Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാഗവതം മനുഷ്യര്‍ക്ക് സ്വാസ്ഥ്യം നല്‍കുന്ന ഗ്രന്ഥം: സ്വാമി സദ്ഭവാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 08:42 am IST
in Kerala
ജന്മഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന മുകുന്ദന്‍ മുസലിയാത്തിന്റെ ശ്രീമദ് ഭാഗവത കഥാസാരം ഗുരുവായൂരില്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ, എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്യുന്നു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, സ്വാമി സന്മയാനന്ദ, ഗ്രന്ഥകര്‍ത്താവ് മുകുന്ദന്‍ മുസലിയാത്ത്, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സമീപം

ജന്മഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന മുകുന്ദന്‍ മുസലിയാത്തിന്റെ ശ്രീമദ് ഭാഗവത കഥാസാരം ഗുരുവായൂരില്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ, എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്യുന്നു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, സ്വാമി സന്മയാനന്ദ, ഗ്രന്ഥകര്‍ത്താവ് മുകുന്ദന്‍ മുസലിയാത്ത്, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സമീപം

തൃശൂര്‍: ഭാഗവതം മനുഷ്യര്‍ക്ക് സ്വാസ്ഥ്യം നല്‍കുന്ന ഗ്രന്ഥമാണെന്ന് പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ.

ജന്മഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മുകുന്ദന്‍ മുസലിയാത്തിന്റെ ശ്രീമദ് ഭാഗവത കഥാസാരം ഗുരുവായൂരില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ഭക്തി, ജ്ഞാന, കര്‍മയോഗത്തിലൂടെ മുക്തി നേടാനാണ് സ്വാമി വിവേകാനന്ദന്‍ ഉദ്ബോധിപ്പിച്ചത്. ആധുനിക കാലത്ത് ഭക്തിയുടെ പ്രാധാന്യം വളരെ വലുതാണെന്നും ഭക്തി വളര്‍ത്തുന്നതാണ് ഭാഗവതമെന്നും സ്വാമി പറഞ്ഞു.

നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി ആദ്യ കോപ്പി ഏറ്റുവാങ്ങി. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഗുരുവായൂര്‍ നാരായണാലയം അധ്യക്ഷന്‍ സ്വാമി സന്മയാനന്ദ പ്രഭാഷണം നടത്തി.

ഗ്രന്ഥകര്‍ത്താവ് മുകുന്ദന്‍ മുസലിയാത്ത്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ജന്മഭൂമി പബ്ലിക്കേഷന്‍ വിഭാഗം മാനേജര്‍ കെ.പി. വിനോദ് എന്നിവരും സംസാരിച്ചു. സോപാന സംഗീതജ്ഞന്‍ ജ്യോതിദാസ് ഗുരുവായൂര്‍ അഷ്ടപദി ആലപിച്ചു. 560 പേജുകള്‍ ഉള്ള പുസ്തകത്തിന്റെ മുഖവില 750 രൂപയാണ്.

Tags: Janmabhumi Booksശ്രീമദ് ഭാഗവത കഥാസാരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ജന്മഭൂമി ബുക്സിന്റെ മികവുറ്റ പുസ്തകങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണാവസരം

Samskriti

ശ്രീമദ് ഭാഗവത കഥാസാരം ഡിസംബര്‍ ഒന്നിന് പ്രകാശനം ചെയ്യും

വിജയദശമിയോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പ് 'സൗപര്‍ണ്ണിക' പ്രകാശനം തെയ്യം കലാകാരന്‍ പദ്മശ്രീ ഇ.പി. നാരായണന്‍ പെരുവണ്ണാന്‍ നിര്‍വ്വഹിക്കുന്നു
Kerala

ജന്മഭൂമി ‘സൗപര്‍ണ്ണിക’ പ്രകാശനം ചെയ്തു

Literature

രാമഹൃദയത്തിന്റെ രേഖാചിത്രം

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.