Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഐ നൂറാം വാര്‍ഷിക ആദരിക്കല്‍ ചടങ്ങില്‍ കാനത്തെ മറന്നത് ബോധപൂര്‍വ്വമല്ലെന്ന് കരുതാനാവില്ല: എന്‍.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 11:33 am IST
inKerala

കോട്ടയം : കേരള രാഷ്‌ട്രീയത്തിലെ വല്യേട്ടനായി നടിക്കുന്ന സിപിഐ, പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തെ പോലും നൂറാം വാര്‍ഷിക ആദരിക്കല്‍ ചടങ്ങില്‍ വിസ്മരിച്ച ഗതികേടിലെത്തിയിരിക്കുകയാണെന്ന് ബിജെപി നേതാവ് എന്‍.ഹരി ആരോപിച്ചു.

പാര്‍ട്ടി നൂറാം വാര്‍ഷികഭാഗമായി ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന അന്തരിച്ച സിപിഐ നേതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ആയ കാനത്തെ മറന്നത് ബോധപൂര്‍വ്വമല്ലെന്ന് കരുതാനാവില്ല. മറ്റു നേതാക്കളുടെ കുടുംബങ്ങളെ എല്ലാം ക്ഷണിച്ച് ആദരിച്ചപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് മാത്രം അന്തരിച്ച കാനത്തിന്റെ കുടുംബത്തെ മാത്രം അറിയിച്ചില്ല. ഇത് യാദൃശ്ചികമാണെന്ന് കരുതാന്‍ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കാവില്ല.

സിപിഐയിലെ അതിരൂക്ഷമായ ചേരിപ്പോരിന്റെ പ്രതിഫലനം ആണിത്. രണ്ടുതവണ സിപിഐ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയും ആയ കാനത്തിന്റെ മകന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ചടങ്ങിന്റെ വിവരം അറിഞ്ഞത് എന്നത് അതീവ ലജ്ജാകരമാണ്. പരിപാടിയിലേക്ക് ക്ഷണിച്ചില്ല എന്ന് മാത്രമല്ല അതില്‍നിന്നും തലയൂരാന്‍ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം നടത്തിയ പ്രസ്താവന തരംതാണതായി. കാനത്തിന്റെ കുടുംബത്തെ അറിയിച്ചുവെങ്കിലും അസൗകര്യം മൂലം വന്നില്ലെന്നാണ് ബിനോയ് പറഞ്ഞത്.ഇതിനെയാണ് സോഷ്യല്‍ മീഡിയയില്‍ കാനത്തിന്റെ മകന്‍ സന്ദീപ് ചോദ്യം ചെയ്തത്.

സംഘടനാ സംവിധാനത്തിലെ ഗുരുതരമായ പാളിച്ചയിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. സംഘടനാകാര്യ ക്രമത്തിലെ ബാലപാഠങ്ങള്‍ പോലും ഇവിടെ മറന്നു പോയിരിക്കുന്നു.ഇത്തരം ചടങ്ങുകള്‍ക്ക് ലിസ്റ്റ് തയ്യാറാക്കുകയും അറിയിപ്പ് കൈമാറുകയും ചെയ്യുന്നത് ചുമതലയുള്ള ഭാരവാഹികളാണ്. അത്തരത്തിലുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും ഇടതുഭരണമുന്നണിയിലെ രണ്ടാമനായ സിപിഐയില്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. കോട്ടയം ജില്ലക്കാരനും നാട്ടില്‍ ഏറെ വ്യക്തിബന്ധങ്ങളുമുളള മുന്‍ സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തിന്റെ പേര് വിട്ടുപോയതില്‍ പാര്‍ട്ടിയുടെ കോട്ടയം ജില്ലാ ഘടകത്തിന് സംഭവിച്ചത് ഗുരുതരമായ വീഴ്‌ച്ചയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന സിപിഐയുടെ ദേശീയ നേതാക്കള്‍ ആദ്യം സ്വന്തം സംഘടന സംവിധാനത്തിലേക്ക് ഒന്ന് കണ്ണോടിക്കണം. പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ കുടുംബം പരസ്യമായി സംഘടനയുടെ നിലവിലുളള സംസ്ഥാന സെക്രട്ടറിയെ വിമര്‍ശിക്കേണ്ടിവന്നിരിക്കുകയാണ്.പാര്‍ട്ടിയുടെ കേരള കെട്ടിടസമുച്ചയം ഉദ്ഘാടന വേളയില്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കേണ്ട ഗതികേടാണ് സിപിഎം ജനറല്‍ സെക്രട്ടറിക്കും ഘടകകക്ഷിയായ സിപിഐ നേതാക്കള്‍ക്കും ഉണ്ടായത്. ഇത്തരത്തിലുള്ള മുന്നണി രാഷ്‌ട്രീയത്തിലെ ഘടകക്ഷികളില്‍ ഇതുപോലുള്ള സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

Tags: N.HariKanam RajendranBJP KottayamCPI's 100th anniversary celebration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.