെ മനസ്സിലാക്കി ദോഷവൈഷമ്യം തീര്‍ത്ത് ദോഷസാത്മ്യം വരുത്തുവാന്‍ ചികിത്സകനും കഴിയും. ഇന്നതെത കാലത്ത് പല തരത്തിലുള്ള ചികിത്സകള്‍ സ്വീകരിച്ച് രോഗത്തിന്റെ സുസാദ്ധ്യഘട്ടം കടന്നുപോയ ശേഷം ഒരു അവസാനശ്രമമെന്ന നിലയിലാണ് ആയുര്‍വേദചികിത്സകനെ തേടി രോഗിയെത്തുന്നത്. രോഗി സ്വീകരിച്ച മറ്റു ചികിത്സാരീതികള്‍ കൊണ്ട് ജീവശക്തിയുടെ ഒരു നല്ല ഭാഗം തളര്‍ന്നു കഴിഞ്ഞിരിക്കുന്നത് കൊണ്ട് ആയുര്‍വേദ ചികിത്സ നിഷ് ഫലമാകുന്നു.

പലരോഗങ്ങളും പൂര്‍ണ്ണമായും ഭേദമാക്കുവാന്‍ കഴിയുന്ന അവസരത്തില്‍ ആയുര്‍വേദചികിത്സകനെ തേടി വരാതെ മറ്റു ചികിത്സകള്‍ തേടി ഭേദമാക്കാന്‍ കഴിയാതെ വൈദ്യന്റെ മുന്നില്‍ എത്തുന്നു. അപ്പോഴേക്കും രോഗിയുടെ പ്രതിരോധശേഷി ക്ഷയിച്ചിരിക്കും. രോഗത്തിന്റെ സാദ്ധ്യാവസ്ഥ കടന്നു കഴിഞ്ഞിരിക്കും. പിന്നീടുള്ള ചികിത്സ കൊണ്ട് പൂര്‍ണ്ണമായ ഫലപ്രാപിതി നല്‍കുവാന്‍ വൈദ്യന് കഴിയുകയില്ല. ഇത് വൈദ്യനോടും ആയുര്‍വേദത്തോടുമുള്ള വിശ്വാസം കുറയാന്‍ ഇടയാകുന്നു. ഇതിന് കാരണം ആധുകാലിക വാര്‍ത്താമാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ജനങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തെ ആശ്രയിക്കുകയും അവരുടെ ചികിത്സയില്‍ രോഗം പൂര്‍ണ്ണമായും മാറാതെ അവസാനഘട്ടത്തില്‍ ഒരു പരീക്ഷണമെന്ന നിലയില്‍ ആയുര്‍വേദത്തെ കാണുന്നതുമൂലമാണ്. ഇത്തരം രോഗികള്‍ക്ക് ആയുര്‍വേദത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയില്ലയെന്നതാണ് വാസ്തവം.

Tags: ayurvedaIndian SamskritiAyurvedic philosophybasic principles of Ayurveda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.