Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറിവും പ്രവൃത്തിയും ഭക്തിയില്‍ അധിഷ്ഠിതമായിരിക്കണം: ജ്ഞാനേശ്വരിയുടെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്ത് സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 03:27 pm IST
inIndia

നാഗ്പൂര്‍: മനുഷ്യനെ സമഷ്ടിയുമായി ബന്ധിപ്പിക്കുന്ന ആത്മീയ സത്യമാണ് ഭക്തിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജ്ഞാനകര്‍മ്മങ്ങള്‍ ഭക്തിയിലധിഷ്ഠിതമാണ്. ഭക്തിയില്ലാത്ത പ്രവൃത്തി ഒരു വികലമായിരിക്കും. ഭക്തി ഒരു പക്ഷിയാണെങ്കില്‍, അറിവും കര്‍മ്മവും അതിന്റെ ചിറകുകളാണ്. ഭക്തി, അറിവ്, പ്രവൃത്തി എന്നിവയുടെ സംയോജനത്തിലൂടെ മാത്രമേ ഒരാള്‍ക്ക് പരമോന്നതിയിലെത്താനാകൂ, അദ്ദേഹം പറഞ്ഞു. ലക്ഷ്മി നഗറിലെ സയന്റിഫിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജ്ഞാനേശ്വരിയുടെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

നാനാത്വത്തില്‍ ഏകത്വം എന്നത് നമ്മുടെ നാടിന്റെ സവിശേഷതയാണ്. എങ്കിലും ഒന്നില്‍നിന്ന് പലതും സൃഷ്ടിക്കപ്പെടുകയും വിവിധരൂപങ്ങളില്‍ ഏകത്വം പ്രകടമാകുകയും ചെയ്യുന്നു. അതായത് നാനാത്വത്തില്‍ ഏകത്വം എന്നത് പോലെ ഏകത്വത്തില്‍ നാനാത്വവും നമ്മുടെ പ്രത്യേകതയാണ്. ഒരു മരത്തിന്റെ എല്ലാ ഇലകളും ഒരേ ആകൃതിയും നിറവുമല്ല, എങ്കിലും ഒരു ഇല നോക്കി അത് ഏത് മരത്തിന്റേതാണെന്ന് പറയാന്‍ കഴിയുന്നതാണ് ഏകാത്മഭാവം.

ലോകത്തിന് സത്യത്തെ നല്കിയത് ഭാരതമാണ്. എല്ലാവരും ഈശ്വരരൂപികളാണെന്ന സനാതനസത്യം വിളംബരം ചെയ്തത് നമ്മുടെ ഋഷീശ്വരന്മാരാണ്. എല്ലാ ജീവജാലങ്ങളും പരസ്പരബന്ധിതവും പരസ്പര പൂരകവുമാണ്. ദൈവം ഒന്നാണോ പലതാണോ എന്നത് നമ്മുടെ ചര്‍ച്ചയല്ല; മറിച്ച്, എല്ലാം ദൈവമാണെന്ന് ഭാരതം വിശ്വസിക്കുന്നു. അതുകൊണ്ടാണ് അമ്മമാര്‍ കുട്ടികളോട് രാത്രിയില്‍ ഉറങ്ങുമ്പോള്‍ മരങ്ങളില്‍ തൊടരുതെന്ന് പറയുന്നത്. നമ്മുടെ സംസ്‌കാരം മരങ്ങളിലും ദൈവത്വം കാണാന്‍ പഠിപ്പിക്കുന്നതാണ്. ഭക്തി മനുഷ്യനെ ഈശ്വരനിലേക്ക് അടുപ്പിക്കും. എല്ലാവരും നമ്മുടെ സ്വന്തമാണ്. എല്ലാവരെയും ഒപ്പം ചേര്‍ത്തുകൊണ്ടുപോകണമെന്നതാണ് ഭക്തിയുടെ തത്വം, സര്‍സംഘചാലക് പറഞ്ഞു.

നമ്മുടെ ചിന്തകള്‍ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സൃഷ്ടിയുടെ ആരംഭം മുതല്‍ കാലാവസാനം വരെയുള്ള ചിന്തകള്‍ ശ്രീമദ് ഭഗവദ്ഗീതയിലുണ്ട്. എല്ലാ ഉപനിഷത്തുകളുടെയും അറിവ് അതിലുണ്ട്. ഗീതയുടെ ആദര്‍ശത്തില്‍ നമ്മള്‍ ജീവിക്കണം. സ്വന്തം പുരോഗതിക്കും കുടുംബങ്ങളുടെയും തലമുറകളുടെയും അഭിവൃദ്ധിക്കും പ്രപഞ്ചത്തിന്റെ നിലനില്പിനും വേണ്ടി നാം സ്വയമറിഞ്ഞ് വളരണം.

ഇന്ന് വീടുകളില്‍ മാതൃഭാഷയുടെയും സംസ്‌കൃതത്തിന്റെയും ഉപയോഗം കുറയുന്നത് ആശങ്കാജനകമാണ്. യഥാര്‍ത്ഥ ഭാരതീയ ഭാഷ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ധര്‍മ്മം, രാഷ്‌ട്രം എന്നിവയ്‌ക്ക് ഇംഗ്ലീഷില്‍ വാക്കുകളില്ല. ഒരു മൂലപദത്തിന് യോജിച്ചതും തുല്യവുമായ ഒരു വാക്ക് തേടുകമാത്രമാണ് അവിടെ സംഭവിക്കുന്നത്. യഥാര്‍ത്ഥ അര്‍ത്ഥം മനസിലാകണമെങ്കില്‍ മൂലപദം തന്നെ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീ ജ്ഞാനേശ്വരിയുടെ ഇംഗ്ലീഷ് പതിപ്പിന്റെ എഡിറ്റര്‍മാരായ ഡോ. സുരേന്ദ്ര ഡി. സൂര്യവംശി, ഡോ. തുക്കാറാം ബി. ഗരുഡ, ഡോ. മീര ടി. ഗരുഡ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags: English versionKnowledgeSarsanghchalakRSSSpiritualityDr.Mohan BhagwatdevotionJnyaneshwari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.