Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയ്‌ക്ക് ഇന്ത്യയെക്കുറിച്ച് കാഴ്ചപ്പാടില്ല, ബിജെപിയ്‌ക്ക് പകരമാകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല, കോണ്‍ഗ്രസ് ദേശീയ പ്രതിപക്ഷമല്ലെന്നും കെടിആര്‍

രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെക്കുറിച്ച് വേണ്ടത്ര കാഴ്ചപ്പാടില്ലെന്ന വിമര്‍ശനമുയര്‍ത്തി തെലുങ്കാന രാഷ്‌ട്രസമിതി നേതാവ് കെടിആര്‍. ബിജെപി മുന്നോട്ടുവെയ്‌ക്കുന്ന രാഷ്‌ട്രീയത്തിന് ബദലാകാന്‍ കോണ്‍ഗ്രസിന് ഒരിയ്‌ക്കലും സാധിച്ചിട്ടില്ലെന്നും കെടിആര്‍ വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 09:46 pm IST
in India

ഹൈദരാബാദ്: രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെക്കുറിച്ച് വേണ്ടത്ര കാഴ്ചപ്പാടില്ലെന്ന വിമര്‍ശനമുയര്‍ത്തി തെലുങ്കാന രാഷ്‌ട്രസമിതി നേതാവ് കെടിആര്‍. ബിജെപി മുന്നോട്ടുവെയ്‌ക്കുന്ന രാഷ്‌ട്രീയത്തിന് ബദലാകാന്‍ കോണ്‍ഗ്രസിന് ഒരിയ്‌ക്കലും സാധിച്ചിട്ടില്ലെന്നും കെടിആര്‍ വിമര്‍ശിച്ചു.

ചെന്നൈയില്‍ ശിവ് നാടാര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇഗ്നിഷന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെടിആര്‍. കോണ്‍ഗ്രസ് ഒരിയ്‌ക്കലും ഒരു ദേശീയ പ്രതിപക്ഷപാര്‍ട്ടിയായി നിലകൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും കെടിആര്‍ പറഞ്ഞു.

ഇന്ത്യയുടെ ഭാവിയ്‌ക്ക് വേണ്ടിയുള്ള ഒരു ദീര്‍ഘകാലകാഴ്ചപ്പാട് രാഹുല്‍ ഗാന്ധിയ്‌ക്കില്ല. സമ്പദ്ഘടന, തൊഴില്‍ സൃഷ്ടിക്കല്‍, നവീനത, വ്യാവസായിക വളര്‍ച്ച തുടങ്ങി രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന തൂണുകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രാഹുല്‍ ഗാന്ധിയ്‌ക്കില്ല. രാഹുല്‍ ഗാന്ധിയുടെ ഈ കാഴ്ചപ്പാടില്ലായ്‌മയാണ് മോദിയുടെ പ്രധാന ശക്തിയായി മാറിയതെന്നും കെടിആര്‍ ചൂണ്ടിക്കാട്ടി. ബിജെപിയെ എതിര്‍ക്കാന്‍ വിശ്വസനീയമായ ഒരു അജണ്ടയും കോണ്‍ഗ്രസിന് മുന്നോട്ടുവെയ്‌ക്കാനായില്ല. അതുവഴി വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയി. – കെടിആര്‍ അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധി ഈയിടെ നടത്തിയ തെലുങ്കാന പര്യടനത്തിനിടയില്‍ മുന്‍ തെലുങ്കാന വ്യവസായമന്ത്രിയായ കെടിആറിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. കാലേശ്വരം പദ്ധതിയില്‍ 1 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ കാലേശ്വരം പദ്ധതിയ്‌ക്ക് ഇത്ര തുക പോലുമായിട്ടില്ലെന്നും പിന്നെങ്ങിനെയാണ് അതിനേക്കാള്‍ വലിയ തുകയ്‌ക്ക് അഴിമതി നടക്കുന്നതെന്നും ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം രാഹുല്‍ ഗാന്ധിയ്‌ക്ക് അജ്ഞതയുണ്ടെന്നും കെടിആര്‍ പറഞ്ഞു.

Tags: KCRKTRTelengana Rashtra SamithiTRSKaleshwaram ProjectNational oppositiontelengana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലെ പോലെ പണം നൽകാൻ തയ്യാറാണ്, പക്ഷേ തെലങ്കാനയിലെത്തുമ്പോൾ അത് പകുതിയായി കുറയും; രേവന്ത് റെഡ്ഡിയെ സദസ്സിൽ ഇരുത്തി തുറന്നടിച്ച് പ്രധാനമന്ത്രി

India

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

India

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

India

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

പുതിയ വാര്‍ത്തകള്‍

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.