Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുത്തനങ്ങാടിക്കൊരു മാറ്റത്തിനായി തളിയില്‍കോട്ട അണ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 01:26 pm IST
in Kerala, BJP

കോട്ടയം: നഗരസഭയില്‍ പുരാതന ദേവാലയങ്ങളും വ്യത്യസ്ത മതവിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന 43-ാം വാര്‍ഡാണ് പുത്തനങ്ങാടി. ഇവിടെ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. വാര്‍ഡിലെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രത്യേകം പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത, ഓരോ വോട്ടറെയും നേരില്‍ അറിയുന്ന പൊതുപവര്‍ത്തന രംഗത്ത് സജീവമായ ആര്‍. രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. വാര്‍ഡിന്റെ വിവിധ മേഖലകളില്‍ ജനങ്ങള്‍ അനുഭവിച്ചു വരുന്ന ദുരിതങ്ങള്‍ നേരിട്ടറിയാവുന്ന ആളെന്ന നിലയില്‍ നാടിന്റെ സമഗ്ര വികസനമാണ് ജന്മഭൂമി കൊച്ചി യൂണിറ്റ് മാനേജരുടെ ചുമതലയുള്ള രാധാകൃഷ്ണന്‍ ഉയര്‍ത്തിക്കാട്ടുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം വാര്‍ഡിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ ഇതുവരെ സാധിക്കാതെ പോയതും പ്രചരണരംഗത്തെ മുഖ്യ ചര്‍ച്ചാവിഷയമാണ്. സേവാഭാരതിയുമായി ചേര്‍ന്ന് നാട്ടിലെ വിവിധ ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയായതിനാല്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മറ്റാരേക്കാളും തിരിച്ചറിയുന്നയാളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
രാജഭരണകാലത്ത് സ്ഥാപിതമായ തളിയില്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പെടുന്നതാണ് പുത്തനങ്ങാടി വാര്‍ഡ്. സമീപ വാര്‍ഡായ താഴത്തങ്ങാടിയിലും, പുത്തനങ്ങാടിയിലും മാത്രമല്ല സംഘടനാ പ്രവര്‍ത്തന മേഖലയിലും, ജോലി ചെയ്യുന്ന ജന്മഭൂമിയിലുമൊക്കെ ആര്‍. രാധാകൃഷ്ണന്‍ എന്ന ഒഫീഷ്യല്‍ പേരിനപ്പുറം അണ്ണന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

തളിയില്‍കോട്ട അണ്ണന്‍ എന്നു പറഞ്ഞാല്‍ കുട്ടികള്‍ക്കുവരെ പരിചിതന്‍. അതുകൊണ്ടു തന്നെ രാധാകൃഷ്ണന്‍ മത്സരരംഗത്ത് എതിര്‍ സ്ഥാനാര്‍ത്ഥികളേക്കാള്‍ കളം നിറഞ്ഞു നില്‍ക്കുകയാണ്.

1982ല്‍ എബിവിപിയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തിയത്. നാല് പതിറ്റാണ്ടായി താഴത്തങ്ങാടി, പുത്തനങ്ങാടി എന്നിവിടങ്ങള്‍ക്കു പുറമെ കോട്ടയം നഗരത്തിലും പ്രവര്‍ത്തനം നടത്തിവരുന്നു. കക്ഷിരാഷ്‌ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളുമായി വളരെ പെട്ടെന്നുതന്നെ സൗഹൃദം സ്ഥാപിക്കുവാനുള്ള പ്രത്യേക കഴിവാണ് രാധാകൃഷ്ണനെ വ്യത്യസ്തനാക്കുന്നത്. 2024ല്‍ താഴത്തങ്ങാടി ഇക്ബാല്‍ ലൈബ്രറി മികച്ച പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആദരിക്കുകയുണ്ടായി.

പത്രജീവനക്കാരുടെ സംഘടനയായ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. 12 വര്‍ഷമായി ജന്മഭൂമി നോണ്‍ ജേര്‍ണലിസ്റ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ്.

Tags: BJP KottayamPuthanangadiThaliilkotta AnnanR. Radhakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ ഭീഷണി ഉയർത്തിയ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി

Kerala

അയ്യപ്പ സംഗമത്തിന്റെ മറവിൽ ശബരിമല ആചാരലംഘനത്തിന് നീക്കം. എൻ. ഹരി

Kerala

ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാർത്താ അഭിനയം; ആശുപത്രികളിൽ അതിരൂക്ഷ സാഹചര്യം. ഇനിയെങ്കിലും കണ്ണു തുറക്കൂ ഭരണകൂടമേ: എൻ. ഹരി

Kerala

സിപിഐ നൂറാം വാര്‍ഷിക ആദരിക്കല്‍ ചടങ്ങില്‍ കാനത്തെ മറന്നത് ബോധപൂര്‍വ്വമല്ലെന്ന് കരുതാനാവില്ല: എന്‍.ഹരി

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.