Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഴം 150 കടന്നു… മുല്ലപ്പൂവിന് പൊന്നുവില; താമര വില അറുപതായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 12:37 pm IST
inKerala

തിരുവല്ല: മഴയും മഞ്ഞും വെല്ലുവിളിയായതോടെ മുല്ലപ്പൂവിന് വില അയ്യായിരം കടന്നു. തെക്കന്‍ ജില്ലകളില്‍ ഇന്നലെ കിലോയ്‌ക്ക് 5600 രൂപയ്‌ക്കാണ് മുല്ലപ്പൂവ് എത്തിയത്. കല്യാണ മൂഹൂര്‍ത്തം ഉള്ളതിനാല്‍ ആവശ്യക്കാര്‍ ഇരട്ടിയാണ്. പൂവിന് ദൗര്‍ലഭ്യവുമുണ്ട്. ഓഡറിന്റെ നാലിലൊന്ന് പൂവ് മാത്രമാണ് ഇന്നലെ എത്തിയത്. രണ്ടാഴ്ച മുമ്പുവരെ ഒരു കിലോ മുല്ലപ്പൂവിന് കേരളത്തിലെ വില 600 ആയിരുന്നു. ഇന്നലെ വില പത്തിരട്ടിയായി. വിരിയാന്‍ ഒരാഴ്ച കൂടിയുള്ള കരിമൊട്ടാണ് ഇന്നലെ വില്‍പനയ്‌ക്കെത്തിയത്. അടുത്ത ആഴ്ചയിലെ അവധി, ആഘോഷ, മുഹൂര്‍ത്ത ദിവസങ്ങളാകുമ്പോള്‍ വില 6000 – 7000 ആകും. മകരത്തില്‍ വിവാഹ മുഹൂര്‍ത്തം ആകുന്നതോടെ വില പിന്നെയും കൂടും. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വില 6,000 ആയിരുന്നു. തണുപ്പുകാലത്തു മുല്ലപ്പൂ ഉല്‍പാദനം കുറയും. പൂവും ചെറുതാകും.

ഡിണ്ടിഗല്‍, മധുര, മൈസൂരു, നെലക്കോട്ട, ശങ്കരന്‍കോവില്‍, തെങ്കാശി കമ്പം, തേനി, കോയമ്പത്തൂര്‍, മധുര, സത്യമംഗലം ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂ എത്തുന്നത്. മൊട്ട് വിളവെടുക്കുന്ന പൂക്കളെയാണ് കാലാവസ്ഥ ബാധിക്കുന്നത്. ഇതോടെ അരളി, മൈസൂര്‍മുല്ല, പിച്ചി, കനകാമ്പരം എന്നിവയ്‌ക്ക് വന്‍ ഡിമാന്റായി. അരളി് 400 രൂപയ്‌ക്കാണ് കേരളത്തിലെ മൊത്തവ്യാപാരികള്‍ക്ക് ലഭിച്ചത്. തമിഴ്‌നാട്ടിലെ കനത്തമഴയില്‍ ചെണ്ടുമല്ലിപ്പാടങ്ങളും വെള്ളത്തില്‍ മുങ്ങി. ഇതോടെ ചെണ്ടുമല്ലി 110 രൂപയായി. മലയാളി മുറ്റങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന തുളസിയും തമിഴ്‌നാട്ടില്‍ നിന്നാണ് ഇപ്പോഴെത്തുന്നത്. തുളസി കിലോയ്‌ക്ക് നാല്‍പതില്‍ നിന്ന് എണ്‍പതായി. വാടാമല്ലി, ലില്ലിപ്പൂ, റോസ്, താമര എന്നിവയുടെയും വില ഉയര്‍ന്നു.

താമരയുടെ വിലയാണ് കല്യാണ പാര്‍ട്ടികള്‍ക്ക് ഏറെ പ്രഹരമാകുന്നത്. മുന്‍കൂര്‍ വിലപറഞ്ഞ് ഓഡര്‍ എടുത്ത വ്യാപാരികള്‍ക്ക് വിലയുടെ ഇരട്ടിയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച 3500 രൂപയ്‌ക്കാണ് കല്യാണത്താമര മാലകള്‍ വിറ്റത്. എന്നാല്‍ ഇന്നലെ കല്യാണത്താമരയ്‌ക്ക് 60 രൂപയായി. ഒരു കല്യാണമാലയ്‌ക്ക് 130 മുതല്‍ 150 പൂവു വേണം. ഫലത്തില്‍ 3000 രൂപ നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം നടന്നത്. പൂജയ്‌ക്കുള്ള സാധാരണ താമരയ്‌ക്കും വില 50 വരെ എത്തി.

 

Tags: Market PriceLotus flowerJasmine flower
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

Kerala

റിക്കാര്‍ഡിട്ട് മൂല്ലപ്പൂ വില; കിലോയ്‌ക്ക് 7000- 8000 രൂപ വരെ

Kerala

സ്കൂള്‍ യുവജനോത്സവവേദികള്‍ക്കുള്ള പേരില്‍ നിന്നും താമരയെ ഒഴിവാക്കിയത് കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കോ ജിഹാദികളെ സന്തോഷിപ്പിക്കലോ?

Thiruvananthapuram

ഉത്പാദന കേന്ദ്രങ്ങളില്‍ ശക്തമായ മഴ, വരവ് കുറഞ്ഞു; പച്ചക്കറിക്ക് തീവില, മുരിങ്ങക്കായ 300 രൂപ, തക്കാളി 50

India

ആംഗ്രി യങ് മാന്‍ ആയിട്ട് കാര്യമില്ല രാഹുല്‍….’താമരയുടെ ചക്രവ്യൂഹം’ എന്ന് പ്രസംഗിക്കും മുന്‍പ് താമരയുടെ ചരിത്രം പഠിച്ചിട്ട് വരൂ…

പുതിയ വാര്‍ത്തകള്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.